Jaseer AK എന്നയാൾ കൂൺ കൃഷി, വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്, ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ, റീറ്റെയ്ൽ ബിസിനസ്സ് കൂടാതെ ഡിജിറ്റൽ ക്രിയേറ്റർ ബിസിനസ്സ് എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്
Jaseer AK

Jaseer AK

🏭 Oushadhi Mushroom, Malappuram
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
കൂൺ കൃഷി
കൂൺ കൃഷി
വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
റീറ്റെയ്ൽ ബിസിനസ്സ്
റീറ്റെയ്ൽ ബിസിനസ്സ്
ഡിജിറ്റൽ ക്രിയേറ്റർ ബിസിനസ്സ്
ഡിജിറ്റൽ ക്രിയേറ്റർ ബിസിനസ്സ്
കൂടുതൽ കാണൂ
കൂൺകൃഷി വിജയകരമായി നടത്തി ലക്ഷങ്ങളുടെ വരുമാനം നേടുന്ന കർഷകനാണ് മലപ്പുറം സ്വദേശിയായ ജസീർ എകെ. 2010ൽ 2000 സ്വയർഫീറ്റിൽ 2ലക്ഷം രൂപ മുതൽമുടക്കിലാണ് ജസീർ കൃഷി ആരംഭിച്ചത്. ഇന്ന് മലപ്പുറത്തെ തന്നെ ഏറ്റവും വലിയ കൂൺഫാം ജസീറിന്റേതാണ്. കൂടാതെ കേരളത്തിലൂടനീളം 10വ്യത്യസ്ത പ്രദേശങ്ങളിലായി ജസീറിന്റെ കൂണുകൾ വളരുന്നുണ്ട്. കൃഷിക്ക് പുറമെ കൂൺകൃഷിയിൽ ട്രെയിനിങ്ങും നൽകി വരുന്നു.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Jaseer AK ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Jaseer AK കുറിച്ച്

കൂൺ കൃഷി വിജയകരമായി നടത്തി മാസം ലക്ഷങ്ങളുടെ വരുമാനം നേടുന്ന കർഷകനാണ് മലപ്പുറം സ്വദേശിയായ ജസീർ എകെ. 2010 ൽ 2000 സ്വയർഫീറ്റിൽ 2 ലക്ഷം രൂപ മുതൽ മുടക്കിലാണ് ജസീർ തന്റെ കൃഷി ആരംഭിച്ചത്. എന്നാൽ ഇന്ന് മലപ്പുറത്തെ തന്നെ ഏറ്റവും വലിയ കൂൺ ഫാം ജസീറിന്റേതാണ്. കൂടാതെ കേരളത്തിലൂടനീളം 10 വ്യത്യസ്ത പ്രദേശങ്ങളിലായി ജസീറിന്റെ കൂണുകൾ വളരുന്നുണ്ട്. കൂൺ കൃഷിക്ക് പുറമെ കൂൺ കൃഷിയിൽ ട്രെയിനിങ്ങും ജസീർ നൽകി വരുന്നു. 1000 ൽ അധികം കർഷകർക്ക് ഇതിനോടകം അദ്ദേഹം പരിശീലനം നൽകി കഴിഞ്ഞു. ചിപ്പിക്കൂൺ, പാൽക്കൂൺ, ബട്ടൻ...

കൂൺ കൃഷി വിജയകരമായി നടത്തി മാസം ലക്ഷങ്ങളുടെ വരുമാനം നേടുന്ന കർഷകനാണ് മലപ്പുറം സ്വദേശിയായ ജസീർ എകെ. 2010 ൽ 2000 സ്വയർഫീറ്റിൽ 2 ലക്ഷം രൂപ മുതൽ മുടക്കിലാണ് ജസീർ തന്റെ കൃഷി ആരംഭിച്ചത്. എന്നാൽ ഇന്ന് മലപ്പുറത്തെ തന്നെ ഏറ്റവും വലിയ കൂൺ ഫാം ജസീറിന്റേതാണ്. കൂടാതെ കേരളത്തിലൂടനീളം 10 വ്യത്യസ്ത പ്രദേശങ്ങളിലായി ജസീറിന്റെ കൂണുകൾ വളരുന്നുണ്ട്. കൂൺ കൃഷിക്ക് പുറമെ കൂൺ കൃഷിയിൽ ട്രെയിനിങ്ങും ജസീർ നൽകി വരുന്നു. 1000 ൽ അധികം കർഷകർക്ക് ഇതിനോടകം അദ്ദേഹം പരിശീലനം നൽകി കഴിഞ്ഞു. ചിപ്പിക്കൂൺ, പാൽക്കൂൺ, ബട്ടൻ കൂണുകൾ തുടങ്ങി വിവിധ ഇനത്തിൽ ഉൾപ്പെട്ട കൂണുകൾ ജസീറിന്റെ ഫാർമിൽ ഉണ്ട്. കൂൺ കൃഷിയോടൊപ്പം സ്മാർട് ഫാർമിംഗ്, പൊളി ഹൌസ് എന്നിവയിലും ജസീർ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ 5000K ഫോളോവേഴ്സ് ഉള്ള 'മഷ്‌റൂം മാൻ' എന്ന യുട്യൂബ് ചാനലും ജസീറിനുണ്ട്. നിങ്ങൾക്ക് കൂൺ കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ജസീറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

... കൂണുകൾ തുടങ്ങി വിവിധ ഇനത്തിൽ ഉൾപ്പെട്ട കൂണുകൾ ജസീറിന്റെ ഫാർമിൽ ഉണ്ട്. കൂൺ കൃഷിയോടൊപ്പം സ്മാർട് ഫാർമിംഗ്, പൊളി ഹൌസ് എന്നിവയിലും ജസീർ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ 5000K ഫോളോവേഴ്സ് ഉള്ള 'മഷ്‌റൂം മാൻ' എന്ന യുട്യൂബ് ചാനലും ജസീറിനുണ്ട്. നിങ്ങൾക്ക് കൂൺ കൃഷി ആരംഭിച്ച് വിജയകരമായി നടത്താൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ജസീറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.

ജനപ്രിയ വിഷയങ്ങൾ

വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്‌സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download_app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക