ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ഓർഗാനിക് ഫാമിങ് രീതിയിൽ കൃഷി ചെയ്യുകയും അത്തരം കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർഷകനാണ് ആലപ്പുഴ സ്വദേശിയായ പ്രമോദ് കുമാർ പി എസ്. ഒരു എക്സ്പോർട്ട് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ജൈവ കൃഷിയും അദ്ദേഹം ചെയ്യുന്നു. ജൈവ പച്ചക്കറിക ളുടെയും പഴങ്ങളുടെയും കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രമോദ്‌കുമാറിന്റെ ലക്‌ഷ്യം. ഇതിനായി അദ്ദേഹം ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്നു. അത്തരം ഫാർമുകൾ സന്ദർശിക്കുകയും അവയെ കുറിച്ച് പഠിക്കുകയും അവയ്ക്ക്...
ഓർഗാനിക് ഫാമിങ് രീതിയിൽ കൃഷി ചെയ്യുകയും അത്തരം കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കർഷകനാണ് ആലപ്പുഴ സ്വദേശിയായ പ്രമോദ് കുമാർ പി എസ്. ഒരു എക്സ്പോർട്ട് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ജൈവ കൃഷിയും അദ്ദേഹം ചെയ്യുന്നു. ജൈവ പച്ചക്കറിക ളുടെയും പഴങ്ങളുടെയും കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രമോദ്‌കുമാറിന്റെ ലക്‌ഷ്യം. ഇതിനായി അദ്ദേഹം ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്നു. അത്തരം ഫാർമുകൾ സന്ദർശിക്കുകയും അവയെ കുറിച്ച് പഠിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്യുന്നു. പഴം പച്ചക്കറി കൃഷിക്കാണ് അദ്ദേഹം ഊന്നൽ നൽകുന്നത്. 2021ൽ ഏതാനും ചക്ക, ഗണ്ടോള, ബട്ടർനട്ട് എന്നിവയും കൂടാതെ കുറച്ച് പച്ചക്കറികളുമായി 30000 രൂപ മുതൽമുടക്കിൽ ആരംഭിച്ചതാണ് പ്രമോദിന്റെ യാത്ര. ഇന്ന് വളരെയധികം ലാഭത്തിൽ എത്തിനിൽക്കുകയാണ് പ്രമോദ് കുമാറിന്റെ കാർഷിക ജീവിതം. നിങ്ങൾക്കും ഓർഗാനിക് ഫാമിങ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രമോദ് കുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
... പ്രചാരം നൽകുകയും ചെയ്യുന്നു. പഴം പച്ചക്കറി കൃഷിക്കാണ് അദ്ദേഹം ഊന്നൽ നൽകുന്നത്. 2021ൽ ഏതാനും ചക്ക, ഗണ്ടോള, ബട്ടർനട്ട് എന്നിവയും കൂടാതെ കുറച്ച് പച്ചക്കറികളുമായി 30000 രൂപ മുതൽമുടക്കിൽ ആരംഭിച്ചതാണ് പ്രമോദിന്റെ യാത്ര. ഇന്ന് വളരെയധികം ലാഭത്തിൽ എത്തിനിൽക്കുകയാണ് പ്രമോദ് കുമാറിന്റെ കാർഷിക ജീവിതം. നിങ്ങൾക്കും ഓർഗാനിക് ഫാമിങ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ പ്രമോദ് കുമാറുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക