ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
അക്വാപോണിക്സ് കൃഷി രീതിയിലൂടെ വിപ്ലവം തീർത്ത് കാർഷികമായും സാമ്പത്തികമായും വലിയ വിജയം കൈവരിച്ച വ്യക്തിയാണ് കൊല്ലം സ്വദേശിയായ ഡോ ആൽവിൻ. 2019 ൽ വെറും പതിനയ്യായിരം രൂപയ്ക്ക് 50 Sqft ൽ ആരംഭിച്ചതാണ് ഡോ ആൽവിൻ തന്റെ അക്വാപോണിക്സ് കൃഷി. ഈ മേഖലയിലുള്ള ആഴത്തിലുള്ള പഠനവും കഠിനാധ്വാനവും കൊണ്ട് മാസം ലക്ഷങ്ങളുടെ വരുമാനം ഡോ ആൽവിൻ ഇപ്പോൾ നേടുന്നുണ്ട്. പൂർണ്ണമായും ഓർഗാനിക് ആയാണ് അദ്ദേഹം തന്റെ വിളകൾ കൃഷിചെയ്യുന്നത്....
അക്വാപോണിക്സ് കൃഷി രീതിയിലൂടെ വിപ്ലവം തീർത്ത് കാർഷികമായും സാമ്പത്തികമായും വലിയ വിജയം കൈവരിച്ച വ്യക്തിയാണ് കൊല്ലം സ്വദേശിയായ ഡോ ആൽവിൻ. 2019 ൽ വെറും പതിനയ്യായിരം രൂപയ്ക്ക് 50 Sqft ൽ ആരംഭിച്ചതാണ് ഡോ ആൽവിൻ തന്റെ അക്വാപോണിക്സ് കൃഷി. ഈ മേഖലയിലുള്ള ആഴത്തിലുള്ള പഠനവും കഠിനാധ്വാനവും കൊണ്ട് മാസം ലക്ഷങ്ങളുടെ വരുമാനം ഡോ ആൽവിൻ ഇപ്പോൾ നേടുന്നുണ്ട്. പൂർണ്ണമായും ഓർഗാനിക് ആയാണ് അദ്ദേഹം തന്റെ വിളകൾ കൃഷിചെയ്യുന്നത്. അക്വാപോണിക്സിന് പുറമെ പച്ചക്കറി കൃഷി, ഇന്റഗ്രേറ്റഡ് ഫാർമിംഗ്, വിക്ക് ഇറിഗേഷൻ എന്നിവയും ഡോ ആൽവിൻ വിജയകരമായി ചെയ്യുന്നുണ്ട്. നിങ്ങൾക്ക് അക്വാപോണിക്സ് കൃഷി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ഡോ ആൽവിനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അക്വാപോണിക്സിൽ ആഴത്തിലുള്ള അറിവുള്ള ഡോ ആൽവിനിൽ നിന്നും നേടുക.
... അക്വാപോണിക്സിന് പുറമെ പച്ചക്കറി കൃഷി, ഇന്റഗ്രേറ്റഡ് ഫാർമിംഗ്, വിക്ക് ഇറിഗേഷൻ എന്നിവയും ഡോ ആൽവിൻ വിജയകരമായി ചെയ്യുന്നുണ്ട്. നിങ്ങൾക്ക് അക്വാപോണിക്സ് കൃഷി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, ഡോ ആൽവിനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അക്വാപോണിക്സിൽ ആഴത്തിലുള്ള അറിവുള്ള ഡോ ആൽവിനിൽ നിന്നും നേടുക.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക