ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
സംയോജിത കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി സ്വദേശിയായ സിതോഷ് കെ തോമാസ്. കുരുമുളക്, ജാതിക്ക തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റ് കൃഷിയിടങ്ങളിലും ഫാർമുകളിലും സന്ദർശനം നടത്തുകയും ഈ മേഖലയിൽ കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. 2021 ൽ കൃഷിയെക്കുറിച്ച് ഒരു ചാനൽ എന്ന ഉദ്ദേശത്തിൽ ആരംഭിച്ച 'KL06 ഫാം' എന്ന സിതോഷിന്റെ യൂട്യൂബ് ചാനൽ വളരെ കുറഞ്ഞകാലം കൊണ്ടാണ് 130K സബ്സ്ക്രൈബേർസുമായി വലിയ വിജയത്തിലെത്തി നിൽക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പുതിയ...
സംയോജിത കൃഷിയിലൂടെ പേരെടുത്ത കർഷകനാണ് ഇടുക്കി സ്വദേശിയായ സിതോഷ് കെ തോമാസ്. കുരുമുളക്, ജാതിക്ക തുടങ്ങിയവ സ്വന്തമായി കൃഷി ചെയ്യുന്നതിനോടൊപ്പം തന്നെ മറ്റ് കൃഷിയിടങ്ങളിലും ഫാർമുകളിലും സന്ദർശനം നടത്തുകയും ഈ മേഖലയിൽ കൂടുതൽ അറിവ് നേടുകയും ചെയ്യുന്നു. 2021 ൽ കൃഷിയെക്കുറിച്ച് ഒരു ചാനൽ എന്ന ഉദ്ദേശത്തിൽ ആരംഭിച്ച 'KL06 ഫാം' എന്ന സിതോഷിന്റെ യൂട്യൂബ് ചാനൽ വളരെ കുറഞ്ഞകാലം കൊണ്ടാണ് 130K സബ്സ്ക്രൈബേർസുമായി വലിയ വിജയത്തിലെത്തി നിൽക്കുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുക, പുതിയ കർഷകർക്കുള്ള പ്രോത്സാഹനവും ആശയങ്ങളും നൽകുക എന്നിവയാണ് സിതോഷിന്റെ ലക്‌ഷ്യം. മാസത്തിൽ നാലോ അഞ്ചോ പെയ്ഡ് പ്രമോർഷൻ ഉൾപ്പടെ ഒരു ഡിജിറ്റൽ കൊണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും യുട്യൂബിൽ നിന്നുള്ള അധിക വരുമാനവും സിതോഷിന് ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ സിതോഷുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
... കർഷകർക്കുള്ള പ്രോത്സാഹനവും ആശയങ്ങളും നൽകുക എന്നിവയാണ് സിതോഷിന്റെ ലക്‌ഷ്യം. മാസത്തിൽ നാലോ അഞ്ചോ പെയ്ഡ് പ്രമോർഷൻ ഉൾപ്പടെ ഒരു ഡിജിറ്റൽ കൊണ്ടന്റ് ക്രിയേറ്റർ എന്ന നിലയിലും യുട്യൂബിൽ നിന്നുള്ള അധിക വരുമാനവും സിതോഷിന് ലഭിക്കുന്നുണ്ട്. നിങ്ങൾക്ക് കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ സിതോഷുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക