ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയിച്ച കർഷകനാണ് ഷാജി പി എൻ. 1998-ൽ വയനാട് 1 ഏക്കർ കൃഷിഭൂമിയിൽ നിന്നും 1 ലക്ഷം രൂപ മുതൽമുടക്കിലാണ് ഷാജി തന്റെ കാർഷിക ജീവിതം ആരംഭിച്ചത്. ഇഞ്ചി കൃഷിയിലൂടെയാണ് ആരംഭം. ഇപ്പോൾ ഇഞ്ചിക്ക് പുറമെ വാഴപ്പഴകൃഷിയും ഷാജി ചെയ്യുന്നുണ്ട്. കൃഷി ചെയ്ത ഉത്പന്നങ്ങൾ കേരളം, കർണ്ണാടക, തമിഴ്നാട്, നാഗ്പുർ, ഒറീസ, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്ക് ഹോൾസെയിൽ ആയി വില്പനയും ചെയ്യുന്നുണ്ട്. ഒരു ഏക്കർ ഭൂമിയിൽ...
കഠിനാധ്വാനവും അർപ്പണമനോഭാവവും കൊണ്ട് വിജയിച്ച കർഷകനാണ് ഷാജി പി എൻ. 1998-ൽ വയനാട് 1 ഏക്കർ കൃഷിഭൂമിയിൽ നിന്നും 1 ലക്ഷം രൂപ മുതൽമുടക്കിലാണ് ഷാജി തന്റെ കാർഷിക ജീവിതം ആരംഭിച്ചത്. ഇഞ്ചി കൃഷിയിലൂടെയാണ് ആരംഭം. ഇപ്പോൾ ഇഞ്ചിക്ക് പുറമെ വാഴപ്പഴകൃഷിയും ഷാജി ചെയ്യുന്നുണ്ട്. കൃഷി ചെയ്ത ഉത്പന്നങ്ങൾ കേരളം, കർണ്ണാടക, തമിഴ്നാട്, നാഗ്പുർ, ഒറീസ, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്ക് ഹോൾസെയിൽ ആയി വില്പനയും ചെയ്യുന്നുണ്ട്. ഒരു ഏക്കർ ഭൂമിയിൽ നിന്നും 16 ടണോളം ഉത്പന്നങ്ങൾ 8 ലക്ഷത്തോളം രൂപ വിറ്റ് വരവിൽ അദ്ദേഹത്തിന് ലഭിക്കുന്നു. ഇന്ന് സ്വന്തമായുള്ള ഭൂമി വാടകയ്ക്ക് കൊടുത്തതും വലിയരീതിയിൽ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. മൈസൂരിൽ 11 ഏക്കർ ഭൂമി ഒരു ഏക്കറിന് 1.20 ലക്ഷം രൂപ വാടകയിൽ നൽകി വരുന്നു. നിങ്ങൾക്കും കാർഷിക ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഷാജിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
... നിന്നും 16 ടണോളം ഉത്പന്നങ്ങൾ 8 ലക്ഷത്തോളം രൂപ വിറ്റ് വരവിൽ അദ്ദേഹത്തിന് ലഭിക്കുന്നു. ഇന്ന് സ്വന്തമായുള്ള ഭൂമി വാടകയ്ക്ക് കൊടുത്തതും വലിയരീതിയിൽ അദ്ദേഹം സമ്പാദിക്കുന്നുണ്ട്. മൈസൂരിൽ 11 ഏക്കർ ഭൂമി ഒരു ഏക്കറിന് 1.20 ലക്ഷം രൂപ വാടകയിൽ നൽകി വരുന്നു. നിങ്ങൾക്കും കാർഷിക ബിസിനസ് ആരംഭിച്ച് വിജയിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഷാജിയുമായി ഒരു വീഡിയോ കോളിലൂടെ ബന്ധപ്പെടുക. ജീവിത വിജയത്തിനുള്ള വഴികൾ അദ്ദേഹത്തിൽ നിന്ന് കണ്ടെത്തൂ.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക