ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
ഡ്രമ്മിലും ചെടിച്ചട്ടിയിലുമുള്ള മാവ് കൃഷിയിലൂടെ കാർഷിക രംഗത്ത് വലിയ വിപ്ലവം തീർത്തിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ സദാരുദീൻ എന്ന കർഷകൻ. വിശാലമായ കൃഷിയിടത്തിലും മുറ്റത്തും ടെറസിലും വരെ എളുപ്പത്തിൽ ചെയ്ത് വലിയ രീതിയിൽ ലാഭം നേടാനാകുന്ന ഒരു കൃഷിരീതിയാണിത്. 2020 ൽ ചെറിയ രീതിയിൽ ആരംഭിച്ച തന്റെ കൃഷി ഇപ്പോൾ നിരവധി ജോലിക്കാരുൾപ്പടെ വലിയ രീതിയിലുള്ള സംരംഭമായി മാറിക്കഴിഞ്ഞു. ഡ്രമ്മിൽ വളങ്ങൾ ചേർത്ത മണ്ണ് നിറച്ച് അതിൽ മാവിൻ തൈകൾ കൃഷി ചെയ്യുന്ന...
ഡ്രമ്മിലും ചെടിച്ചട്ടിയിലുമുള്ള മാവ് കൃഷിയിലൂടെ കാർഷിക രംഗത്ത് വലിയ വിപ്ലവം തീർത്തിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ സദാരുദീൻ എന്ന കർഷകൻ. വിശാലമായ കൃഷിയിടത്തിലും മുറ്റത്തും ടെറസിലും വരെ എളുപ്പത്തിൽ ചെയ്ത് വലിയ രീതിയിൽ ലാഭം നേടാനാകുന്ന ഒരു കൃഷിരീതിയാണിത്. 2020 ൽ ചെറിയ രീതിയിൽ ആരംഭിച്ച തന്റെ കൃഷി ഇപ്പോൾ നിരവധി ജോലിക്കാരുൾപ്പടെ വലിയ രീതിയിലുള്ള സംരംഭമായി മാറിക്കഴിഞ്ഞു. ഡ്രമ്മിൽ വളങ്ങൾ ചേർത്ത മണ്ണ് നിറച്ച് അതിൽ മാവിൻ തൈകൾ കൃഷി ചെയ്യുന്ന രീതിയാണ് സദാരുദീൻ പിന്തുടരുന്നത്. ശരിയായായി പഠനം നടത്തി ചെയ്താൽ ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം നേടാനാവുന്ന ഒന്നാണ് ഇത്തരം കൃഷി രീതി. 200 ഓളം ഡ്രമ്മുകളിലായി 250 ൽ അധികം മാവിന്റെ ഇനങ്ങൾ സദാരുദീൻ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. നിങ്ങൾക്ക് മാവ് കൃഷി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, സദാറുദീനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
... രീതിയാണ് സദാരുദീൻ പിന്തുടരുന്നത്. ശരിയായായി പഠനം നടത്തി ചെയ്താൽ ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം നേടാനാവുന്ന ഒന്നാണ് ഇത്തരം കൃഷി രീതി. 200 ഓളം ഡ്രമ്മുകളിലായി 250 ൽ അധികം മാവിന്റെ ഇനങ്ങൾ സദാരുദീൻ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. നിങ്ങൾക്ക് മാവ് കൃഷി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ കൂടുതൽ അറിവ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ, സദാറുദീനുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനായുള്ള വഴികളും ഉൾക്കാഴ്ചകളും അദ്ദേഹത്തിൽ നിന്നും നേടുക.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക