ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: തുടക്കക്കാർക്കുള്ള വീഡിയോഗ്രാഫി മാസ്റ്റർ ക്ലാസ്. കൂടുതൽ അറിയാൻ കാണുക.

തുടക്കക്കാർക്കുള്ള വീഡിയോഗ്രാഫി മാസ്റ്റർ ക്ലാസ്

4.2, 158 റിവ്യൂകളിൽ നിന്നും
1 hr 58 min (14 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹399/മാസം (cancel anytime)

കോഴ്സിനെക്കുറിച്ച്

ഫ്രീഡം ആപ്പിലെ "തുടക്കക്കാർക്കുള്ള വീഡിയോഗ്രാഫി മാസ്റ്റർ ക്ലാസ് എന്ന കോഴ്‌സിലേക്ക്" സ്വാഗതം! വീഡിയോഗ്രാഫി ഇനി ഒരു ഹോബി മാത്രമല്ല;അതൊരു പ്രൊഫഷണൽ കരിയറാണ്.സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ മാർക്കറ്റിംഗിൻ്റെയും ഉയർച്ചയോടെ,വീഡിയോഗ്രാഫിക്ക് ആഗോളതലത്തിൽ വലിയ ഡിമാൻഡാണ്.വിവാഹ വീഡിയോകൾ മുതൽ പരസ്യങ്ങളും ചലച്ചിത്രനിർമ്മാണവും വരെ, പ്രൊഫഷണൽ വീഡിയോഗ്രാഫർമാർക്ക് ലോകമെമ്പാടും ഉയർന്ന ഡിമാൻഡാണ്. ക്രിയേറ്റീവ് വ്യക്തികൾക്ക് ഈ ഫീൽഡ് ആവേശകരമായ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
വീഡിയോഗ്രാഫിയിൽ 14 വർഷത്തിലേറെ പരിചയമുള്ള 35 എംഎം ആർട്‌സ് സ്ഥാപകൻ റെഡ്ഡി നരേന്ദ്രനുമായി സഹകരിച്ച് ഞങ്ങളുടെ ഫ്രീഡം ആപ്പ് റിസർച്ച് ടീം ഈ കോഴ്‌സ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദഗ്‌ധനായ വീഡിയോഗ്രാഫറായ നരേന്ദ്ര, ഈ മേഖലയെക്കുറിച്ചുള്ള അറിവ് നിങ്ങൾക്ക് പറഞ്ഞുതരുന്നു.
ഈ കോഴ്‌സിൽ,വീഡിയോഗ്രാഫിയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ്, നിങ്ങളുടെ ക്യാമറയുടെ അപ്പേർച്ചർ, ഷട്ടർ സ്പീഡ്, ഐഎസ്ഒ, വൈറ്റ് ബാലൻസ് എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നതെങ്ങനെ, മികച്ച ഷോട്ടുകൾ പകർത്താൻ എങ്ങനെ കഴിയും, വ്യക്തമായ ഓഡിയോ റെക്കോർഡിംഗിനായി നിങ്ങളുടെ ക്യാമറ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നിവയെക്കുറിച്ച് നിങ്ങൾ പഠിക്കും.
ഈ കോഴ്‌സിൻ്റെ അവസാനത്തോടെ, ഇൻഡോർ, ഔട്ട്ഡോർ ലൈറ്റിംഗ് സജ്ജീകരണങ്ങൾ, ക്യാമറ ചലനങ്ങൾ, ആക്ഷൻ ക്യാമറകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് പ്രായോഗിക അറിവ് ലഭിക്കും. ആകർഷകമായ യൂട്യൂബ് വീഡിയോകൾ,മൊബൈൽ വീഡിയോഗ്രാഫി,ഇൻസ്റ്റാഗ്രാം റീലുകൾ,യൂട്യൂബ്
റെഡ്ഡി നരേന്ദ്രൻ്റെ വിദഗ്ധ മാർഗനിർദേശത്തിന് കീഴിൽ ഒരു തുടക്കക്കാരനിൽ നിന്ന് ഒരു പ്രോ വീഡിയോഗ്രാഫറായി മാറുന്നതിനുള്ള പ്രായോഗിക സാങ്കേതികതകളും എളുപ്പവഴികളും പഠിക്കൂ.ഇനി വൈകേണ്ട നിങ്ങളുടെ ആഗ്രഹം പോലൊരു വീഡിയോഗ്രാഫറാകൂ... 
 

ഈ കോഴ്സിലെ അധ്യായങ്ങൾ
14 അധ്യായങ്ങൾ | 1 hr 58 min
10m 53s
play
ചാപ്റ്റർ 1
ആമുഖം

കഥപറച്ചിലിലും സർഗ്ഗാത്മകതയിലും വിഡിയോഗ്രാഫിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുക.

11m 23s
play
ചാപ്റ്റർ 2
വൈറ്റ് ബാലൻസ്, എക്സ്പോഷർ ട്രയാംഗിൾ

വൈറ്റ് ബാലൻസ്, എക്സ്പോഷർ ട്രയാംഗിൾ എന്നിവയെക്കുറിച്ച് കൂടുതൽ മനസിലാക്കുക

11m 50s
play
ചാപ്റ്റർ 3
ക്യാമറ ക്രമീകരണങ്ങൾ-ഭാഗം-1

ഒപ്റ്റിമൽ വീഡിയോ നിലവാരത്തിനും ക്രിയേറ്റീവ് നിയന്ത്രണത്തിനുമായി നിങ്ങളുടെ ക്യാമറ എങ്ങനെ കോൺഫിഗർ ചെയ്യാമെന്ന് മനസിലാക്കുക.

11m 23s
play
ചാപ്റ്റർ 4
ക്യാമറ ക്രമീകരണങ്ങൾ-ഭാഗം-2

ഒരു വിഡിയോക്കു വേണ്ട ടൈം ക്രമീകരണത്തിൽ നിന്ന് തുടങ്ങി കൂടുതൽ കാര്യങ്ങൾ പഠിക്കുക

6m 39s
play
ചാപ്റ്റർ 5
ക്യാമറ ക്രമീകരണങ്ങൾ-ഭാഗം-3

മോണോപോഡ് നിന്ന് എന്താണ് എന്നതിൽ തുടങ്ങി കൂടുതൽ കാര്യങ്ങൾ പഠിക്കുക

12m
play
ചാപ്റ്റർ 6
ലൈറ്റിംഗ്

നിങ്ങളുടെ വഡിയോകളുടെ വിഷ്വൽ അപ്പീൽ വർദ്ധിപ്പിക്കുന്നതിന് ലൈറ്റിംഗിൻ്റെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുക

9m 35s
play
ചാപ്റ്റർ 7
ക്യാമറ മൂവ്മെൻ്റെ-ഭാഗം-1

ചലനാത്മകവും ആകർഷകവുമായ ഷോട്ടുകൾക്കായി ക്യാമറ ചലനത്തിൻ്റെ രീതികൾ മനസിലാക്കുക

8m 16s
play
ചാപ്റ്റർ 8
ക്യാമറ മൂവ്മെൻ്റെ-ഭാഗം-2

ഗിംബൽ ഓൺ ചെയ്യുന്നതിന് മുൻപ് നിങ്ങൾ അറിയേണ്ടേ കാര്യങ്ങളിൽ നിന്ന് തുടങ്ങി കൂടുതൽ മനസിലാക്കുക

3m 40s
play
ചാപ്റ്റർ 9
ആക്ഷൻ ക്യാമറ

വേഗതയേറിയതും സാഹസികവുമായ അനുഭവങ്ങൾ റെക്കോർഡ് ചെയ്യാൻ ആക്ഷൻ ക്യാമറകൾ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക.

6m 29s
play
ചാപ്റ്റർ 10
ബി-റോളുകളും, മൊണ്ടാഷുകളും

ആകർഷകമായ മൊണ്ടാജുകളും, ആകർഷകമായ ബി-റോളുകളും സീക്വൻസുകളും എങ്ങനെ സൃഷ്ടിക്കാമെന്ന് കണ്ടെത്തുക.

7m 47s
play
ചാപ്റ്റർ 11
യൂട്യൂബ് വീഡിയോ

യൂട്യൂബ് പ്രേക്ഷകർക്കായി പ്രത്യേകം രസകരമായ ഉള്ളടക്കം സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് അറിയുക.

9m 8s
play
ചാപ്റ്റർ 12
റീലുകളും ഷോർട്ട്സും

ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കായി ഹ്രസ്വവും ഫലപ്രദവുമായ വീഡിയോകൾ നിർമ്മിക്കാൻ പഠിക്കുക.

3m 11s
play
ചാപ്റ്റർ 13
മൊബൈൽ വീഡിയോഗ്രാഫി

പ്രൊഫഷണൽ-ഗ്രേഡ് വീഡിയോ നിർമ്മാണത്തിനായി നിങ്ങളുടെ സ്മാർട്ട്ഫോണിൻ്റെ സാധ്യതകൾ കണ്ടെത്തുക.

5m 50s
play
ചാപ്റ്റർ 14
കരിയർ ബിൽഡിംഗ്

വിജയകരമായ കരിയറിന് വീഡിയോഗ്രാഫി കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • വീഡിയോഗ്രാഫിയും ലൈറ്റിംഗ് ടെക്നിക്കുകളും പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ
  • വിവാഹങ്ങൾക്കോ ​​ചടങ്ങുകൾക്കോ ​​ഇവൻ്റുകൾക്കോ ​​വേണ്ടി പ്രൊഫഷണൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന എൻട്രി ലെവൽ വീഡിയോഗ്രാഫർമാർ
  • YouTube അല്ലെങ്കിൽ സോഷ്യൽ മീഡിയയ്‌ക്കായി ക്രിയാത്മകവും ആകർഷകവുമായ വീഡിയോ നിർമ്മിക്കാൻ ശ്രമിക്കുന്നവർ
  • ബ്രാൻഡ് പ്രമോഷനായി പ്രൊഫഷണൽ വീഡിയോകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ള ഫ്രീലാൻസർമാരും ചെറുകിട ബിസിനസ് ഉടമകളും
  • ഈ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന വീഡിയോഗ്രാഫർമാർ
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ക്യാമറ ക്രമീകരണങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ വീഡിയോഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുക
  • ശരിയായ ലൈറ്റിംഗും ആംഗിളുകളും ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള വീഡിയോകൾ എങ്ങനെ പകർത്താമെന്ന് മനസിലാക്കുക
  • വിവിധ ക്യാമറ ചലനങ്ങൾ ഉപയോഗിച്ച് ഇൻഡോർ,ഔട്ട്ഡോർ വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ നേടുക
  • ബി-റോളുകൾ,മോണ്ടേജുകൾ,സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവ ഉപയോഗിച്ച് വിപുലമായ വീഡിയോ എഡിറ്റിംഗ് കഴിവുകൾ പഠിക്കുക
  • യൂട്യൂബ്,ഇൻസ്റ്റാഗ്രാംറീലുകൾ, ഷോർട്ട്‌സ് എന്നിവയ്‌ക്കായി വീഡിയോകൾ ഷൂട്ട് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക വീഡിയോഗ്രാഫർമാർ
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ ഇൻസ്ട്രക്ടർമാരെ പരിചയപ്പെടാം
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
12 January 2025
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

തുടക്കക്കാർക്കുള്ള വീഡിയോഗ്രാഫി മാസ്റ്റർ ക്ലാസ്

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക