എങ്ങനെ ഒരു മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാം?
ഹെൽത്ത് ഇൻഷുറൻസ് കോഴ്സിന്റെ ആമുഖം
എന്തുകൊണ്ടാണ് നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് വാങ്ങേണ്ടത്? അതിന്റെ ആവശ്യകതക്കളെ കുറിച്ചും വേണ്ട മാർഗനിർദേശങ്ങളും നേടുക.
ആരോഗ്യ ഇൻഷുറൻസ് കോഴ്സിലേക്കുള്ള ഒരു ആമുഖം
വിവിധ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എന്തൊക്കെയാണ് മനസിലാക്കുകയും അറിവ് നേടുകയും ചെയ്യുക
എപ്പോൾ നിങ്ങൾ ആരോഗ്യ ഇൻഷുറൻസ് വാങ്ങണം എന്ന് കോഴ്സിലൂടെ ഈ കോഴ്സിലൂടെ പഠിക്കുക
ഹെൽത്ത് ഇൻഷുറൻസിൽ പരിഗണിക്കാത്ത ഘടകങ്ങൾ എന്തൊക്കെയാണ് അവയെ കുറിച്ച് മനസിലാക്കുകയും ചെയ്യുക
ശരിയായ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കാമെന്നു അറിയുക
ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ പോർട്ട് ചെയ്യാമെന്ന് ഈ കോഴ്സിലൂടെ അറിയുക
ആരോഗ്യ ഇൻഷുറൻസ് - ക്ലെയിം സെറ്റിൽമെന്റ് എങ്ങനെ ചെയ്യാം. അതിനു ആവശ്യമായ അറിവ് നേടുക
നിങ്ങളുടെ ആവശ്യാനുസരണം ആരോഗ്യ ഇൻഷുറൻസ് പോളിസി എങ്ങനെ വികസിപ്പിക്കാം എന്ന് അറിയുക
ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ അറിയുക
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...