കോഴ്സുകൾ പര്യവേക്ഷണം ചെയ്യുക
ഈ കോഴ്സ് വാങ്ങാൻ താല്പര്യമുണ്ടോ? ഡിസ്‌കൗണ്ട് വിലയിൽ ഇപ്പോൾ തന്നെ വാങ്ങൂ
കോഴ്‌സ് ട്രെയിലർ: തുടക്കക്കാർക്കുള്ള ടൈലറിംഗ്. കൂടുതൽ അറിയാൻ കാണുക.

തുടക്കക്കാർക്കുള്ള ടൈലറിംഗ്

4.6, 3.7k റിവ്യൂകളിൽ നിന്നും
1 hr 30 min (10 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.

എല്ലാ 500+ കോഴ്‌സുകളിലേക്കും പരിധിയില്ലാത്ത പ്രവേശനം നേടൂ, വെറും ₹999/മാസം (Cancel Anytime)

കോഴ്സിനെക്കുറിച്ച്

ഒരു ഫാഷൻ ഡിസൈനർ അകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ffreedom ആപ്പിലെ , "തുടക്കക്കാർക്കുള്ള ടൈലറിംഗ്" എന്ന ഞങ്ങളുടെ സമഗ്രമായ കോഴ്‌സിലേക്ക് സ്വാഗതം . നിങ്ങൾക്ക് ഫാഷൻ ഡിസൈനിങ്ങിൽ  പ്രാവീണ്യം നേടാനും നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഈ കോഴ്‌സ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

 ഞങ്ങളുടെ വിദഗ്‌ധർ നയിക്കുന്ന തയ്യൽ ക്ലാസുകളിൽ, നിങ്ങൾക്ക് ടെയ്‌ലറിംഗ് ലോകത്തേക്ക് ചുവടു വെപ്പ് നടത്താം. ഒരു നേർരേഖ എങ്ങനെ സ്റ്റിച്ച് ചെയ്യാമെന്ന് പഠിക്കുന്നത് മുതൽ സങ്കീർണ്ണമായ വസ്ത്ര നിർമ്മാണ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടുന്നത് വരെ, ഈ കോഴ്സിലൂടെ പഠിക്കാം. ഞങ്ങളുടെ പരിചയസമ്പന്നരായ ഇൻസ്ട്രക്ടർമാർ ഓരോ ഘട്ടത്തിലൂടെയും നിങ്ങളെ നയിക്കും കൂടാതെ നിങ്ങളുടെ വിജയം ഉറപ്പാക്കാൻ വ്യക്തിഗത ഫീഡ്‌ബാക്കുകളും ഡെമോ ക്ലാസ്സുകളും ലഭിക്കുന്നു.

എന്നാൽ "തുടക്കക്കാർക്കുള്ള ടൈലറിംഗ്" കോഴ്സ് തയ്യൽ പഠിക്കാൻ മാത്രമല്ല; നിങ്ങളുടെ അഭിനിവേശത്തെ ഒരു ലാഭകരമായ ടൈലറിംഗ് ബിസിനസ്സാക്കി മാറ്റാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയുന്നു. തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിനും കൃത്യമായ അളവുകൾ എടുക്കുന്നതിനും നിങ്ങളുടെ ക്ലയന്റുകളെ ആകർഷിക്കുന്ന ഇഷ്‌ടാനുസൃത വസ്ത്രങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള രഹസ്യങ്ങൾ മനസിലാക്കാം.

ഞങ്ങൾ  നൽകുന്ന ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം ഉപയോഗിച്ച്, സ്റ്റിച്ചിംഗ് ചെയ്യുന്നതിനുള്ള ആത്മവിശ്വാസവും അറിവും നിങ്ങൾക്ക് ലഭിക്കും. റെഡിമെയ്ഡ് വസ്ത്രങ്ങളോട് വിട പറയു, വ്യക്തിഗതമായ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യൂ.  ഇന്ന് തന്നെ തുടക്കക്കാരുടെ ടൈലറിംഗ് കോഴ്‌സിൽ ചേരു, ടൈലറിംഗ് സാധ്യതകൾ അൺലോക്ക് ചെയ്യു.

തയ്യൽ കലയിലൂടെ ആവേശകരമായ ഒരു യാത്ര ആരംഭിക്കാനുള്ള ഈ അവസരം നഷ്‌ടപ്പെടുത്തരുത്. ഫ്രീഡം ആപ്പിൽ "തുടക്കക്കാർക്കുള്ള ടൈലറിംഗ്" എന്ന കോഴ്സിൽ എൻറോൾ ചെയ്ത് ടൈലറിംഗിൽ മികച്ച ഭാവി കെട്ടിപ്പടുക്കാം.

ഈ കോഴ്സിലെ അധ്യായങ്ങൾ
10 അധ്യായങ്ങൾ | 1 hr 30 min
5m 56s
play
ചാപ്റ്റർ 1
തയ്യലിന്റെ അടിസ്ഥാനകാര്യങ്ങൾ മനസിലാക്കാം

ആദ്യ മൊഡ്യൂൾ നിങ്ങളെ ടൈലറിംഗിന്റെ അടിസ്ഥാന ഉപകരണങ്ങളും സാങ്കേതികതകളും പരിചയപ്പെടുത്തുകയും അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയുന്നു.

6m 49s
play
ചാപ്റ്റർ 2
മെഷീനിൽ എങ്ങനെ ത്രെഡ് ചെയ്യാം

അടിസ്ഥാന സ്റ്റിച്ചിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് മെഷീനിൽ ത്രെഡ് ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കുക

9m 7s
play
ചാപ്റ്റർ 3
കടലാസിലും തുണിയിലും ഉള്ള തുന്നലുകൾ- ബേസിക്‌സ്

നിങ്ങളുടെ കട്ടിംഗ് കഴിവുകൾ വികസിപ്പിക്കുകയും കടലാസും തുണിയും ഉപയോഗിച്ച് കൃത്യമായ പാറ്റേണുകൾ സൃഷ്ടിക്കുകയും ചെയ്യുക.

9m 8s
play
ചാപ്റ്റർ 4
സീമുകളും ഹെമുകളും(പാർട്ട് 1

വിശദമായ പ്രാക്ടിക്കൽ ക്ലാസിലൂടെ സീമുകളും ഹെമുകളും എങ്ങനെ ശരിയായി തയ്ക്കാം എന്ന് പഠിക്കാം

9m 59s
play
ചാപ്റ്റർ 5
സീമുകളും ഹെമുകളും(പാർട്ട് 2

സീമുകളും ഹെമ്മുകളും വിവരിക്കുന്ന അവസാന മൊഡ്യൂളിന്റെ തുടർച്ച

13m 51s
play
ചാപ്റ്റർ 6
അളവെടുക്കുന്നതിന്റെ അടിസ്ഥാന പാഠങ്ങൾ

കൃത്യമായ അളവുകൾ എങ്ങനെ എടുക്കാം എന്നതിന്റെ രഹസ്യങ്ങൾ കണ്ടെത്തുകയും തികച്ചും അനുയോജ്യമായ വസ്ത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക

6m 30s
play
ചാപ്റ്റർ 7
നെക് ലൈൻ പേപ്പർ ഡ്രാഫ്റ്റിങ് എങ്ങനെ ചെയ്യാം

നെക്ക്‌ലൈൻ ശരിയായ അളവിലും രീതിയിലും എങ്ങനെ പേപ്പർ ഡ്രാഫ്റ്റിങ് ചെയ്യാം എന്നതിനെ കുറിച്ച് മനസിലാക്കാം

12m 41s
play
ചാപ്റ്റർ 8
നെക്ക് ലൈനിൽ എങ്ങനെ ക്യാൻവാസ് പിടിപ്പിക്കാം

നെക്ക്‌ലൈനിൽ കൃത്യതയോടെ ക്യാൻവാസ് പിടിപ്പിക്കുകയും നിങ്ങളുടെ ഡിസൈനുകൾ മെച്ചപ്പെടുത്തുന്ന വിവിധ ശൈലികൾ സൃഷ്ടിക്കാൻ പഠിക്കുകയും ചെയ്യുക

10m 20s
play
ചാപ്റ്റർ 9
നെക്ലൈയിൻ എങ്ങനെ പൂർത്തിയാക്കി തയ്ക്കാം(പാർട്ട് 1

നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് വസ്ത്രങ്ങളെ മനോഹരമാകുന്ന നെക്ക്‌ലൈനുകൾ തുന്നിച്ചേർക്കുക

5m 29s
play
ചാപ്റ്റർ 10
നെക് ലെയിൻഎങ്ങനെ പൂർത്തിയാക്കി തയ്ക്കാം(പാർട്ട് 2

നെക്ക്‌ലൈൻ എങ്ങനെ പൂർത്തിയാക്കി തയ്ക്കാം എന്ന മൊഡ്യൂളിന്റെ തുടർച്ച

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • ടൈലറിംഗ് മേഖലയിൽ മുൻപരിചയം ഇല്ലാത്ത തുടക്കക്കാർ
  • ടൈലറിംഗ് കഴിവുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ
  • സ്വന്തമായി തയ്യൽ ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുള്ള വ്യക്തികൾ
  • ഇഷ്‌ടാനുസൃതമായ വസ്ത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഫാഷൻ പ്രേമികൾ
  • തയ്യൽ കലയിലൂടെ ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് തേടുന്ന ഏതൊരാൾക്കും
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • തുടക്കക്കാർക്കുള്ള സ്റ്റിച്ചിംഗ് ടെക്നിക്കുകൾ, ഒരു നേർരേഖ എങ്ങനെ സ്റ്റിച്ച് ചെയ്യാം, വൃത്തിയായി വസ്ത്രങ്ങൾ എങ്ങനെ കൂട്ടിതുന്നാം, അരികുകൾ പൂർത്തിയാക്കുക
  • സ്റ്റിച്ചിംഗ് പാറ്റേണുകൾ എങ്ങനെ മനസിലാക്കാം, തുണി മുറിക്കൽ, കഷണങ്ങൾ കൂട്ടിച്ചേർക്കൽ തുടങ്ങിയ വസ്ത്ര നിർമ്മാണത്തിന്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാം
  • ഫാബ്രിക് തരങ്ങൾ, അവയുടെ സ്വഭാവസവിശേഷതകൾ, സ്റ്റിച്ചിങ്ങുകൾക്ക് ശരിയായ തുണി എങ്ങനെ തിരഞ്ഞെടുക്കാം എന്നിവ മനസ്സിലാക്കുക
  • ശരീരത്തിന്റെ കൃത്യമായ അളവുകൾ എടുക്കുകയും നന്നായി യോജിക്കുന്ന വസ്ത്രങ്ങൾ ഉണ്ടക്കാൻ അവ പ്രയോഗിക്കുകയും ചെയ്യുക
  • പ്രൊഫഷണൽ ഫിനിഷിങ്ങോടു കൂടി സിപ്പുകൾ എങ്ങനെ സ്റ്റിച്ച് ചെയ്യുന്നതിന്റെ നിർദേശങ്ങൾ
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
21 November 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

തുടക്കക്കാർക്കുള്ള ടൈലറിംഗ്

₹399 799
discount-tag-small50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക