Naufal Mahammad എന്നയാൾ Financial Planning & Budgeting, Basics of Business, Government Schemes For Business കൂടാതെ Government Schemes for Farmers എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Naufal Mahammad

🏭 Taxellent India Pvt Ltd, Bengaluru City
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Financial Planning & Budgeting
Financial Planning & Budgeting
Basics of Business
Basics of Business
Government Schemes For Business
Government Schemes For Business
Government Schemes for Farmers
Government Schemes for Farmers
കൂടുതൽ കാണൂ
ടാക്സേഷനിലും ഓഡിറ്റിംഗിലും വിദഗ്ധനായ നൗഫൽ മുഹമ്മദിനെ പരിചയപ്പെടാം . തൻ്റെ കരിയറിൽ ഉടനീളം, നിരവധി വ്യവസായികളുടെ ബിസിനസുകളെ വിജയകരമാക്കിമാറ്റുവാൻ അദ്ദേഹത്തിനായിട്ടുണ്ട് . . ബിസിനസ് നെറ്റ്‌വർക്കിംഗ്, പ്രോസസ് റീ-എൻജിനീയറിംഗ്, ഓട്ടോമേഷൻ, നിക്ഷേപം, ഫണ്ടിംഗ് കൺസൾട്ടൻസി എന്നിവയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് .
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Naufal Mahammad ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Naufal Mahammad കുറിച്ച്

നൗഫൽ മുഹമ്മദ് ടെക്‌സലൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടാക്സ് ആൻഡ് ഓഡിറ്റ് സ്ഥാപനം നടത്തുന്നു. ബിസിനസ് നെറ്റ്‌വർക്കിംഗ്, പ്രോസസ് മെച്ചപ്പെടുത്തൽ, ഓട്ടോമേഷൻ, അനുബന്ധ സാമ്പത്തിക വിലയിരുത്തലുകൾ എന്നിവ അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ഈ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് കേന്ദ്ര സർക്കാർ സംരംഭങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട് .സർക്കാർ...

നൗഫൽ മുഹമ്മദ് ടെക്‌സലൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടാക്സ് ആൻഡ് ഓഡിറ്റ് സ്ഥാപനം നടത്തുന്നു. ബിസിനസ് നെറ്റ്‌വർക്കിംഗ്, പ്രോസസ് മെച്ചപ്പെടുത്തൽ, ഓട്ടോമേഷൻ, അനുബന്ധ സാമ്പത്തിക വിലയിരുത്തലുകൾ എന്നിവ അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിൻ്റെ ഈ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് കേന്ദ്ര സർക്കാർ സംരംഭങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട് .സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു .സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ ലളിതമാക്കുന്നതിലും അപേക്ഷാ നടപടിക്രമങ്ങൾ എങ്ങനെ എളുപ്പമാകാമെന്നതിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം ഒരുപാടുപേർക്ക് ഉപയോഗപ്രദമാണ് മാറിക്കഴിഞ്ഞു .നൗഫൽ മുഹമ്മദ് യുവാക്കൾക്കും ,സംഭരംഭകർക്കും ശെരിയായ ഒരു വഴികാട്ടിയാണ് .

... പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു .സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ ലളിതമാക്കുന്നതിലും അപേക്ഷാ നടപടിക്രമങ്ങൾ എങ്ങനെ എളുപ്പമാകാമെന്നതിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം ഒരുപാടുപേർക്ക് ഉപയോഗപ്രദമാണ് മാറിക്കഴിഞ്ഞു .നൗഫൽ മുഹമ്മദ് യുവാക്കൾക്കും ,സംഭരംഭകർക്കും ശെരിയായ ഒരു വഴികാട്ടിയാണ് .

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക