വീട്ടിൽ തന്നെ ഇരുന്നു ഒരു ബിസിനസ്സ് ആരംഭിക്കണം എന്ന ആഗ്രഹം ഏറെ കാലമായി മനസ്സിൽ ഉണ്ടോ? എന്നാൽ അതിനു ആവശ്യമായ പണം ഇല്ല എന്നാണോ? എന്നാൽ ഇതാ ഒരു പോംവഴി. നിങ്ങൾക്ക് നല്ല കലാവാസന ഉള്ള ആളാണോ? ആർട് ആൻഡ് ക്രാഫ്റ്റ് ചെയ്യുവാൻ ഇഷ്ടമുള്ള ആളാണെങ്കിൽ വെറും 500 രൂപ മുതൽ മുടക്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഇരുന്നു ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ആരംഭിക്കാം. വിശ്വസിയ്ക്കാൻ ആക്കുന്നില്ലേ? എന്നാൽ സംഭവം സത്യം തന്നെയാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഹോബി ഇനി ഒരു തൊഴിലവസരം ആക്കി മാറ്റാം.
ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് എന്നും ലാഭം ഉള്ള ബിസിനസ്സ് ആണ്. ആളുകൾ എപ്പോളും വസ്ത്രത്തിനു അനുസരിച്ചുള്ള ആക്‌സസറീസ് ധരിക്കാൻ ആഗ്രഹിക്കുന്നു. കാണാൻ മനോഹരവും വ്യത്യസ്തവുമായ ആഭരണങ്ങൾക്ക് എപ്പോളും ആളുകൾക്കിടയിൽ നല്ല ഡിമാൻഡ് ആയിരിക്കും. മാറി മറിയുന്ന ഫാഷൻ ലോകത്ത് എപ്പോളും പുതിയ പുതിയ ഡിസൈനുകൾ വന്നു കൊണ്ടിരിക്കും, അതിനാൽ തന്നെ അവയെകുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞു വെക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾക്ക് ഈ കോഴ്‌സിൽ നിന്നും ലഭിക്കും.
ആമുഖം
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടാം
ഒരു ബിസിനസ് പ്ലാൻ എങ്ങനെ ഉണ്ടാക്കാം?
മൂലധന ആവശ്യകത, സർക്കാർ പദ്ധതികൾ, ഇൻഷുറൻസ്
സ്ഥലം, രജിസ്ട്രേഷൻ, ലൈസൻസുകൾ, ഉടമസ്ഥാവകാശം
ഉൽപ്പന്നം, അടിസ്ഥാന സൗകര്യങ്ങൾ, സംഭരണം, ജീവനക്കാരുടെ ആവശ്യകത, പാക്കേജിംഗ്
വർക്ക് ഷോപ്പും ഉൽപ്പന്ന വിവരണവും
വിലനിർണ്ണയം, ചെലവ്, ലാഭം, മാർക്കറ്റിംഗ്, ബ്രാൻഡിംഗ്
വിൽപ്പന, ഉപഭോക്തൃ മാനേജ്മെന്റ്, വെല്ലുവിളികളും നിർദ്ദേശങ്ങളും
- നിങ്ങൾ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ- ഫാഷൻ ആക്‌സസറീസ് ബിസിനസ് ഒരു നല്ല റിട്ടേൺസ് കിട്ടുന്ന ബിസിനസ്സ് ആണ്.
- ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്- ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണ് ഈ കോഴ്‌സ്.
- വീട്ടിൽ ഇരുന്നു സമ്പാദിക്കാൻ - വീട്ടിൽ ഇരുന്നു ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ചെയ്ത സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് .
- ഫാഷൻ ആക്‌സസറീസ് നിർമ്മാണം ഇഷ്ടപ്പെടുന്നവർക്ക്- ഫാഷൻ ആക്‌സസറീസ് നിർമ്മാണം ഇഷ്ടപ്പെടുന്നവർക്ക് ഈ കോഴ്‌സ് പിന്തുടരാവുന്നതാണ്
- ലാഭകരമായ ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് എങ്ങനെ തുടങ്ങാം?
- വീട്ടിൽ ഇരുന്നു എങ്ങനെ ഫാഷൻ ആക്‌സസറീസ് ബിസിനസ്സ് ആരംഭിക്കാം?
- നിങ്ങളുടെ ഉൽപ്പന്നം എങ്ങനെ വിൽക്കാൻ കഴിയും?
- ബിസിനസ്സ് ആരംഭിക്കുന്നതിന് എന്ത് ഉപകരണങ്ങളും യന്ത്രസാമഗ്രികളും ആവശ്യമാണ്?
- ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് എത്രമാത്രം സമ്പാദിക്കാം, ചെലവുകൾ എന്തൊക്കെയാണ്?
- ബിസിനസ്സിൽ നേരിടുന്ന പൊതുവായ വെല്ലുവിളികൾ എന്തൊക്കെയാണ്?
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.


This certificate is awarded to

For successfully completing
the ffreedom App online course on the topic of
Fashion Accessories Business at Home under Rs.500 Investment
12 June 2023
ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...