നമുക്ക് ഇപ്പോഴൊക്ക ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. എഡിബിൾ ഓയിൽ അഥവാ ഭക്ഷ്യ എണ്ണ ഇല്ലാത്ത പാചകം ഒരു ശരാശരി വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ ഓയിൽ മിൽ ബിസിനസ് എന്നു പറയുന്നത്.
ഈ കോഴ്സ് ഒരു ഓയിൽ മിൽ ബിസിനസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഓയിൽ മിൽ നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അമ്പതു വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.
ഓയിൽ മിൽ ബിസിനസിന്റെ ആമുഖം
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടുക. ഓയിൽ മിൽ ബിസിനസ് ചെയ്തു വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള മെന്ററിൽ നിന്ന് പാഠങ്ങൾ പഠിക്കുക.
ഓയിൽ മിൽ ബിസിനസിനെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും കണ്ടെത്തുക
ബിസിനസിന് ആവശ്യമായ മൂലധനവും നിയമപരമായ ആവശ്യകതകളെയും കുറിച്ച് പഠിക്കുക
ഓയിൽ മിൽ ബിസിനസ് തുടങ്ങാൻ ആവശ്യമായ സ്ഥലം എങ്ങനെ തിരഞ്ഞെടുക്കാം.
ഒരു ഓയിൽ മില്ലിൽ ആവശ്യമായ മെഷിനറികളും അതിന്റെ പ്രവർത്തന ചെലവും അറിയുക
അസംസ്കൃത വസ്തുക്കൾ, വൃത്തിയാക്കൽ, കണ്ടീഷനിംഗ് എന്നി വിവിധ ഘട്ടങ്ങളെ കുറിച്ച് പഠിക്കുകയും മനസിലാക്കുകയും ചെയ്യുക.
ഓയിൽ മില്ലിലെ ഫിൽട്ടറേഷൻ പ്രക്രിയയും ബിസിനസ്സിനു ആവശ്യമായ തൊഴിലാളികളും കുറിച്ച് മനസിലാക്കുക
ഓയിൽ മില്ലിലെ വിവിധ തരം പ്രക്രിയകളെ മനസിലാക്കുക
ഓയിൽ എങ്ങനെ കൃത്യമായി പാക്കേജിങ് ചെയ്യാം കൂടാതെ ട്രാൻസ്പോർട്ടെഷൻ ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും പഠിക്കുക.
ഓയിൽ മിൽ ബിസിനസിന്റെ മാർക്കറ്റിംഗ് കയറ്റുമതി സാധ്യതകൾ കണ്ടെത്തുക.
ഓയിൽ മിൽ ബിസിനസ്സിൽ ഓരോ ഉത്പന്നത്തിനും വില എങ്ങനെ നിർണയിക്കാം, ലാഭ മാർജിൻ & അക്കൗണ്ടിംഗ് എന്നിവയെ കുറിച്ച് വിശദമായി അറിയുക.
ഓയിൽ ഉപയോഗ്യത്തിലൂടെയുള്ള ആരോഗ്യ ആനുകൂല്യങ്ങളെ കുറിച്ച് മനസിലാക്കുകയും അതിലൂടെ ഉപഭോക്തൃ സംതൃപ്തി എങ്ങനെ നേടാമെന്ന് അറിയുകയും ചെയ്യുക.
ഈ മേഖലയിൽ പൊതുവായി നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റു ഉപദേശങ്ങളും അറിയുക
- നിങ്ങൾ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ- ഈ കോഴ്സ് നിങ്ങൾക്ക് പരിഗണിക്കാം.
- നിങ്ങൾ ഒരു തെങ്ങിൻ തോപ്പ് ഉള്ള കർഷകനാണെങ്കിൽ- ഓയിൽ മിൽ ബിസിനസ്സ് നിങ്ങൾക്കനുയോജ്യമാണ്.
- നിങ്ങൾ ഒരു നല്ല ലാഭം കൊയ്യുന്ന ഇൻവെസ്റ്റ്മെന്റ് നോക്കുകയാണ് എങ്കിൽ- ഈ കോഴ്സ് വഴി നിങ്ങൾക്ക് ലാഭകരമായ ബിസിനസ്സ് ചെയ്യാൻ കഴിയും.
- നിങ്ങൾ ഓയിൽ മിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ- ഈ കോഴ്സ് നിങ്ങള്ക്കു വേണ്ടി ഈ ബിസിനസിനെ പറ്റി എല്ലാം റിസർച്ച് ചെയ്തു വച്ചിട്ടുണ്ട്.
- ഓയിൽ മിൽ ബിസിനസ്സിനെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
- ഒരു ഓയിൽ മിൽ ബിസിനസ്സ് കമ്പനി ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
- ഈ ഒരു ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
- ഈ ഒരു ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റീസ് ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...