ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
മാവിൻ ചില്ലകൾ വെട്ടി വിറ്റ് ലക്ഷങ്ങളുടെ സമ്പാദ്യം നേടുന്ന കർഷകനാണ് അനിൽകുമാർ. മാവിൽ കൊമ്പുകളിൽ നിന്ന് പുതിയ മാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് അനിൽകുമാർ പിന്തുടരുന്നത്. മാവിന്റെ തടികളിൽ ചെറിയൊരു ഭാഗത്ത് തൊലി പൂർണ്ണമായും കളഞ്ഞ ശേഷം ചകിരിയും മറ്റ് മിശ്രിതങ്ങളും വെച്ച് കെട്ടി വെച്ച് പുതിയ മാവ് വളർന്ന് വരാൻ അനുവദിക്കുന്നു. ഒരു മാവിൽ നിന്ന് തന്നെ ഈ രീതിയിൽ നിരവധി മാവിൻ തൈകൾ അദ്ദേഹം ഉത്പാദിപ്പിക്കുന്നു. വർഷം10 ലക്ഷത്തിലധികം...
മാവിൻ ചില്ലകൾ വെട്ടി വിറ്റ് ലക്ഷങ്ങളുടെ സമ്പാദ്യം നേടുന്ന കർഷകനാണ് അനിൽകുമാർ. മാവിൽ കൊമ്പുകളിൽ നിന്ന് പുതിയ മാവിൻ തൈകൾ ഉത്പാദിപ്പിക്കുന്ന ഒരു രീതിയാണ് അനിൽകുമാർ പിന്തുടരുന്നത്. മാവിന്റെ തടികളിൽ ചെറിയൊരു ഭാഗത്ത് തൊലി പൂർണ്ണമായും കളഞ്ഞ ശേഷം ചകിരിയും മറ്റ് മിശ്രിതങ്ങളും വെച്ച് കെട്ടി വെച്ച് പുതിയ മാവ് വളർന്ന് വരാൻ അനുവദിക്കുന്നു. ഒരു മാവിൽ നിന്ന് തന്നെ ഈ രീതിയിൽ നിരവധി മാവിൻ തൈകൾ അദ്ദേഹം ഉത്പാദിപ്പിക്കുന്നു. വർഷം10 ലക്ഷത്തിലധികം രൂപ അനിൽകുമാർ സമ്പാദിക്കുന്നുണ്ട്. മാവിന് പുറമെ പേരക്ക, നാരകം, റംബുട്ടാൻ, ചാമ്പക്ക എന്നിവയും ഈ രീതിയിൽ അനിൽ കുമാറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്. അനിൽകുമാറിന്റെ അഭിപ്രായത്തിൽ ഇത്തരം രീതിയിൽ കൃഷി ആരംഭിക്കുന്നവർക്ക് ചമ്പക്കയിൽ ചെയ്ത് പഠിക്കുന്നതാണ് നല്ലത്. നിങ്ങൾക്കും ഈ രീതിയിൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അനിൽകുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് നേടൂ.
... രൂപ അനിൽകുമാർ സമ്പാദിക്കുന്നുണ്ട്. മാവിന് പുറമെ പേരക്ക, നാരകം, റംബുട്ടാൻ, ചാമ്പക്ക എന്നിവയും ഈ രീതിയിൽ അനിൽ കുമാറിന്റെ തോട്ടത്തിൽ വളരുന്നുണ്ട്. അനിൽകുമാറിന്റെ അഭിപ്രായത്തിൽ ഇത്തരം രീതിയിൽ കൃഷി ആരംഭിക്കുന്നവർക്ക് ചമ്പക്കയിൽ ചെയ്ത് പഠിക്കുന്നതാണ് നല്ലത്. നിങ്ങൾക്കും ഈ രീതിയിൽ കൃഷി ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അനിൽകുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് നേടൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക