കോഴ്സുകൾ പര്യവേക്ഷണം ചെയ്യുക
ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: മ്യൂച്വൽ ഫണ്ട് കോഴ്‌സ്. കൂടുതൽ അറിയാൻ കാണുക.

മ്യൂച്വൽ ഫണ്ട് കോഴ്‌സ്

4.8, 97.6k റിവ്യൂകളിൽ നിന്നും
2 hr 28 min (8 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹999/മാസം (Cancel Anytime)

കോഴ്സിനെക്കുറിച്ച്

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അറിവും ആത്മവിശ്വാസവും കൊണ്ട് സ്വയം ആയുധമാക്കുക. വ്യത്യസ്‌ത തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് അവ എങ്ങനെ ഉപയോഗിക്കാമെന്നും കണ്ടെത്തുക!

ഒരു ഫണ്ട് മാനേജർ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന വിവിധ തരം  ഫണ്ടുകളുടെ ഒരു ശേഖരമാണ് മ്യൂച്വൽ ഫണ്ട് എന്നത്. സമാന നിക്ഷേപ ലക്ഷ്യങ്ങളുള്ള നിരവധി പങ്കാളികളിൽ നിന്ന് ഫണ്ട് ശേഖരിച്ച ശേഷം ഓഹരികൾ, ബോണ്ടുകൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയിൽ പണം നിക്ഷേപിക്കുന്ന ഒരു ട്രസ്റ്റാണ് മ്യൂച്വൽ ഫണ്ട്.

മ്യൂച്വൽ ഫണ്ടുകളുടെ ലോകത്തേക്കുള്ള ഒരു ആമുഖമാണ് ഈ മ്യൂച്വൽ ഫണ്ട് കോഴ്സ്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പണം ലാഭിക്കാൻ അവ നിങ്ങളെ എങ്ങനെ സഹായിക്കും, ഒന്നിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് നിങ്ങൾ പഠിക്കും.

സ്റ്റോക്കുകൾ, ബോണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ നിക്ഷേപിക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ ഈ കോഴ്‌സ് നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം എങ്ങനെ ഏറ്റെടുക്കാം എന്നും നിങ്ങളുടെ പണം നിങ്ങൾക്കായി എങ്ങനെ പ്രവർത്തിപ്പിക്കാം എന്നും പഠിപ്പിക്കും!

ഈ കോഴ്സിലെ അധ്യായങ്ങൾ
8 അധ്യായങ്ങൾ | 2 hr 28 min
17m 14s
play
ചാപ്റ്റർ 1
ആമുഖം

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഘടനയും നിക്ഷേപ ലക്ഷ്യങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന ആശയങ്ങൾ പഠിക്കുക. മ്യൂച്വൽ ഫണ്ട് കമ്പനികളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ അറിയുക

40m 41s
play
ചാപ്റ്റർ 2
പ്രധാനപ്പെട്ട മ്യൂച്വൽ ഫണ്ട് പദങ്ങൾ

ഈ മൊഡ്യൂളിലൂടെ സ്റ്റാൻഡേർഡ് നിബന്ധനകളും മ്യൂച്വൽ ഫണ്ടുകളിൽ ഉപയോഗിക്കുന്ന ടെർമിനോളജിയെക്കുറിച്ചും സമഗ്രമായ ധാരണ ലഭിക്കുന്നു.

10m 29s
play
ചാപ്റ്റർ 3
എങ്ങനെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം?

ഒറ്റത്തവണയും ചിട്ടയായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും മനസ്സിലാക്കുക. ഒരു മ്യൂച്വൽ ഫണ്ട് അക്കൗണ്ട് സൃഷ്ടിക്കുന്ന പ്രക്രിയയും നിക്ഷേപത്തിന് ആവശ്യമായ രേഖകളും അറിയുക.

11m 24s
play
ചാപ്റ്റർ 4
സ്റ്റോക്ക് മാർക്കറ്റും മ്യൂച്വൽ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം

ഓഹരികളും മ്യൂച്വൽ ഫണ്ടുകളും മനസ്സിലാക്കുക. കൂടാതെ, ഓരോ നിക്ഷേപത്തിന്റെയും ഗുണദോഷങ്ങൾ അറിയുക, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് ടോളറൻസും അടിസ്ഥാനമാക്കി തിരഞ്ഞെടുക്കുക.

21m 20s
play
ചാപ്റ്റർ 5
മ്യൂച്വൽ ഫണ്ടുകളുടെ തരങ്ങൾ

വിവിധ തരം മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് അറിയുക

7m 27s
play
ചാപ്റ്റർ 6
മികച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? (തിയറി)

ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ അറിയുക. പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണത്തിന്റെയും നിക്ഷേപ ലക്ഷ്യത്തിന്റെയും പ്രാധാന്യം അറിയുക.

28m 10s
play
ചാപ്റ്റർ 7
മികച്ച മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? (പ്രായോഗികം)

മികച്ച മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ പഠിക്കുക. വെബ്‌സൈറ്റുകളും റേറ്റിംഗ് ഏജൻസികളും ഉൾപ്പെടെയുള്ള മ്യൂച്വൽ ഫണ്ടുകൾ ഗവേഷണം ചെയ്യുന്നതിനുള്ള ഉറവിടങ്ങളെക്കുറിച്ച് അറിയുക.

8m 44s
play
ചാപ്റ്റർ 8
Paytm money അപ്ലിക്കേഷൻ ഡെമോ

Paytm മണി ആപ്പിന്റെ പ്രായോഗിക പ്രവർത്തനങ്ങളെ അറിയുക. Paytm മണി ആപ്പ് ഉപയോഗിച്ച് എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക ധാരണ മൊഡ്യൂളിലൂടെ ലഭിക്കുന്നു.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും ലഭ്യമായ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ കോഴ്‌സ് തുറന്നിരിക്കുന്നു.
  • വ്യക്തിഗത ധനകാര്യത്തിലും നിക്ഷേപത്തിലും താൽപ്പര്യമുള്ള ആർക്കും കോഴ്‌സ് എടുക്കാം.
  • പല വിധം നിക്ഷേപ ഫണ്ടുകൾ ആരംഭിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും ലഭ്യമായ വിവിധ തരത്തിലുള്ള ഫണ്ടുകളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്കും മറ്റും വേണ്ടിയാണ് ഈ കോഴ്‌സ് പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ഓപ്പൺ-എൻഡ് ഫണ്ടുകൾ, ക്ലോസ്ഡ്-എൻഡ് ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളെ പറ്റി ഒരു വ്യക്തമായ ധാരണ നിങ്ങൾക്ക് ഈ കോഴ്സ് വഴി ലഭിക്കും
  • നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കു വേണ്ടി ശരിയായ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം എന്നും അത് വഴി നിങ്ങളുടെ നിക്ഷേപങ്ങൾ ഒരു പരിധി വരെ സുരക്ഷിതം ആക്കാനും നിങ്ങൾ ഈ കോഴ്സിലൂടെ പഠിക്കും
  • നിങ്ങളുടെ പണം എങ്ങനെ കൈകാര്യം ചെയ്യാം എന്നും, നികുതി എങ്ങനെ ന്യായമായ രീതിയിൽ കുറയ്ക്കാം എന്നും ഈ കോഴ്സ് നിങ്ങൾക്ക് കാട്ടി തരും
  • മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതുമായി സംബന്ധിച്ച സാധ്യതകളും അവയുടെ വിവിധ ഓപ്ഷനുകളും അവയെ പറ്റിയുള്ള വിവിധ ഗവേഷണങ്ങളെ പറ്റിയും നിങ്ങൾക്ക് ഈ കോഴ്സിലൂടെ മനസ്സിലാകും
  • മ്യൂച്വൽ ഫണ്ടുകളുടെ വിവിധ തരങ്ങളും അവയും ആയി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും നിങ്ങൾക്ക് ഞങ്ങൾ മനസ്സിലാക്കി തരും ഈ കോഴ്സിൽ കൂടി.
  • മ്യൂച്ച്വൽ ഫണ്ടുകളെ പറ്റിയുള്ള സമഗ്രമായ വിശദീകരണം നിങ്ങൾക്ക് ഈ കോഴ്സിൽ ലഭിക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപ ഓപ്ഷനുകളുടെ വിശദമായ വിശദീകരണം നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
23 November 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

മ്യൂച്വൽ ഫണ്ട് കോഴ്‌സ്

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക