പണ്ടുള്ളതിനേക്കാൾ ആളുകൾ ഇന്ന് കൂടുതലായി യാത്രകൾ ചെയ്യാനായി പുറപ്പെടുന്നു. സോഷ്യൽ മീഡിയയിലെ ട്രാവൽ വ്‌ളോഗുകളുടെ തരംഗം ഇതിനു ആക്കം കൂട്ടി എന്ന് വേണമെങ്കിൽ പറയാം. ലോകത്തിന്റെ ഏതു മൂലകളിലേക്കും പോകാനായി ആളുകൾ ഇന്ന് തയ്യാറാണ്. തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ യാത്ര പോയ സ്ഥലങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ ഇന്ന് ഏവർക്കും നല്ല ഉത്സാഹമാണ്. അത് കൊണ്ട് തന്നെ ട്രാവൽ ആൻഡ് ടൂറിസം ബിസിനസിന് വളരെ അധികം ഡിമാൻഡ് ആണുള്ളത്. നിങ്ങൾക്ക് എങ്ങനെ നല്ലൊരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് തുടങ്ങാം എന്നും എങ്ങനെ അത് വിജയകരമായി മുൻപോട്ട് കൊണ്ട് പോകാം എന്നും ഈ കോഴ്‌സിലൂടെ പഠിക്കാം.
ട്രാവൽ ആൻഡ് ടൂറിസം ബിസിനസ് കോഴ്‌സിന്റെ സമഗ്രമായ അവലോകനം.
കോഴ്‌സിലൂടെ നിങ്ങളെ നയിക്കുന്ന പരിചയസമ്പന്നരായ ഗൈഡുകളെ പരിജയപ്പടുക .
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നേടുക.
നിങ്ങളുടെ ട്രാവൽ, ടൂറിസം ബിസിനസ്സിനുള്ള ധനസഹായ ഓപ്ഷനുകൾ ലഭ്യമായ വായ്പ, സർക്കാർ സൗകര്യങ്ങൾ & ഇൻഷുറൻസ് എന്നിവയെ കുറിച്ച് അറിയുക.
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് രജിസ്റ്റർ ചെയ്യുകയും സ്വന്തമാക്കുകയും ചെയ്യുന്ന പ്രക്രിയ മനസ്സിലാക്കുക.
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിൽ ലൊക്കേഷൻ, തീം എങ്ങനെ ഡിസൈൻ ചെയ്യാമെന്നുള്ള പാഠങ്ങൾ ഇതിൽ ഉൾകൊളുന്നു.
ട്രാവൽ ആൻഡ് ടൂറിസം ബിസിനസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സ്റ്റാഫുകളുടെ നിയമനവും & മാനേജ്മെന്റും
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിൽ എങ്ങനെ ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, ഓൺലൈൻ & ഓഫ്‌ലൈൻ ബുക്കിംഗ് കൈകാര്യം ചെയ്യാമെന്ന് അറിയുക.
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിൽ എങ്ങനെ ഉപഭോക്താക്കളെ നിലനിർത്താമെന്നു ഈ മോഡ്യൂളിലൂടെ അറിയുക.
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിൽ വിലനിർണ്ണയം, അക്കൗണ്ട് മാനേജ്മെന്റ്, വരവ് ചെലവ് കണക്കുകൾ എന്നിവ ഈ മൊഡ്യൂൾ ഉൾക്കൊള്ളുന്നു.
ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സിൽ നേരിടുന്ന വെല്ലുവിളികളും അവക്കുള്ള നിർദ്ദേശങ്ങളും അറിയുക
- ട്രാവൽ ആൻഡ് ടൂറിസം ബിസിനസിനെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്‌സ് വളരെ സഹായകമാകും.
- നിങ്ങളുടെ നിലവിലുള്ള ട്രാവൽ ആൻഡ് ടൂറിസം ബിസിനസ് എങ്ങനെ വികസിപ്പിക്കാമെന്ന് മനസിലാക്കാൻ ഈ കോഴ്‌സ് വളരെ സഹായകമാകും.
- യാത്രകൾ പാഷൻ ആയി കൊണ്ട് നടക്കുന്നവക്ക് ഈ കോഴ്‌സിൽ ചേരാം
- ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദമോ ബിരുദാനന്തരമോ നിങ്ങൾക്കുണ്ടെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് യോജിച്ചതാണ്.
![people people](https://ffreedom.com/assets/images/lazyload_image_loading_effect.gif)
![self-paced-learning self-paced-learning](https://ffreedom.com/assets/images/lazyload_image_loading_effect.gif)
- ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് എങ്ങനെ തുടങ്ങാമെന്ന് ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കും.
- നിങ്ങളുടെ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് ആരംഭിക്കുന്നതിന് നിങ്ങളുടെ നിക്ഷേപം എങ്ങനെയായിരിക്കണമെന്ന് ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് നന്നായി അറിയാനാകും.
- ട്രാവൽ ആൻഡ് ടൂറിസം ബിസിനസിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അത് എങ്ങനെ ആളുകളെ കൂടുതൽ ആകർഷകമാക്കാമെന്നും ഈ കോഴ്‌സിൽ നിങ്ങൾ പഠിക്കും.
- ഈ കോഴ്സ് നിങ്ങൾക്ക് ഒരു ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചും ഞങ്ങളുടെ മികച്ച ഗൈഡിൽ നിന്ന് ഈ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് ആരംഭിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന നിരവധി നേട്ടങ്ങളെക്കുറിച്ചും മികച്ച ധാരണ നൽകും.
- ഈ ട്രാവൽ ആൻഡ് ടൂറിസം ബിസിനസ്സ് ആരംഭിക്കാൻ സർക്കാർ എങ്ങനെ സഹായിക്കുന്നുവെന്നും എത്രത്തോളം സാമ്പത്തിക സഹായം നൽകുന്നുവെന്നും ഈ കോഴ്‌സിലൂടെ നിങ്ങൾക്ക് മനസിലാക്കാം.
![life-time-validity life-time-validity](https://ffreedom.com/assets/images/lazyload_image_loading_effect.gif)
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
![ffreedom app ffreedom app](https://ffreedom.com/assets/new_design/images/icons/ffreedom-new-brand-logo.png)
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...