ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
പിഗ് ഫാർമിംഗ് അഥവാ പന്നി കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനാണ് ശ്രീ സാതു ടി. പിഗ് ഫാർമിംഗിലെ പ്രോസസിങ്ങും പ്രെസെർവഷനും എന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ള ആളാണ് അദ്ദേഹം. കൂടാതെ പന്നി വളർത്തൽ, പന്നി സംസ്കരണ മാനേജ്മെൻ്റ്, ഡിസീസ് മാനേജ്മെൻ്റ് എന്നിവയിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. നിലവിൽ തൃശ്ശൂരിലെ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡീനാണ് അദ്ദേഹം. പിഗ് ഫ്രെയിമിംഗ്...
പിഗ് ഫാർമിംഗ് അഥവാ പന്നി കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനാണ് ശ്രീ സാതു ടി. പിഗ് ഫാർമിംഗിലെ പ്രോസസിങ്ങും പ്രെസെർവഷനും എന്ന വിഷയത്തിൽ ആഴത്തിലുള്ള അറിവുള്ള ആളാണ് അദ്ദേഹം. കൂടാതെ പന്നി വളർത്തൽ, പന്നി സംസ്കരണ മാനേജ്മെൻ്റ്, ഡിസീസ് മാനേജ്മെൻ്റ് എന്നിവയിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. നിലവിൽ തൃശ്ശൂരിലെ മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡീനാണ് അദ്ദേഹം. പിഗ് ഫ്രെയിമിംഗ് ഉൾപ്പെടെ മറ്റു മൃഗങ്ങളുടെ ഗവേഷണത്തിലുമായി വെറ്റിനറി സയൻസിൽ 20 വർഷത്തിലേറെ പരിചയമുള്ള ആളാണ് ശ്രീ സാതു. നിങ്ങൾക്ക് പിഗ് ഫാർമിംഗ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ശ്രീ സാതുവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും ഈ മേഖലയിലെ വിദഗ്ധനായ അദ്ദേഹത്തിൽ നിന്നും നേടുക.
... ഉൾപ്പെടെ മറ്റു മൃഗങ്ങളുടെ ഗവേഷണത്തിലുമായി വെറ്റിനറി സയൻസിൽ 20 വർഷത്തിലേറെ പരിചയമുള്ള ആളാണ് ശ്രീ സാതു. നിങ്ങൾക്ക് പിഗ് ഫാർമിംഗ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ അതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ശ്രീ സാതുവുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും ഈ മേഖലയിലെ വിദഗ്ധനായ അദ്ദേഹത്തിൽ നിന്നും നേടുക.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക