സാമ്പത്തിക നിക്ഷേപങ്ങൾക്കുള്ള സുരക്ഷിത കേന്ദ്രമായാണ് പോസ്റ്റ് ഓഫീസ് കണക്കാക്കപ്പെടുന്നത്. പോസ്റ്റ് ഓഫീസ് ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായതുകൊണ്ടാകാം ഇത്തരം ഒരു രീതി. പോസ്റ്റ് ഓഫീസുകൾ വളരെ കാലമായ് നിലവിലുണ്ട്, കൂടാതെ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്ന് എന്ന സവിശേഷതയും പോസ്റ്റ് ഓഫീസിനുണ്ട്. പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് ഇത് മാത്രമാണോ മതിയായ കാരണങ്ങൾ? അല്ല. ഈ പറഞ്ഞ കാര്യങ്ങൾക്കും അപ്പുറം വേറെ പല കാരണങ്ങളും കൊണ്ടാണ് പോസ്റ്റ് ഓഫീസിൽ നിക്ഷേപം ഒരു സേഫ് ആയ ഇൻവെസ്റ്റ്മെന്റ് എന്ന് കണക്കാക്കപ്പെടുന്നത്. എന്ത് കൊണ്ട് നിങ്ങൾ പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യണം? അത് കൊണ്ട് നിങ്ങൾക്ക് കിട്ടാവുന്ന ബെനിഫിറ്സ് എന്തൊക്കെയാണ് എന്നൊക്കെ നിങ്ങൾക്ക് ഈ കോഴ്സ് വഴി മനസ്സിലാക്കാം. കൂടാതെ , ഈ പദ്ധതിയിൽ നിങ്ങൾക്ക് എങ്ങനെ ചേരാം എന്ന് ഞങ്ങളുടെ പോസ്റ്റ് ഓഫീസ് ഇന്വേസ്റ്മെന്റിൽ എക്സ്പേർട് ആയ ഒരു ഗൈഡ് നിങ്ങളെ സഹായിക്കും. ഇത് മാത്രമല്ല, ഈ കോഴ്സ് നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ ബേസിക്സ് മനസ്സിലാക്കാൻ സഹായകരമാകും. അതുവഴി നിങ്ങൾക്ക് ഈ സ്ഥാപനത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ വേണ്ട യോഗ്യതകളും ആർക്കൊക്കെ ഇതിൽ ചേരാം എന്നതും ഒക്കെ മനസിലാക്കാൻ സാധിക്കും. അതുമാത്രമല്ല, വിവിധ താരങ്ങളിലുള്ള പോസ് ഓഫീസിൽ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ എന്തൊക്കെയാണ്, അതിൽ എങ്ങനെയൊക്കെ ഇൻവെസ്റ്റ് ചെയ്യാം, എത്രയൊക്കെ ഇൻവെസ്റ്റ് ചെയ്യാം, എന്നും ഞങ്ങളുടെ ഇൻവെസ്റ്റ്മെന്റ് എക്സ്പേർട് നിങ്ങൾക്ക് പറഞ്ഞു തരും. ഇപ്പറഞ്ഞ കാര്യങ്ങളുൾപ്പടെ ഈ സ്കീമിനെ പറ്റിയുള്ള മറ്റു പല വിശദശാംശങ്ങളും നിങ്ങള്ക്ക് ഈ കോഴ്സ് വഴി അറിയാൻ പറ്റും
POMIS-ന്റെ ഒരു അവലോകനം, അതിന്റെ ഉദ്ദേശ്യവും സവിശേഷതകളും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കുക
ഉയർന്ന പലിശനിരക്കുകൾ, സ്ഥിരവരുമാനം, സുരക്ഷ, നികുതി ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ POMIS-ന്റെ പ്രധാന സവിശേഷതകളെ കുറിച്ച് അറിയുക.
യോഗ്യതാ ആവശ്യകതകൾ, ഡോക്യുമെന്റേഷൻ, സമർപ്പിക്കൽ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെ POMIS അക്കൗണ്ട് തുറക്കുന്ന പ്രക്രിയയെക്കുറിച്ച് അറിയുക.
POMIS അക്കൗണ്ട് അകാലത്തിൽ പിൻവലിക്കൽ, അക്കൗണ്ട് ടെർമിനേഷൻ നയം എന്നിവയെക്കുറിച്ച് വിശദമായി അറിയുക.
എഫ്‌ഡികൾ, മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ എന്നിവ പോലുള്ള മറ്റ് നിക്ഷേപ ഓപ്ഷനുകളുമായി POMIS എങ്ങനെ താരതമ്യം ചെയ്യുന്നുവെന്ന് അറിയുക.
നിങ്ങളുടെ നിക്ഷേപ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും POMIS അനുയോജ്യമാണോ എന്ന് മനസിലാക്കാൻ ഈ മൊഡ്യൂൾ നിങ്ങളെ സഹായിക്കും.
- പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യാൻ നോക്കുന്നുവെങ്കിൽ- നിങ്ങൾക്ക് പോസ്റ്റ് ഓഫീസിലെ ഇൻവെസ്റ്റ്മെന്റിനു താല്പര്യമുണ്ടെങ്കിൽ തീർച്ചയായും ഈ കോഴ്സ് നിങ്ങൾക് ഒരു മുതൽക്കൂട്ടാകും
- വ്യത്യസ്ത ഇൻവെസ്റ്റ്മെന്റുകളെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ- പലതരം ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻസ് ഇപ്പോൾ ലഭ്യമാണ്. അതിൽ തന്നെ പോസ്റ്റ് ഓഫീസിൽ ഇന്വേസ്റ്മെന്റുകൾ ഉണ്ട്, അതും പല വിധം. അത്തരം ഇന്വേസ്റ്മെന്റുകളെ പറ്റി അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് അനുയോജ്യമാണ്.
- ഒരു സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നുണ്ട് എങ്കിൽ - പോസ്റ്റ് ഓഫീസ് ഇൻവെസ്റ്റ്മെന്റ് പൊതുവെ ഒരു സ്ഥിരമായ റിട്ടേൺസ് തരുന്ന ഒന്നാണ്. അതിനു ഒരു കാരണം ഇത് കേന്ദ്ര സർക്കാർ സ്ഥാപനമാണ് എന്നതാണ് . നിങ്ങളുടെ സേവിങ്സ് വഴി ഒരു സ്റ്റേബിൾ റിട്ടേൺസ് കിട്ടാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ് .
- നിങ്ങളുടെ ഇന്വേസ്റ്മെന്റിനു വേണ്ടി റിസ്ക് എടുക്കാൻ അധികം പറ്റുന്നില്ല എന്നാണെങ്കിൽ- പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുന്നതിന്റെ ഒരു വലിയ ഗുണം അതിന്റെ കുറഞ്ഞ റിസ്ക് ആണ് . ഏറെക്കുറെ റിസ്ക് ഇല്ല എന്നു തന്നെ പറയാം. അത്തരം ഒരു ഇൻവെസ്റ്റ്മെന്റ് ആണ് നിങ്ങൾ തേടുന്നത് എങ്കിൽ ഈ കോഴ്സ് നിങ്ങൾ തീർച്ചയായും കാണേണ്ടത് തന്നെയാണ് .
- പോസ്റ്റ് ഓഫീസ് ഇൻവെസ്റ്റ്മെന്റുകളെ കുറിച്ചും അതിന്റെ വ്യത്യസ്ത സ്കീമുകളെ കുറിച്ചും വിശദമായി മനസ്സിലാക്കാം.
- പല തരത്തിലുള്ള പോസ്റ്റ് ഓഫീസ് ഇൻവെസ്റ്റ്മെന്റ് സ്കീമുകളെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും
- പോസ്റ്റ് ഓഫീസ് ഇൻവെസ്റ്റ്മെന്റ് സംബന്ധമായ തെറ്റായ വസ്തുതകൾ നിങ്ങൾക്ക് വേർതിരിച്ചു മനസ്സിലാക്കാൻ സാധികും.
- പോസ്റ്റ് ഓഫീസ് ഇൻവെസ്റ്മെന്റുകളുടെ പ്രത്യേകതകളും മറ്റ് തരത്തിലുള്ള ഇന്വേസ്റ്മെന്റുകളിൽ നിന്ന് ഇതിന്റെ വ്യത്യസ്ഥതകൾ എന്തൊക്കെയാണ് എന്നറിയാം.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...