ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
"പന്നി ഫാം ആരംഭിച്ച് എങ്ങനെ വിജയകരമായി നടത്താം എന്നതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശിയായ മാത്തുക്കുട്ടി. 2015 ൽ ആണ് അദ്ദേഹം കോർപ്പറേറ്റ് ഉദ്യോഗം രാജി വെച്ച് പന്നി ഫാം ആരംഭിക്കുന്നത്. കൃത്യമായ പ്ലാനിങ്ങോട് കൂടി ആരംഭിച്ച ഫാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിജയത്തിലേക്കെത്തി. ബ്രീഡ് തിരഞ്ഞെടുക്കൽ, വേസ്റ്റ് മാനേജ്‌മെന്റ്, ഗുണനിലവാരമുള്ള ഫീഡ് ഉറപ്പ് വരുത്തൽ, ശരിയായ രീതിയിലുള്ള ഷെൽട്ടർ ഒരുക്കൽ തുടങ്ങി എല്ലാ മേഖലകളിലും ശരിയായ പ്ലാനിങ്ങോടെയുള്ള കൃത്യത...
"പന്നി ഫാം ആരംഭിച്ച് എങ്ങനെ വിജയകരമായി നടത്താം എന്നതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശിയായ മാത്തുക്കുട്ടി. 2015 ൽ ആണ് അദ്ദേഹം കോർപ്പറേറ്റ് ഉദ്യോഗം രാജി വെച്ച് പന്നി ഫാം ആരംഭിക്കുന്നത്. കൃത്യമായ പ്ലാനിങ്ങോട് കൂടി ആരംഭിച്ച ഫാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിജയത്തിലേക്കെത്തി. ബ്രീഡ് തിരഞ്ഞെടുക്കൽ, വേസ്റ്റ് മാനേജ്‌മെന്റ്, ഗുണനിലവാരമുള്ള ഫീഡ് ഉറപ്പ് വരുത്തൽ, ശരിയായ രീതിയിലുള്ള ഷെൽട്ടർ ഒരുക്കൽ തുടങ്ങി എല്ലാ മേഖലകളിലും ശരിയായ പ്ലാനിങ്ങോടെയുള്ള കൃത്യത പാലിക്കുന്നതാണ് മാത്തുക്കുട്ടിയുടെ വിജയ രഹസ്യം. കൃഷി പാരമ്പര്യം നിലനിർത്തണം എന്ന ആഗ്രഹത്താലാണ് ബി എം ഡബ്ള്യൂ പോലുള്ള വലിയ കോർപ്പറേറ്റ് കമ്പനികളിലെ ഉദ്യോഗം ഉപേക്ഷിച്ച് കൊണ്ട് മാത്തുക്കുട്ടി പന്നി വളർത്തലിലേക്ക് ഇറങ്ങിയത്. മികച്ച യുവ കർഷകനുള്ള കേരള സർക്കാർ പുരസ്‍കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നിങ്ങൾക്ക് പന്നി ഫാം ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, മാത്തുക്കുട്ടിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിത വിജയത്തിനുള്ള ഉൾക്കാഴ്ചകൾ അദ്ദേഹത്തിൽ നിന്നും നേടുക."
... പാലിക്കുന്നതാണ് മാത്തുക്കുട്ടിയുടെ വിജയ രഹസ്യം. കൃഷി പാരമ്പര്യം നിലനിർത്തണം എന്ന ആഗ്രഹത്താലാണ് ബി എം ഡബ്ള്യൂ പോലുള്ള വലിയ കോർപ്പറേറ്റ് കമ്പനികളിലെ ഉദ്യോഗം ഉപേക്ഷിച്ച് കൊണ്ട് മാത്തുക്കുട്ടി പന്നി വളർത്തലിലേക്ക് ഇറങ്ങിയത്. മികച്ച യുവ കർഷകനുള്ള കേരള സർക്കാർ പുരസ്‍കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നിങ്ങൾക്ക് പന്നി ഫാം ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, മാത്തുക്കുട്ടിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിത വിജയത്തിനുള്ള ഉൾക്കാഴ്ചകൾ അദ്ദേഹത്തിൽ നിന്നും നേടുക."
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക