ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
കർണാടക സ്വദേശിയായ മുഹമ്മദ് റമീസ് ഒരു ഫിറ്റ്നസ് സെൻ്റർ ഉടമയാണ്. 2020-ൽ അദ്ദേഹം തൻ്റെ സ്ഥാപനമായ ""ഷോക്സ് ഫിറ്റ്നസ് ജിം"" ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ മൂന്ന് തവണ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ അവാർഡുകളും മുഹമ്മദ് റമീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2018 ലെ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ഇന്ത്യയിലെ മികച്ച ലിഫ്റ്റർ പുരസ്ക്കാരം, 2016ൽ റോട്ടറി ക്ലബ് മംഗലാപുരം യംഗ്അച്ചീവർ പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ജിം സജ്ജീകരണം, ഫിറ്റ്നസ് സ്റ്റുഡിയോ മാനേജ്മെൻ്റ്, വ്യക്തിഗത പരിശീലനം, ബ്രാൻഡിംഗ്, പ്രമോഷൻ...
കർണാടക സ്വദേശിയായ മുഹമ്മദ് റമീസ് ഒരു ഫിറ്റ്നസ് സെൻ്റർ ഉടമയാണ്. 2020-ൽ അദ്ദേഹം തൻ്റെ സ്ഥാപനമായ ""ഷോക്സ് ഫിറ്റ്നസ് ജിം"" ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ മൂന്ന് തവണ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ അവാർഡുകളും മുഹമ്മദ് റമീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2018 ലെ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ഇന്ത്യയിലെ മികച്ച ലിഫ്റ്റർ പുരസ്ക്കാരം, 2016ൽ റോട്ടറി ക്ലബ് മംഗലാപുരം യംഗ്അച്ചീവർ പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ജിം സജ്ജീകരണം, ഫിറ്റ്നസ് സ്റ്റുഡിയോ മാനേജ്മെൻ്റ്, വ്യക്തിഗത പരിശീലനം, ബ്രാൻഡിംഗ്, പ്രമോഷൻ എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അനുഭവമുണ്ട്. WFFൻ്റെ പ്രോ കാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 4000 ചതുരശ്ര മീറ്ററിൽ 60ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിച്ച ഫിറ്റ്നസ് സെൻ്ററിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് റമീസ് ഇപ്പോൾ സമ്പാദിക്കുന്നത്. അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് സ്റ്റുഡിയോയിൽ 12 പരിശീലകരുണ്ട്. നിങ്ങൾക്കും മുഹമ്മദ് റമീസിനെപ്പോലെ ജിം ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ മുഹമ്മദ് റമീസുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾവിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.
... എന്നിവയിൽ അദ്ദേഹത്തിന് വിപുലമായ അനുഭവമുണ്ട്. WFFൻ്റെ പ്രോ കാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 4000 ചതുരശ്ര മീറ്ററിൽ 60ലക്ഷം രൂപ മുതൽമുടക്കിൽ ആരംഭിച്ച ഫിറ്റ്നസ് സെൻ്ററിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് റമീസ് ഇപ്പോൾ സമ്പാദിക്കുന്നത്. അദ്ദേഹത്തിൻ്റെ ഫിറ്റ്നസ് സ്റ്റുഡിയോയിൽ 12 പരിശീലകരുണ്ട്. നിങ്ങൾക്കും മുഹമ്മദ് റമീസിനെപ്പോലെ ജിം ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ മുഹമ്മദ് റമീസുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾവിദഗ്ധനായ അദ്ദേഹത്തിൽ നിന്ന് നേടൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക