Revaty S എന്നയാൾ ആട് & ചെമ്മരിയാട് വളർത്തൽ, ഫുഡ് പ്രോസസ്സിങ്ങും പാക്ക് ചെയ്ത ഫുഡ് ബിസിനസ്സും, വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്, റീറ്റെയ്ൽ ബിസിനസ്സ് കൂടാതെ ഫാഷൻ ക്ലോത്തിങ് ബിസിനസ് എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്
Revaty S

Revaty S

🏭 Kunjoos farm, Pathanamthitta
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
ആട് & ചെമ്മരിയാട് വളർത്തൽ
ആട് & ചെമ്മരിയാട് വളർത്തൽ
ഫുഡ് പ്രോസസ്സിങ്ങും പാക്ക് ചെയ്ത ഫുഡ് ബിസിനസ്സും
ഫുഡ് പ്രോസസ്സിങ്ങും പാക്ക് ചെയ്ത ഫുഡ് ബിസിനസ്സും
വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
റീറ്റെയ്ൽ ബിസിനസ്സ്
റീറ്റെയ്ൽ ബിസിനസ്സ്
ഫാഷൻ ക്ലോത്തിങ് ബിസിനസ്
ഫാഷൻ ക്ലോത്തിങ് ബിസിനസ്
കൂടുതൽ കാണൂ
ആട് വളർത്തലിലൂടെ വിജയിച്ച കർഷകയാണ് പത്തനംതിട്ട സ്വദേശിയായ രേവതി. രേവതിയും ഭർത്താവും ചേർന്നാണ് ഫാം ആരംഭിച്ചതെങ്കിലും ഇപ്പോൾ ഫാം പൂർണ്ണമായും നടത്തുന്നത് രേവതിയാണ്. 2020ൽ 3 ആടുകളുമായി പതിനായിരം രൂപയ്ക്ക് വീടിനോട് ചേർന്ന സ്ഥലത്ത് നിന്നുമാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് ഈ യുവ കർഷക.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Revaty S ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Revaty S കുറിച്ച്

ആട് വളർത്തലിലൂടെ വലിയ വരുമാനം നേടി വിജയിച്ച കർഷകയാണ് പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയായ രേവതി എസ്. രേവതിയും ഭർത്താവ് സുബ്രമണ്യം നമ്പൂതിരിയും ചേർന്നാണ് ഫാം ആരംഭിച്ചതെങ്കിലും ഇപ്പോൾ ഫാം പൂർണ്ണമായും നടത്തുന്നത് രേവതിയാണ്. 2020ൽ 3 ആടുകളുമായി പതിനായിരം രൂപയ്ക്ക് വീടിനോട് ചേർന്ന ചെറിയ സ്ഥലത്ത് നിന്നുമാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് ഈ യുവ കർഷക. മലബാറി ആടുകൾ, ബീറ്റൽ ക്രോസ്സ്, ജംനാപ്യാരി ക്രോസ് തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ആടുകളാണ് രേവതിയുടെ 'കുഞ്ഞൂസ്' ഫാമിൽ...

ആട് വളർത്തലിലൂടെ വലിയ വരുമാനം നേടി വിജയിച്ച കർഷകയാണ് പത്തനംതിട്ടയിലെ തിരുവല്ല സ്വദേശിയായ രേവതി എസ്. രേവതിയും ഭർത്താവ് സുബ്രമണ്യം നമ്പൂതിരിയും ചേർന്നാണ് ഫാം ആരംഭിച്ചതെങ്കിലും ഇപ്പോൾ ഫാം പൂർണ്ണമായും നടത്തുന്നത് രേവതിയാണ്. 2020ൽ 3 ആടുകളുമായി പതിനായിരം രൂപയ്ക്ക് വീടിനോട് ചേർന്ന ചെറിയ സ്ഥലത്ത് നിന്നുമാണ് ഫാം ആരംഭിച്ചത്. ഇപ്പോൾ 15ൽ അധികം ആടുകളും 65 കോഴികളും ഉള്ള വലിയ ഫാർമിനുടമയാണ് ഈ യുവ കർഷക. മലബാറി ആടുകൾ, ബീറ്റൽ ക്രോസ്സ്, ജംനാപ്യാരി ക്രോസ് തുടങ്ങിയ വിഭാഗത്തിൽപ്പെട്ട ആടുകളാണ് രേവതിയുടെ 'കുഞ്ഞൂസ്' ഫാമിൽ ഉള്ളത്. ആടുകളെ വളർത്തി വിൽക്കുന്നതിന് പുറമെ കോഴിമുട്ടയുടെ ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരവും ഉണ്ട്. ഫാർമിന് പുറമെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ കാറ്ററിങ്, എഗ്ഗ്ലെസ്സ് കേക്ക് നിർമ്മാണം, ബ്രെഡ്, ബിസ്ക്കറ്റ് നിർമ്മാണം, സ്റ്റിച്ചിംഗ്, ബാഗ് നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലൂടെ വരുമാനം നേടുന്ന സംരംഭകയാണ് ശ്രീമതി രേവതി. നിങ്ങൾക്ക് ആട് വളർത്തൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ശ്രീമതി രേവതിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അവരിൽ നിന്ന് നേടുക. "

... ഉള്ളത്. ആടുകളെ വളർത്തി വിൽക്കുന്നതിന് പുറമെ കോഴിമുട്ടയുടെ ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരവും ഉണ്ട്. ഫാർമിന് പുറമെ വെജിറ്റേറിയൻ ഭക്ഷണങ്ങളുടെ കാറ്ററിങ്, എഗ്ഗ്ലെസ്സ് കേക്ക് നിർമ്മാണം, ബ്രെഡ്, ബിസ്ക്കറ്റ് നിർമ്മാണം, സ്റ്റിച്ചിംഗ്, ബാഗ് നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലൂടെ വരുമാനം നേടുന്ന സംരംഭകയാണ് ശ്രീമതി രേവതി. നിങ്ങൾക്ക് ആട് വളർത്തൽ ബിസിനസ് ആരംഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ശ്രീമതി രേവതിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക, ജീവിതത്തിൽ വിജയിക്കുന്നതിനുള്ള വഴികളും ഉൾക്കാഴ്ചകളും അവരിൽ നിന്ന് നേടുക. "

ജനപ്രിയ വിഷയങ്ങൾ

വിദഗ്ധരായ ഉപദേഷ്ടാക്കൾ പഠിപ്പിക്കുന്ന വിശാലമായ കോഴ്‌സുകൾ പര്യവേക്ഷണം ചെയ്യാൻ ഒരു വിഷയത്തിൽ ക്ലിക്കുചെയ്യുക.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download_app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക