Sithosh K Thomas എന്നയാൾ Basics of Business കൂടാതെ Digital Creator Business എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Sithosh K Thomas

🏭 KL 06 Farm, Idukki
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Basics of Business
Basics of Business
Digital Creator Business
Digital Creator Business
കൂടുതൽ കാണൂ
സംയോജിത കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി സ്വദേശിയായ സിതോഷ് കെ തോമാസ്. കുരുമുളക്, ജാതിക്ക തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റ് കൃഷിയിടങ്ങളിലും ഫാർമുകളിലും സന്ദർശനം നടത്തുകയും ഈ മേഖലയിൽ കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പുതിയ കർഷകർക്കുള്ള പ്രോത്സാഹനവും ആശയങ്ങളും നൽകുക എന്നിവയാണ് സിതോഷിന്റെ ലക്‌ഷ്യം.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Sithosh K Thomas ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Sithosh K Thomas കുറിച്ച്

സംയോജിത കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി സ്വദേശിയായ സിതോഷ് കെ തോമാസ്. കുരുമുളക്, ജാതിക്ക തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റ് കൃഷിയിടങ്ങളിലും ഫാർമുകളിലും സന്ദർശനം നടത്തുകയും ഈ മേഖലയിൽ കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. 2021 ൽ കൃഷിയെക്കുറിച്ച്‌ ഒരു ചാനൽ എന്ന ഉദ്ദേശത്തിൽ ആരംഭിച്ച 'KL06 ഫാം' എന്ന സിതോഷിന്റെ യൂട്യൂബ് ചാനൽ വളരെ കുറഞ്ഞകാലം കൊണ്ടാണ് 130K സബ്സ്ക്രൈബേർസുമായി വലിയ വിജയത്തിലെത്തി നിൽക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പുതിയ...

സംയോജിത കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി സ്വദേശിയായ സിതോഷ് കെ തോമാസ്. കുരുമുളക്, ജാതിക്ക തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റ് കൃഷിയിടങ്ങളിലും ഫാർമുകളിലും സന്ദർശനം നടത്തുകയും ഈ മേഖലയിൽ കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. 2021 ൽ കൃഷിയെക്കുറിച്ച്‌ ഒരു ചാനൽ എന്ന ഉദ്ദേശത്തിൽ ആരംഭിച്ച 'KL06 ഫാം' എന്ന സിതോഷിന്റെ യൂട്യൂബ് ചാനൽ വളരെ കുറഞ്ഞകാലം കൊണ്ടാണ് 130K സബ്സ്ക്രൈബേർസുമായി വലിയ വിജയത്തിലെത്തി നിൽക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പുതിയ കർഷകർക്കുള്ള പ്രോത്സാഹനവും ആശയങ്ങളും നൽകുക എന്നിവയാണ് സിതോഷിന്റെ ലക്‌ഷ്യം. മാസത്തിൽ നാലോ അഞ്ചോ പെയ്ഡ് പ്രമോർഷൻ ഉൾപ്പടെ ഒരു ഡിജിറ്റൽ കൊണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും യുട്യൂബിൽ നിന്നുള്ള അധിക വരുമാനവും സിതോഷിന് ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ സിതോഷുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

... കർഷകർക്കുള്ള പ്രോത്സാഹനവും ആശയങ്ങളും നൽകുക എന്നിവയാണ് സിതോഷിന്റെ ലക്‌ഷ്യം. മാസത്തിൽ നാലോ അഞ്ചോ പെയ്ഡ് പ്രമോർഷൻ ഉൾപ്പടെ ഒരു ഡിജിറ്റൽ കൊണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും യുട്യൂബിൽ നിന്നുള്ള അധിക വരുമാനവും സിതോഷിന് ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ സിതോഷുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക