കോഴ്‌സ് ട്രെയിലർ: ചെറിയ മുതൽ മുടക്കിൽ, വീട്ടിൽ ഇരുന്നുകൊണ്ട് ഇനി എളുപ്പത്തിൽ മെഴുകുതിരികൾ ഉണ്ടാകാം . കൂടുതൽ അറിയാൻ കാണുക.

ചെറിയ മുതൽ മുടക്കിൽ, വീട്ടിൽ ഇരുന്നുകൊണ്ട് ഇനി എളുപ്പത്തിൽ മെഴുകുതിരികൾ ഉണ്ടാകാം

4.3, 1.4k റിവ്യൂകളിൽ നിന്നും
2 hr 11 min (10 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹799
₹1,799
56% കിഴിവ്
കോഴ്സിനെക്കുറിച്ച്

മെഴുകുതിരി എന്നാൽ പ്രകാശമാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് ആ തിരിനാളം നമ്മെ എത്തിക്കുന്നു. ആ വെളിച്ചം നിങ്ങളുടെ ജീവിതത്തിലും നിറയണമെങ്കിൽ ഇതാ ഒരു സ്മാർട്ട് വഴി, മറ്റൊന്നുമല്ല മെഴുകുതിരി നിർമ്മാണ ബിസിനസ്സ് തന്നെ. വീട്ടിൽ ഇരുന്നു കുറഞ്ഞ ചിലവിൽ മെഴുകുതിരി നിർമ്മിക്കാം വലിയ ലാഭത്തിൽ അത് വിൽക്കുകയും ചെയ്യാം. മെഴുകുതിരികൾക്ക് എല്ലാക്കാലത്തും നല്ല മാർക്കറ്റ് ആണ്. എന്നാൽ  വെളിച്ചത്തിനായുള്ള ഒരു ഉപാധി മാത്രമല്ല ഇന്ന് മെഴുകുതിരികൾ, അതൊരു അലങ്കാര വസ്തുവായും ആളുകൾ ഉപയോഗിക്കുണ്ട്. 

സുഗന്ധം നിറഞ്ഞ മെഴുകുതിരികളും ആളുകൾക്ക് ഇപ്പോൾ ഏറെ പ്രിയങ്കരമാണ്. അതിനാൽ തന്നെ ഇതിനുള്ള മാർക്കറ്റ് ഡിമാൻഡും കൂടുതലാണ്.  ഇതൊക്കെ കൊണ്ട് തന്നെ മെഴുകുതിരി നിർമ്മാണ ബിസിനസ്സ് ആരംഭിക്കുക എന്നത് മഹത്തായൊരു ആശയം തന്നെയാണ്. ചെറിയ മുതൽ മുടക്കിൽ മെഴുകുതിരി നിർമ്മാണ ബിസിനസ് ആരംഭിച്ച് വലിയ ലാഭം നേടാനാകും. വലിയ കെട്ടിടമോ അധിക സ്ഥലമോ ഒന്നും വേണ്ടാതെ തന്നെ നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ മെഴുകുതിരി നിർമ്മാണ ബിസിനസ് നിങ്ങൾക്ക് ആരംഭിക്കാം. 

മെഴുകുതിരി നിർമ്മാണ ബിസിനസ് എങ്ങനെ ആരംഭിക്കാമെന്നും അതിൽനിന്നും വലിയ രീതിയിൽ എങ്ങനെ ലാഭം നേടാമെന്നും വിശദമായി നിങ്ങളെ പഠിപ്പിക്കുന്ന കോഴ്സാണ് ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.  ജോലി ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും ഒരുപോലെ ആരംഭിച്ച് ലക്ഷങ്ങൾ ലാഭം നേടാൻ ഈ ബിസിനസിലൂടെ സാധിക്കും. അതിനാൽ ഈ കോഴ്‌സിലൂടെ നിങ്ങൾ നിങ്ങളുടെ ജീവിത വിജയത്തിന് തിരി കൊടുക്കൂ.

ഈ കോഴ്സിലെ അധ്യായങ്ങൾ
10 അധ്യായങ്ങൾ | 2 hr 11 min
5m 50s
play
ചാപ്റ്റർ 1
ആമുഖം

മെഴുകുതിരി നിർമ്മാണ ബിസിനസ്സിന്റെ അടിസ്ഥാനകാര്യങ്ങളും നിങ്ങളുടെ സ്വന്തം സംരംഭം എങ്ങനെ ആരംഭിക്കാമെന്നും പ്രവർത്തിപ്പിക്കാമെന്നും അറിയുക.

7m 42s
play
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടുക

നിങ്ങളുടെ ഉപദേഷ്ടാക്കളെ പരിചയപെടുകയും ലാഭകരമായ ഒരു മെഴുകുതിരി നിർമ്മാണ ബിസിനസിലേക്കുള്ള വഴിയിൽ അവർ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് അറിയുകയും ചെയ്യുക.

16m 28s
play
ചാപ്റ്റർ 3
ഒരു ബിസിനസ് പ്ലാൻ എങ്ങനെ തയ്യാറാക്കാം?

നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനും മെഴുകുതിരി നിർമ്മാണ ബിസിനസിൽ വിജയിക്കുന്നതിനും ഒരു സോളിഡ് ബിസിനസ് പ്ലാൻ സൃഷ്ടിക്കുക.

17m 56s
play
ചാപ്റ്റർ 4
വ്യത്യസ്ത തരം മെഴുകുതിരികൾ

നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയുന്ന വ്യത്യസ്ത തരം മെഴുകുതിരികളെക്കുറിച്ചും അതുല്യമായ ഡിസൈനുകൾ എങ്ങനെ സൃഷ്ടിക്കാമെന്നും അറിയുക.

11m 18s
play
ചാപ്റ്റർ 5
നിങ്ങളുടെ ലൊക്കേഷൻ എങ്ങനെ തിരഞ്ഞെടുക്കാം?

പ്രവേശനക്ഷമതയും ചെലവും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ മെഴുകുതിരി നിർമ്മാണ ബിസിനസിന് ഏറ്റവും മികച്ച ലൊക്കേഷൻ എങ്ങനെ തിരഞ്ഞെടുക്കാം.

19m 19s
play
ചാപ്റ്റർ 6
രജിസ്ട്രേഷൻ, ലൈസൻസ്, അസംസ്കൃത വസ്തുക്കൾ

മെഴുകുതിരി നിർമ്മാണ ബിസിനസ് നടത്തുന്നതിന് ആവശ്യമായ നിയമപരമായ ആവശ്യകതകളും രേഖകളും മനസ്സിലാക്കുക.

13m 21s
play
ചാപ്റ്റർ 7
മെഴുകുതിരി നിർമ്മാണം - പ്രായോഗികമായി പഠിക്കാം

മെഴുകുതിരി എങ്ങനെ നിർമിക്കാമെന്നു പ്രായോഗികമായി പഠിക്കാം

11m 17s
play
ചാപ്റ്റർ 8
മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, പാക്കേജിംഗ്

ശക്തമായ ഒരു ബ്രാൻഡ് നിർമ്മിക്കുക, നിങ്ങളുടെ മെഴുകുതിരികൾ എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നും കയറ്റുമതി അവസരങ്ങൾ പര്യവേക്ഷണം ചെയ്യാമെന്നും മനസിലാക്കുക.

16m 34s
play
ചാപ്റ്റർ 9
ലാഭം, ചെലവുകൾ, ഉപഭോക്തൃ നിലനിർത്തൽ

വരുമാനം ഉണ്ടാക്കുന്നതിനും നിങ്ങളുടെ മെഴുകുതിരി ബിസിനസ് ലാഭകരമാക്കുന്നതിനും ശരിയായ വിലനിർണ്ണയ തന്ത്രങ്ങൾ നിർണ്ണയിക്കുക.

9m 23s
play
ചാപ്റ്റർ 10
വെല്ലുവിളികളും നിർദ്ദേശങ്ങളും

മെഴുകുതിരി നിർമ്മാണ ബിസിനസ് കെട്ടിപ്പടുക്കാനും വളർത്താനും നിങ്ങളെ സഹായിക്കുന്നതിന് പരിചയസമ്പന്നരായ ഉപദേശകരിൽ നിന്ന് പ്രായോഗിക ഉപദേശവും മാർഗനിർദേശവും നേടുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • മെഴുകുതിരി നിർമാണ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്- മെഴുകുതിരി നിർമാണ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണ് ഈ കോഴ്‌സ്
  • കൂടുതൽ ലാഭം നേടാൻ - മെഴുകുതിരി നിർമാണ ബിസിനസിൽ കൂടുതൽ ലാഭം നേടാനായി ആഗ്രഹിക്കുന്നവർക്ക്.
  • മെഴുകുതിരി നിർമാണ ബിസിനസ്സിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്നവർക്ക്- ഈ മേഖലയിൽ നിക്ഷേപിക്കാനോ ബിസിനസ്സ് ആരംഭിക്കാനോ ആഗ്രഹിക്കുന്നവർക്കും ആഴത്തിലുള്ള അറിവിന് ഈ കോഴ്‌സ് പിന്തുടരാവുന്നതാണ്
  • ഒരു ബിസിനസ്സ് ഓപ്ഷൻ തേടുന്ന ആളുകൾക്ക്- മാന്യമായ തുക സമ്പാദിക്കാൻ കൂടുതൽ ബിസിനസ്സ് ഓപ്‌ഷനുകൾ തേടുന്നവരും തീർച്ചയായും കോഴ്‌സ് പരിശോധിക്കണം
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • നിങ്ങൾ എന്തിനാണ് മെഴുകുതിരി നിർമ്മാണ ബിസിനസ്സ് ചെയ്യേണ്ടതെന്ന് ഈ കോഴ്‌സിൽ നിങ്ങൾ പഠിക്കും.
  • മെഴുകുതിരി നിർമ്മാണവുമായി ബന്ധപ്പെട്ട് അനുയോജ്യമായ ഒരു ബിസിനസ് പ്ലാൻ എങ്ങനെ തയ്യാറാക്കാമെന്ന് നിങ്ങൾ പഠിക്കും.
  • ഈ ബിസിനസ്സ് ചെയ്യുന്നതിന് എത്ര മൂലധനം ആവശ്യമാണെന്നും എത്ര തൊഴിലാളികൾ ആവശ്യമാണെന്നും നിങ്ങൾക്കറിയാം.
  • ലൈസൻസ്, പെർമിറ്റ്, രജിസ്ട്രേഷൻ എന്നിവയും ഇതോടൊപ്പം, ബിസിനസ്സിന് അനുയോജ്യമായ സ്ഥലം എങ്ങനെ തിരഞ്ഞെടുക്കാമെന്നും അറിയാം.
  • മെഴുകുതിരി നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ എന്തൊക്കെയാണെന്നും മെഴുകുതിരികളുടെ വ്യത്യസ്ത മോഡലുകൾ എന്തൊക്കെയാണെന്നും നിങ്ങൾക്ക് അറിയാം.
  • മെഴുകുതിരികൾ എങ്ങനെ ബ്രാൻഡ് ചെയ്യാമെന്നും വിപണനം ചെയ്യാമെന്നും കയറ്റുമതി ചെയ്യാമെന്നും പഠിക്കും.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ ഇൻസ്ട്രക്ടർമാരെ പരിചയപ്പെടാം
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

Certificate
This is to certify that
Siddharth Rao
has completed the course on
Start candle making business at home with low investment
on ffreedom app.
14 April 2024
Issue Date
Signature
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ , ലോണുകളും കാർഡുകളും
മുദ്ര ലോൺ കോഴ്‌സ് (PMMY)
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
നിർമ്മാണ ബിസിനസ്സ് , ഫുഡ് പ്രോസസ്സിങ്ങും പാക്ക് ചെയ്ത ഫുഡ് ബിസിനസ്സും
ഓയിൽ മിൽ ബിസിനസ്സ്- പ്രതിമാസം 3 ലക്ഷം രൂപ വരെ സമ്പാദിക്കാം
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കരകൗശല ബിസിനസ്സ് , ഫാഷൻ ക്ലോത്തിങ് ബിസിനസ്
500 രൂപ മുതൽമുടക്കിൽ വീട്ടിൽ തുടങ്ങാം ഫാഷൻ ആക്‌സസറീസ് ബിസിനസ്സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബേക്കറിയും സ്വീറ്റ്സ് ബിസിനസ്സും , റീറ്റെയ്ൽ ബിസിനസ്സ്
വിജയകരമായ ഒരു ബേക്കറി ബിസിനസ്സ് എങ്ങനെ നിർമ്മിക്കാം?
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കരകൗശല ബിസിനസ്സ് , ട്രാവൽ & ലോജിസ്റ്റിക്സ് ബിസിനസ്സ്
ബിസിനസ്സ് കോഴ്‌സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
നിർമ്മാണ ബിസിനസ്സ് , വീടുകളിൽ ചെയ്യാവുന്ന ബിസിനസ്സ്
പേപ്പർ ബാഗ് നിർമ്മാണ ബിസിനസ്സ്-പ്രതിമാസം ഒരു ലക്ഷത്തിലധികം സമ്പാദിക്കു
₹799
₹1,799
56% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
നിർമ്മാണ ബിസിനസ്സ് , റീറ്റെയ്ൽ ബിസിനസ്സ്
വീട്ടിൽ നിർമിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ-പ്രതിമാസം 2-3 ലക്ഷം വരെ സമ്പാദിക്കു.
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
Download ffreedom app to view this course
Download