ഇന്ത്യയിൽ കാർഷിക വ്യാപാരം നമ്മുടെ സാമ്പത്തവ്യവസ്ഥയുടെ നെടുന്തൂടാണ് എന്ന് പറയാം. എഴുപത് ശതമാനത്തിലധികവും ആളുകൾ ഇന്ത്യയിൽ കൃഷിയിടങ്ങളെ അവരുടെ നിത്യജീവിതത്തിനായി ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൃഷി ചെയ്യാനായി ബാങ്കുകളും സർക്കാരും വിവിധ വായ്പകൾ തരാറുണ്ട്. എന്നാൽ കർഷകരുടെ ആവശ്യങ്ങൾക്കോ?
കർഷകർക്ക് കൃഷിക്കല്ലാതെ അവരുടെ സ്വകാര്യാവശ്യങ്ങൾക്ക് പണം ആവശ്യമായി വരാറുണ്ട്. ഉദാ: അവരുടെ മക്കളുടെ പഠനം, വീട്ടുചിലവുകൾ, എന്നിങ്ങനെ. ഇവിടെയാണ് കർഷകർക്കായി മാത്രമുള്ള പേഴ്‌സണൽ ഫിനാൻസ് എന്ന ആശയത്തിന് പ്രസക്തിയുണ്ടാവുന്നത്.
ഫാർമേഴ്‌സ് പേഴ്‌സണൽ ലോൺ എന്ന ഈ കോഴ്‌സിലെ ഞങ്ങളുടെ ഗൈഡിൽ നിന്ന് നിങ്ങളുടെ നിത്യജീവിത ചിലവുകൾ എങ്ങനെ പ്ലാൻ ചെയ്യാമെന്നും എന്തിന് വേണ്ടിയാണ് നിങ്ങൾ പേഴ്‌സണൽ ലോൺ എടുക്കേണ്ടത് എന്നുമൊക്കെ മനസിലാക്കാം.
കര്ഷകന് എങ്ങനെ ഒരു പേഴ്‌സണൽ ലോൺ ലഭിക്കുമെന്നും പഠിക്കാം. അത് കൂടാതെ ഇത്തരത്തിലുള്ള വായ്പകളെക്കുറിച്ച് അറിയാനും ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. ഇതുകൂടാതെ, ഈ ലോൺ നിങ്ങളുടെ ബിസിനസിനെ എങ്ങനെ സഹായിക്കുന്നുവെന്ന് ഈ കോഴ്‌സിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
സാമ്പത്തിക സ്ഥിരതയും വളർച്ചയും നിലനിർത്തുന്നതിന് വ്യക്തിഗത ഫണ്ടുകൾ പ്രത്യേകം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുക.
കൃഷിയും വ്യക്തിഗതധനകാര്യ മാനേജ്മെന്റും എങ്ങനെ കർഷകൻ കൈകാര്യം ചെയ്യാംനുള്ള പാഠങ്ങൾ വിദഗ്ധനിൽ നിന്ന് അറിയുക.
കർഷകരുടെ ചെലവ് കുറക്കുന്ന രീതികൾ, സാങ്കേതിക വിദ്യകൾ എന്നിവ നടപ്പിലാക്കാം, സപ്ലൈയർമാരുമായി ചർച്ച നടത്താം, അവരുടെ വിള ഉൽപ്പാദനം പലതായി തരംതിരിക്കാം.
ഉപകരണങ്ങൾ, ഉപഭോക്തൃ നിർമ്മാണം തുടങ്ങിയ അവശ്യ ചെലവുകളിൽ ശ്രദ്ധ നൽകുന്നതിനും, സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങയിൽ നിന്ന് ധനസഹായം വാങ്ങുന്നത് കർഷകരുടെ പ്രാഥമിക ചെലവ് കുറയ്ക്കാം.
കടക്കെണിയിൽ നിന്ന് കർഷകരെ എങ്ങനെ രക്ഷിക്കാം. മികച്ച പേർസണൽ ഫൈനാൻസിങ് രീതിയിലൂടെ കർഷകരെ എങ്ങനെ കടക്കെണിയിൽ നിന്ന് ഒഴിവാക്കാം എന്ന് അറിയാം
ഉപകരണങ്ങൾ, ഉപഭോക്തൃ നിർമ്മാണം തുടങ്ങിയ അവശ്യ ചെലവുകളിൽ ശ്രദ്ധ നൽകുന്നതിനും, കർഷകരുടെ പ്രാഥമിക ചെലവ് എങ്ങനെ കുറയ്ക്കാമെന്നും മനസിലാക്കുക
ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് കർഷകൻ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നുള്ള അറിവുകളും വിഷാദനശങ്ങളും നേടാം
കർഷകർക്കുള്ള മികച്ച നിക്ഷേപങ്ങൾ എന്തൊക്കെയാണെന്നും വ്യത്യസ്ത തരാം നിക്ഷേപങ്ങളും അറിയാം
കർഷകർക്കുള്ള മികച്ച ഇൻഷുറൻസ് പോളിസികൾ എന്തൊക്കെയാണെന്ന് അവ ഓരോന്നിനെയും കുറിച്ചും അറിവ് നേടാം
കർഷകർക്കായുള്ള പേർസണൽ ഫൈനാൻസിങ്ങിനെ കുറിച്ച് ഈ കോഴ്സിലൂടെ പഠിക്കാം. മികച്ച നിക്ഷേപങ്ങൾ, കുറഞ്ഞ കാർഷിക ചിലവുകൾ, വില്പന എന്നിങ്ങനെ ഈ മോഡ്യൂളിലൂടെ മനസിലാക്കാം
- കർഷകർക്ക്- നിങ്ങളൊരു കർഷകനാണ് എങ്ങിൽ ഈ കോഴ്സ് തീർച്ചയായും നിങ്ങൾക്കുള്ളതാണ്
- നിങ്ങളുടെ കടബാധ്യതകളെ മറികടക്കാൻ ആഗ്രക്കിക്കുന്നുവെങ്കിൽ- നിങ്ങളുടെ ബാധ്യതകളെ കുറയ്ക്കാൻ ഈ കോഴ്സ് സഹായിക്കും.
- പേർസണൽ ലോണിനെ പറ്റിയുള്ള സംശയങ്ങളെ ദൂരീകരിക്കാ
- നാഗ്രഹിക്കുന്നവർക്ക്- പേഴ്‌സണൽ ലോൺ എങ്ങനെ ലഭിക്കും എന്ന് സംശയമുള്ളവർക്ക് ഈ സംശയത്തിനുള്ള പൂർണമായ ഉത്തരം ഇതിലൂടെ ലഭിക്കും
- ഒരു കര്ഷകന് പേഴ്‌സണൽ ലോൺ എങ്ങനെ ലഭിക്കും എന്ന് സംശയമുള്ളവർക്ക് ഈ സംശയത്തിനുള്ള ഈ . പൂർണമായ ഉത്തരം
- പേഴ്‌സണൽ ലോൺ എന്താണെന്ന് കോഴ്‌സിൽ പഠിക്കാം
- ഈ കോഴ്‌സിൽ കർഷകർക്ക് പേർസണൽ ലോൺ എന്തൊക്കെ ആവശ്യങ്ങൾക്ക് ലഭിക്കുമെന്ന് പഠിക്കും.
- കർഷകർക്കായി ഈ ലോൺ പ്രോസസ്സ് ചെയ്യുന്നതിന് എത്ര ദിവസമെടുക്കുമെന്നും ഈ കോഴ്‌സിൽ നിങ്ങൾക്ക് വ്യക്തമായി പഠിക്കാനാകും.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...