നിങ്ങൾ ധനസഹായം തേടുന്ന ഒരു ചെറുകിട വ്യവസായിയാണെങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് വന്നിരിക്കുന്നത്. നിങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ മുദ്ര വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം ഈ ഈ കോഴ്സ് വഴി മുദ്ര ലോൺ എന്താണെന്നും അത് എങ്ങനെ ശരിയായ രീതിയിൽ നിങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നും അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം.
ഈ കോഴ്‌സിലൂടെ മുദ്ര സ്കീം ഉപയോഗിച്ച് നിങ്ങൾക്ക് 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കാനുള്ള അവസരം ഉണ്ടാവും. ഈ സ്കീമിനെക്കുറിച്ച് അതിന്റെ വിവിധ ക്ലാസ്സിഫിക്കേഷനുകൾ ഉൾപ്പെടെ ഞങ്ങൾ വിശദമായി വിശദീകരിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ലോണിനെ കുറിച്ചും അതിൻ്റെ വിശദാംശങ്ങളും അറിയാനാകും.
മുദ്ര ലോൺ കോഴ്സിന്റെ സമഗ്രമായ ആമുഖത്തിലൂടെ സാമ്പത്തിക അവസരങ്ങളുടെ ഒരു ലോകം കണ്ടെത്തൂ
വിവിധ തരത്തിലുള്ള മുദ്ര ലോണുകളുടെ ഗുണവും ദോഷവും അറിയുക. ഈ മൊഡ്യൂളിൽ നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്ന് കണ്ടെത്തുക.
ഈ മൊഡ്യൂളിൽ മുദ്ര ലോൺ യോഗ്യതയ്ക്കായി ഒരു ബിസിനസിനെ എങ്ങനെ തരംതിരിക്കാം എന്ന് അറിയുക. ഓരോ ലോൺ തരത്തിനും മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും ഇതിൽ ഉൾപ്പെടുന്നു.
മുദ്ര ലോണിന് എങ്ങനെയാണ് യോഗ്യത നേടുന്നതിന്നു അറിയുക. കൂടാതെ നിങ്ങളുടെ ബിസിനസിന് മുദ്ര ലോൺ നേടാനുള്ള സാധ്യതകളെ കുറിച്ചും മനസിലാക്കുക.
നിങ്ങളുടെ മുദ്ര ലോൺ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിവിധ വഴികളും എങ്ങനെ മുന്നോട്ട് പോകാമെന്നും കണ്ടെത്തുക.
വ്യത്യസ്ത ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്കുകൾ താരതമ്യം ചെയ്‌ത് നിങ്ങളുടെ ബിസിനസ്സിനായുള്ള മികച്ച ലോൺ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുക.
മുദ്ര ലോണിന് കീഴിൽ വരുന്ന ബിസിനസ്സും സേവനങ്ങളും അറിയുക
നിങ്ങളുടെ ബിസിനസിന് മുദ്ര ലോൺ ലഭിക്കുന്നതിന്റെ നേട്ടങ്ങൾ പര്യവേക്ഷണം ചെയ്യുക
"മുദ്ര ലോൺ കോഴ്‌സിലെ "പതിവ് ചോദിക്കുന്ന ചോദ്യങ്ങളും കോഴ്‌സ് സംഗ്രഹവും" മൊഡ്യൂളിൽ പൊതുവായ ചോദ്യ ഉത്തരവും പ്രധാന പോയിന്റുകളുടെ സംഗ്രഹവും നേടുക"
"മുദ്ര ലോൺ കോഴ്‌സിലെ "പതിവ് ചോദിക്കുന്ന ചോദ്യങ്ങളും കോഴ്‌സ് സംഗ്രഹവും" മൊഡ്യൂളിൽ പൊതുവായ ചോദ്യ ഉത്തരവും പ്രധാന പോയിന്റുകളുടെ സംഗ്രഹവും നേടുക"

- നിങ്ങൾ ഒരു ചെറുകിട വ്യവസായി ആണെങ്കിൽ- നിങ്ങൾ ഒരു ചെറുകിട ബിസിനസ്സ് നടത്തുകയാണെങ്കിൽ, നിങ്ങൾക്ക് ലഭിക്കാവുന്ന സാമ്പത്തിക ഓപ്ഷനുകളെക്കുറിച്ച് അറിയാൻ നിങ്ങൾ തീർച്ചയായും ഈ കോഴ്‌സ് പരിപരിഗണിക്കാം
- നിങ്ങൾ ഒരു ബിസിനസുകാരനാകാൻ ലക്ഷ്യമിടുന്ന ഒരു വ്യക്തി ആണെങ്കിൽ- നിങ്ങൾ ഭാവിയിൽ ഒരു ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിടുന്നു എങ്കിൽ ഈ കോഴ്‌സ് പരിഗണിക്കാം.
- നിങ്ങളുടെ ബിസിനസ്സിനായി സർക്കാർ പിന്തുണയുള്ള ഫിനാൻസിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾ ഈ കോഴ്‌സ് പരിഗണിക്കാവുന്നതാണ്
- നിങ്ങൾ മുദ്ര ലോൺ സ്കീമിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്ക് ഉപകാരപ്പെടും



- ഈ കോഴ്‌സിൽ നിങ്ങൾക്കായി നിയോഗിച്ചിട്ടുള്ള മെന്റർ മുദ്ര ലോണിനെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
- ഈ സ്കീമിന് അപേക്ഷിക്കാനുള്ള നിങ്ങളുടെ യോഗ്യതയെയും വിശദമായ പ്രോസസ്സിനെ പറ്റി അറിയാം.
- ഈ കോഴ്‌സ് ഉപയോഗിച്ച്, ആരുടെയും സഹായമില്ലാതെ നിങ്ങൾക്ക് സ്വയം മുദ്ര ലോണിന് അപേക്ഷിക്കാൻ കഴിയും
- മുദ്ര ലോണിന് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ്?
- മുദ്ര ലോണിന് രജിസ്റ്റർ ചെയ്യാനുള്ള മോഡുകൾ ഏതൊക്കെയാണ്?

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.


This certificate is awarded to

For successfully completing
the ffreedom app online course on the topic of
How to get 10 lakh mudra loan for your business?
12 June 2023
ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...