കോഴ്സുകൾ പര്യവേക്ഷണം ചെയ്യുക
ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: 500 രൂപ മുതൽമുടക്കിൽ വീട്ടിൽ തുടങ്ങാം ഫാഷൻ ആക്‌സസറീസ് ബിസിനസ്സ്. കൂടുതൽ അറിയാൻ കാണുക.

500 രൂപ മുതൽമുടക്കിൽ വീട്ടിൽ തുടങ്ങാം ഫാഷൻ ആക്‌സസറീസ് ബിസിനസ്സ്

4.7, 626 റിവ്യൂകളിൽ നിന്നും
1 hr 41 min (9 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹999/മാസം (Cancel Anytime)

കോഴ്സിനെക്കുറിച്ച്

വീട്ടിൽ തന്നെ ഇരുന്നു ഒരു ബിസിനസ്സ് ആരംഭിക്കണം എന്ന ആഗ്രഹം ഏറെ കാലമായി മനസ്സിൽ ഉണ്ടോ? എന്നാൽ അതിനു ആവശ്യമായ പണം ഇല്ല എന്നാണോ? എന്നാൽ ഇതാ ഒരു പോംവഴി. നിങ്ങൾക്ക് നല്ല കലാവാസന ഉള്ള ആളാണോ? ആർട് ആൻഡ് ക്രാഫ്റ്റ് ചെയ്യുവാൻ ഇഷ്ടമുള്ള ആളാണെങ്കിൽ വെറും 500 രൂപ മുതൽ മുടക്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ആരംഭിക്കാം. വിശ്വസിയ്ക്കാൻ ആക്കുന്നില്ലേ? എന്നാൽ സംഭവം സത്യം തന്നെയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഹോബി ഇനി ഒരു തൊഴിലവസരം ആക്കി മാറ്റാം.

 ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് എന്നും ലാഭം ഉള്ള ബിസിനസ്സ് ആണ്. ആളുകൾ എപ്പോളും വസ്ത്രത്തിനു അനുസരിച്ചുള്ള ആക്‌സസറീസ് ധരിക്കാൻ ആഗ്രഹിക്കുന്നു. കാണാൻ മനോഹരവും വ്യത്യസ്തവുമായ ആഭരണങ്ങൾക്ക് എപ്പോളും ആളുകൾക്കിടയിൽ നല്ല ഡിമാൻഡ് ആയിരിക്കും. മാറി മറിയുന്ന ഫാഷൻ ലോകത്ത് എപ്പോളും പുതിയ പുതിയ ഡിസൈനുകൾ വന്നു കൊണ്ടിരിക്കും, അതിനാൽ തന്നെ അവയെകുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞു വെക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾക്ക് ഈ കോഴ്‌സിൽ നിന്നും ലഭിക്കും.

ഈ കോഴ്സിലെ അധ്യായങ്ങൾ
9 അധ്യായങ്ങൾ | 1 hr 41 min
5m 10s
play
ചാപ്റ്റർ 1
ആമുഖം

ഫാഷൻ ആക്‌സസറീസുമായി ബന്ധപ്പെട്ട ഒരു കോഴ്‌സിലൂടെ അതിന്റെ പ്രാധാന്യം മനസിലാക്കുക.

4m 53s
play
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടാം

കോഴ്‌സിലൂടെ നിങ്ങളെ നയിക്കുന്ന ഗൈഡിനെ അറിയുക.

12m 29s
play
ചാപ്റ്റർ 3
ഒരു ബിസിനസ് പ്ലാൻ എങ്ങനെ ഉണ്ടാക്കാം?

ഒരു മികച്ച ബിസിനസ് പ്ലാൻ സൃഷ്ടിക്കുന്നതിന്റെയും നിങ്ങളുടെ ഫാഷൻ ആക്‌സസറികൾക്കായി അത് എങ്ങനെ ഒപ്റ്റിമൈസ് ചെയ്യാം എന്നതിന്റെയും അവശ്യകാര്യങ്ങൾ മനസ്സിലാക്കുക

15m 19s
play
ചാപ്റ്റർ 4
മൂലധന ആവശ്യകത, സർക്കാർ പദ്ധതികൾ, ഇൻഷുറൻസ്

നിയമാനുസൃതമായ ഒരു ബിസിനസ്സ് സ്ഥാപിക്കുന്നതിനുള്ള സർക്കാർ പരിപാടികൾ, ഇൻഷുറൻസ്, മൂലധന ആവശ്യകതകൾ എന്നിവയെക്കുറിച്ച് കണ്ടെത്തുക.

10m 31s
play
ചാപ്റ്റർ 5
സ്ഥലം, രജിസ്ട്രേഷൻ, ലൈസൻസുകൾ, ഉടമസ്ഥാവകാശം

ഒരു ബിസിനസ്സ് ലൊക്കേഷൻ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളും ഉടമസ്ഥതയുടെ നിയമപരമായ വശങ്ങളും അറിയുക.

19m 5s
play
ചാപ്റ്റർ 6
ഉൽപ്പന്നം, അടിസ്ഥാന സൗകര്യങ്ങൾ, സംഭരണം, ജീവനക്കാരുടെ ആവശ്യകത, പാക്കേജിംഗ്

നിങ്ങളുടെ ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, സംഭരണം, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ ഒപ്റ്റിമൈസ് ചെയ്യുക. കൂടാതെ, പാക്കേജിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ ഉൾകൊള്ളുന്നു .

10m 42s
play
ചാപ്റ്റർ 7
വർക്ക് ഷോപ്പും ഉൽപ്പന്ന വിവരണവും

ഫാഷൻ ആക്‌സസറികൾ ഉണ്ടാകുന്നതെങ്ങനെ എന്നറിയുക, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നിങ്ങളുടെ ഉൽപ്പന്ന വിവരണം മികച്ചതാക്കുക.

11m 10s
play
ചാപ്റ്റർ 8
വിലനിർണ്ണയം, ചെലവ്, ലാഭം, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്

വിലനിർണ്ണയ തന്ത്രങ്ങൾ, ചെലവ് മാനേജ്മെന്റ്, ഫലപ്രദമായ ബ്രാൻഡിംഗ്, മാർക്കറ്റിംഗ് ടെക്നിക്കുകൾ എന്നിവ പഠിക്കുക.

9m 34s
play
ചാപ്റ്റർ 9
വിൽപ്പന, ഉപഭോക്തൃ മാനേജ്മെന്റ്, വെല്ലുവിളികളും നിർദ്ദേശങ്ങളും

ഉപഭോക്തൃ ഇടപഴകൽ, വിൽപ്പന മാനേജ്മെന്റ്, സാധ്യതയുള്ള ബിസിനസ്സ് വെല്ലുവിളികളെ എങ്ങനെ മറികടക്കാം എന്നിവ പഠിക്കുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • നിങ്ങൾ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ- ഫാഷൻ ആക്‌സസറീസ് ബിസിനസ് ഒരു നല്ല റിട്ടേൺസ് കിട്ടുന്ന ബിസിനസ്സ് ആണ്.
  • ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്- ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണ് ഈ കോഴ്‌സ്.
  • വീട്ടിൽ ഇരുന്നു സമ്പാദിക്കാൻ - വീട്ടിൽ ഇരുന്നു ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്ത സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് .
  • ഫാഷൻ ആക്‌സസറീസ് നിർമ്മാണം ഇഷ്ടപ്പെടുന്നവർക്ക്- ഫാഷൻ ആക്‌സസറീസ് നിർമ്മാണം ഇഷ്ടപ്പെടുന്നവർക്ക് ഈ കോഴ്‌സ് പിന്തുടരാവുന്നതാണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • ലാഭകരമായ ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് എങ്ങനെ തുടങ്ങാം?
  • വീട്ടിൽ ഇരുന്നു എങ്ങനെ ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ആരംഭിക്കാം?
  • നിങ്ങളുടെ ഉൽപ്പന്നം എങ്ങനെ വിൽക്കാൻ കഴിയും?
  • ബിസിനസ്സ് ആരംഭിക്കുന്നതിന് എന്ത് ഉപകരണങ്ങളും യന്ത്രസാമഗ്രികളും ആവശ്യമാണ്?
  • ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് എത്രമാത്രം സമ്പാദിക്കാം, ചെലവുകൾ എന്തൊക്കെയാണ്?
  • ബിസിനസ്സിൽ നേരിടുന്ന പൊതുവായ വെല്ലുവിളികൾ എന്തൊക്കെയാണ്?
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
21 November 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

500 രൂപ മുതൽമുടക്കിൽ വീട്ടിൽ തുടങ്ങാം ഫാഷൻ ആക്‌സസറീസ് ബിസിനസ്സ്

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക