നിങ്ങളുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മോശമായി പണം കൈകാര്യം ചെയ്യുന്നതിന്റെ ഫലങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും, ഏതെങ്കിലുമൊരു ഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ടാകും. വാടക കൊടുക്കാൻ പറ്റാതിരിക്കുക, ക്രെഡിറ്റ് കാർഡ് കുടിശ്ശിക സമയത്തിന് കൊടുക്കാതിരുന്ന അവസ്ഥ, എന്നിങ്ങനെ ഏതെങ്കിലും ഒന്ന് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം. നിങ്ങളുടെ കുട്ടികൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരുടെ നല്ലകാലത്ത് ഒഴിവാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഉടൻ തന്നെ അവരെ സാമ്പത്തിക സാക്ഷരത പഠിപ്പിക്കേണ്ടതുണ്ട്.
പ്രശ്‌നം ഇതാണ്- ചെറിയ കുട്ടികൾ അവരെ ശരിയായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ പ്രധാനപ്പെട്ട പാഠങ്ങൾ ശരിയായി മനസ്സിലാകില്ല. ചെറുപ്പം മുതലേ പണം കൈകാര്യം ചെയ്യാൻ അവർ പഠിക്കേണ്ടതുണ്ട്. ലോകവും ആളുകളും വളരെ വേഗം മാറുകയാണ്. അതിനാൽ തന്നെ കൊച്ചുകുട്ടികൾക്കുള്ള സാമ്പത്തിക സാക്ഷരത ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രധാന വശമായി മാറിയിരിക്കുകയാണ്. കൗമാരക്കാർ എപ്പോഴും തങ്ങളുടെ വരുമാനത്തിൽ ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതേസമയം സ്വന്തം കാലിൽ നിൽക്കാനും അതിനായി പണം ഉപയോഗിക്കാനും അവർ ആഗ്രഹിക്കുന്നു.
സിമ്പിൾ ആയി പറഞ്ഞാൽ, സാമ്പത്തിക സാക്ഷരത എന്നത് പണം കൈകാര്യം ചെയ്യാനുള്ള അറിവ് നേടുക എന്നതാണ്. വായ്പ നൽകൽ, കടം വാങ്ങൽ, ലാഭിക്കൽ, നിക്ഷേപം എന്നിവ മനസ്സിലാക്കുന്നതും നിങ്ങളുടെ പ്രതിമാസ, ദീർഘകാല ഫിനാൻഷ്യൽ പ്ലാനിംഗ് ചെയ്യാൻ ആവശ്യമായ കഴിവുകളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപങ്ങളെക്കുറിച്ചോ സമ്പാദ്യങ്ങളെക്കുറിച്ചോ നമ്മൾ പഠിച്ചില്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്പാദ്യവും ചെലവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടല്ലോ! പ്രതിമാസ ബജറ്റിംഗ് മുതൽ ദൈനംദിന വാങ്ങലുകളും ടാക്സ് പേയ്‌മെന്റുകൾ വരെ, സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു പ്രധാന അറിവ് തന്നെയാണ്.
പണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം പര്യവേക്ഷണം ചെയ്യുക, കോഴ്സിന്റെ ഉള്ളടക്കം മനസിലാക്കുക.
പ്രചോദനവും വിദ്യാഭ്യാസവും നൽകുന്ന പണത്തെ ആസ്പദമാക്കിയുള്ള യഥാർത്ഥ ജീവിത കഥകൾ കണ്ടെത്തുക. നിങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്താൻ മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുക.
ബജറ്റിംഗ് മുതൽ നിക്ഷേപം വരെ, എല്ലാ പ്രായത്തിലും കുട്ടികളെ പഠിപ്പിക്കേണ്ട സാമ്പത്തിക പാഠങ്ങൾ പഠിക്കുക.
പണത്തെക്കുറിച്ച് കുട്ടികൾ പഠിക്കാനുള്ള 12 പ്രായോഗിക വഴികൾ കണ്ടെത്തുക. സമ്പാദ്യ ലക്ഷ്യങ്ങൾ മുതൽ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്നും പഠിക്കുക.
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട 5 പണ പാഠങ്ങൾ പഠിക്കുക. മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുക.
ഈ പ്രായാടിസ്ഥാനത്തിലുള്ള ഗൈഡ് ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളെ പണത്തെ അറിയാനും ആരോഗ്യകരമായ സാമ്പത്തിക ശീലങ്ങൾ വികസിപ്പിക്കാനും സഹായിക്കുക.
- പ്രായപരിധി- 18-നും 45-നും ഇടയിൽ പ്രായമുള്ള ആളാണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങളൊരു കുട്ടിയുടെ പാരന്റ് ആണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് അനുയോജ്യമാണ്
- ധനകാര്യ ആവശ്യങ്ങൾ ഉള്ള ആൾ - നിങ്ങളുടെ കുട്ടികളുടെ വാശിക്ക് നിന്ന് കൊടുക്കാതെ നിങ്ങളുടെ സേവിങ്സ് അവർക്കായി കൂട്ടിവെക്കാം!
- നിങ്ങളൊരു നല്ല അച്ചടക്കം ജീവിതത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ- നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ അച്ചടക്കം വരുത്താൻ ഈ കോഴ്സ് ഉപകാരപ്പെടും
- നിങ്ങളുടെ കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കം വരുത്താൻ ആഗ്രഹിക്കുന്നയാൾ- നിങ്ങളുടെ പിള്ളേർക്ക് സാമ്പത്തിക അച്ചടക്കം വരുത്താൻ ഈ കോഴ്സ് സഹായിക്കും
- സമയബന്ധിതമായി സാമ്പത്തിക സ്വാതന്ത്ര്യം ഘട്ടംഘട്ടമായി കൈവരിക്കുന്നതിന് ഒരു വ്യക്തിഗത പ്രവർത്തന പദ്ധതി എങ്ങനെ സൃഷ്ടിക്കാനും ആസ്തികളും ബാധ്യതകളും തമ്മിൽ വേർതിരിക്കാനും നിങ്ങൾ പഠിക്കും
- കുട്ടികൾക്ക് എങ്ങനെ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ കൊടുക്കാം എന്നും പഠിക്കും
- എന്തിനാണ് കുട്ടികൾക്ക് ഇത്തരം ഒരു അറിവ് കൊടുക്കേണ്ടത് എന്നതിനെപ്പറ്റി നിങ്ങൾ പഠിക്കും
- നിങ്ങളുടെ കുട്ടികളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്ന് പഠിക്കും.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...