ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ദക്ഷിണ കർണാടക സ്വദേശിയായ വസ്ത്രവ്യാപാരിയാണ് ജാവേദ് ഇബ്രാഹിം. സ്കൂൾ യൂണിഫോമുകൾ ഓർഡർ എടുത്ത് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് ഇപ്പോൾ പാശ്ചാത്യ വസ്ത്രങ്ങളും എത്നിക് വസ്ത്രങ്ങളും വില്പന നടത്തുന്ന വലിയ ബിസിനസായി മാറിയിരിക്കുന്നു. കർണാടകയിലും കേരളത്തിലുടനീളമുള്ള ഓൾസെയിൽ വ്യാപാരികൾക്ക് ""എൻലേഡി"" എന്ന സ്വന്തം ബ്രാൻഡിലൂടെ അദ്ദേഹം തന്റെ വസ്ത്രങ്ങൾ വില്പന നടത്തുന്നു. 2016ൽ 1ലക്ഷം രൂപ മുതൽ മുടക്കിൽ ഒരു സ്റ്റോർ പോലുമില്ലാതെ...
ദക്ഷിണ കർണാടക സ്വദേശിയായ വസ്ത്രവ്യാപാരിയാണ് ജാവേദ് ഇബ്രാഹിം. സ്കൂൾ യൂണിഫോമുകൾ ഓർഡർ എടുത്ത് ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് ഇപ്പോൾ പാശ്ചാത്യ വസ്ത്രങ്ങളും എത്നിക് വസ്ത്രങ്ങളും വില്പന നടത്തുന്ന വലിയ ബിസിനസായി മാറിയിരിക്കുന്നു. കർണാടകയിലും കേരളത്തിലുടനീളമുള്ള ഓൾസെയിൽ വ്യാപാരികൾക്ക് ""എൻലേഡി"" എന്ന സ്വന്തം ബ്രാൻഡിലൂടെ അദ്ദേഹം തന്റെ വസ്ത്രങ്ങൾ വില്പന നടത്തുന്നു. 2016ൽ 1ലക്ഷം രൂപ മുതൽ മുടക്കിൽ ഒരു സ്റ്റോർ പോലുമില്ലാതെ ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് നിലവിൽ 20 മെഷീനുകളോടെ 4000 ചതുരശ്ര അടി വലുപ്പമുള്ള പ്രൊഡക്ഷൻ ഫാക്ടറി ആയി വളർന്നിരിക്കുന്നു. 20ഓളം ജീവനക്കാരുള്ള ജാവേദ് ഇബ്രാഹിമിന്റെ ഫാക്ടറിയിൽ 8 മുതൽ 9 കോടി വരെയാണ് വാർഷിക വിറ്റുവരവ്. നിങ്ങൾക്കും വസ്ത്ര വ്യാപാര ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാനും ഈ രംഗത്ത് തിളങ്ങാനും താൽപ്പര്യമുണ്ടെങ്കിൽ ജാവേദ് ഇബ്രാഹിമുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
... ആരംഭിച്ച അദ്ദേഹത്തിന്റെ ബിസിനസ് നിലവിൽ 20 മെഷീനുകളോടെ 4000 ചതുരശ്ര അടി വലുപ്പമുള്ള പ്രൊഡക്ഷൻ ഫാക്ടറി ആയി വളർന്നിരിക്കുന്നു. 20ഓളം ജീവനക്കാരുള്ള ജാവേദ് ഇബ്രാഹിമിന്റെ ഫാക്ടറിയിൽ 8 മുതൽ 9 കോടി വരെയാണ് വാർഷിക വിറ്റുവരവ്. നിങ്ങൾക്കും വസ്ത്ര വ്യാപാര ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാനും ഈ രംഗത്ത് തിളങ്ങാനും താൽപ്പര്യമുണ്ടെങ്കിൽ ജാവേദ് ഇബ്രാഹിമുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക