ഇന്ന് ലോകത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കൈമുദ്ര പതിപ്പിക്കുന്നു. ബിസിനസ്സ് ലോകത്തും മറിച്ചല്ല.എത്രയോ പ്രഗൽഭരായ സ്ത്രീകൾ തങ്ങളുടെ കഴിവ് ബിസിനസ്സിൽ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ തങ്ങളുടെ കഴിവുകളെ പൊടി പിടിച്ചു നശിക്കാൻ വിടാതെ സധൈര്യം ബിസിനസ്സ് ലോകത്തേക്ക് മുന്നിട്ടിറങ്ങിയ ഈ വനിതകളിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ നമ്മുടെ നാട്ടിലെ പല സ്ത്രീകൾക്കും കഴിയണം എന്ന ആഗ്രഹത്തിൽ ആണ് വനിതാ സംരംഭകത്വ കോഴ്സ് ആരംഭിച്ചത് തന്നെ. കൂടുതൽ സ്ത്രീകളെ ബിസിനസ്സ് ലോകത്തേക്ക് കൊണ്ട് വരണം എന്ന മഹത്തായൊരു ലക്ഷ്യം ആണ് ഈ കോഴ്‌സിന് പിന്നിലുള്ളത്.
നിങ്ങളുടെ കഴിവുകളെ പൂട്ടികെട്ടി വെച്ച്, ഞാനും ഒരു വർണ്ണപട്ടമായിരുന്നു എന്ന് പാടാതെ, പുതിയ ബിസിനസ്സ് ആശയങ്ങളുമായി മുന്നിട്ടിറങ്ങൂ. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കുവാൻ സാധിക്കൂ. ചെറിയ മൂലധനത്തോട് കൂടി തുടങ്ങാൻ സാധിക്കുന്ന ഒരുപാട് ബിസിനസ്സ് ഓപ്‌ഷനുകൾ ഉണ്ട്. അതിനെ പറ്റി അറിയാനും നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്താനും ആയി ഈ കോഴ്‌സിൽ ചേരുക.
എങ്ങനെ വിജയകരമായ ഒരു വനിതാ സംരംഭകയാകാമെന്ന് പര്യവേക്ഷണം ചെയ്യുക.
വനിതാ ഉപദേഷ്ടാക്കളെ പരിചയപ്പെടുകയും അവരെ കുറിച്ച് പഠിക്കുകയും ചെയ്യുക.
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിൽ സാമൂഹികവും കുടുംബപരവുമായ തടസ്സങ്ങൾ മറികടക്കുക.
സ്ത്രീകൾക്ക് ആരംഭിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ബിസിനസുകളെക്കുറിച്ച് അറിയുക.
മൂലധനത്തിന്റെ പ്രാധാന്യവും ഫണ്ടുകൾ എങ്ങനെ സുരക്ഷിതമാക്കാമെന്നും മനസ്സിലാക്കുക.
വനിതാ ബിസിനസ്സ് ഉടമകൾ നേരിടുന്ന വ്യവസായ വെല്ലുവിളികൾ മനസ്സിലാക്കുക.
സ്ത്രീകളെ സഹായിക്കുന്നതിനായുള്ള സർക്കാർ പിന്തുണയും ആനുകൂല്യങ്ങളെയും പഠിക്കുക
വനിതാ സംരംഭകരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച് മനസിലാക്കുക
ജോലിസ്ഥലത്തെ ലിംഗ അസമത്വങ്ങളും വിവേചനവും പരിഹരിക്കുക.
സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക.
വനിതാ സംരംഭകരുടെ ഉന്നമനത്തിനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനും സഹായം നൽകുക
നിങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ആശയങ്ങളെക്കുറിച്ച് അറിയുക.
- ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്- സ്പാ & സലൂൺ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും വേണ്ടിയുള്ളതാണ് ഈ കോഴ്‌സ്
- കൂടുതൽ ലാഭം നേടാൻ - ബിസിനസിൽ കൂടുതൽ ലാഭം നേടാനായി ആഗ്രഹിക്കുന്നവർക്ക്.
- സാമ്പത്തിക ഭദ്രത: സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും ഇതിൽ ചേരാം.
- ഒരു ബിസിനസ്സ് ഓപ്ഷൻ തേടുന്ന ആളുകൾക്ക്- മാന്യമായ തുക സമ്പാദിക്കാൻ കൂടുതൽ ബിസിനസ്സ് ഓപ്‌ഷനുകൾ തേടുന്നവരും തീർച്ചയായും കോഴ്‌സ് പരിശോധിക്കണം


- സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനായി ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ കോഴ്സ് എടുക്കാം.
- ബിസിനസ്സിൽ നിന്നും എങ്ങനെ ലാഭം നേടണമെന്ന് അറിയാനായി നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഈ കോഴ്‌സിൽ ചേരാം.
- നിങ്ങളുടെ സ്വന്തം ബിസിനസ്സിൽ പ്രതിമാസം എങ്ങനെ വരുമാനം നേടാം എന്ന് അറിയാം.
- ബിസിനസ്സിൽ നേരിടാൻ ഇടയുള്ള വെല്ലുവിളികളെ പറ്റി മികച്ച അറിവ് ലഭിക്കും.
- ഒരു ബിസിനസ്സ് എങ്ങനെ വിജയകരമായി മുൻപോട്ട് കൊണ്ട് പോകാം എന്ന് പഠിക്കാം.

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...