ഫ്രീഡം ആപ്പിൽ മാത്രം ലഭ്യമായ ‘പന്നിയിറച്ചി വിൽപ്പന, മാർക്കറ്റിംഗ് & കയറ്റുമതി ബിസിനസ്സ്: ലക്ഷങ്ങൾ സമ്പാദിക്കുക’ എന്ന കോഴ്‌സിലേക്ക് സ്വാഗതം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തുള്ള സർക്കാർ സ്ഥാപനമായ എം പി ഐയിൽ നിന്നുള്ള ഈ രംഗത്തെ വിദഗ്ധനാണ് ഈ കോഴ്‌സിലെ മെന്റർ. അദ്ദേഹത്തിൽ നിന്ന് നിങ്ങൾക്ക് ഈ വിഷയത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിക്കും.
എം പി ഐയിലെ അസിസ്റ്റൻ്റ് മാനേജർ ക്വാളിറ്റി കൺട്രോൾ മിസ്റ്റർ സീഷൻ ജോയ് ആണ് ഈ കോഴ്‌സിൽ നിങ്ങളെ നയിക്കുന്നത്. അദ്ദേഹത്തിന് ഫുഡ് ടെക്‌നോളജി, പ്രൊഡക്ഷൻ & ഓപ്പറേഷൻസ് മാനേജ്‌മെൻ്റ് എന്നിവയിൽ ബിരുദാനന്തര ബിരുദവും എംപിഐയിൽ 10 വർഷത്തേയും ഭക്ഷ്യ വ്യവസായത്തിൽ മൊത്തത്തിൽ 16 വർഷത്തേയും അനുഭവ സമ്പത്തുണ്ട്. ഈ കോഴ്‌സിലൂടെ എന്തെല്ലാമാണ് നിങ്ങൾക്ക് പഠിക്കാൻ കഴിയുന്നത് എന്നറിയാം. പന്നിയിറച്ചി ഉൽപന്നങ്ങൾക്കായുള്ള വിപണന തന്ത്രങ്ങൾ, വിൽപ്പന തന്ത്രങ്ങൾ, ലേബലിംഗും പാക്കേജിംഗും, ആഗോള പന്നിയിറച്ചി വിപണി, കയറ്റുമതി അവസരങ്ങളും വിപണി ഗവേഷണം, കയറ്റുമതിക്കാർക്കുള്ള ഗതാഗതവും ലോജിസ്റ്റിക്‌സും ഗുണനിലവാര മാനേജുമെൻ്റും തുടങ്ങിയ കാര്യങ്ങൾ ഈ കോഴ്‌സിലൂടെ പഠിക്കാനാകും.
വളരുന്ന പന്നിയിറച്ചി വിപണിയുടെ എല്ലാ വശങ്ങളും ആധികാരികമായി വിശകലനം ചെയ്യുന്ന ഈ കോഴ്‌സ് ഒരു പന്നിയിറച്ചി ഉൽപ്പന്ന ബിസിനസ്സ് നടത്തി ലാഭം ഇരട്ടിയാക്കാമെന്നതിനെക്കുറിച്ചുള്ള സമഗ്രമായ അറിവ് നിങ്ങൾക്ക് നൽകുന്നു.
പന്നിയിറച്ചി മാർക്കറ്റിങ്, വില്പന & കയറ്റുമതി എന്നിവയെക്കുറിച്ച് നിങ്ങൾക്ക് വിശദമായി പഠിക്കാൻ സാധിക്കുന്നതാണ് .
വ്യവസായത്തിൽ നിങ്ങൾ പാലിക്കേണ്ട നിയമങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാം .
ആഗോള പോർക്ക് മാർക്കറ്റിംഗ് വിപണിയെക്കുറിച്ച് വ്യക്തമായി പഠിക്കാവുന്നതാണ് .
പോർക്ക് കയറ്റുമതിയിൽ അവസരങ്ങൾ പുതിയ രീതികൾ പോർക്ക് വിപണി എന്തെല്ലാം രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നിവയെക്കുറിച്ഛ് കൂടുതൽ അറിയാം .
പോർക്കിൻറെ ക്വാളിറ്റി ഏതെല്ലാം തരത്തിൽമുന്നോട്ടുകൊണ്ടുപോകാം ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട് എന്നതിനെക്കുറിച്ഛ് മനസിലാക്കാം .
പോർക്ക് കയറ്റുമതിക്കാർക്കുള്ള ഗതാഗതവും ലോജിസ്റ്റിക്കും തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് മനസിലാക്കാം .
പോർക്ക് ഉത്പന്നങ്ങളുടെ വിദേശവില്പനയും പോർക്ക് ഇറക്കുമതിക്കാരുമായുള്ള ബന്ധം നിലനിർത്താൻ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് .
ആഗോള വ്യാപാര കരാറുകളും പോർക്ക് കയറ്റുമതിയും കുതിച്ചുയരുന്ന ഈ കാലത്ത് ഈ മേഖലയിൽ നമ്മൾ ശ്രെദ്ധിക്കേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കിതരുന്നു .
- പോർക്ക് ഉത്പാദകരും പന്നി കർഷകരും
- പോർക്ക് പ്രോസസിങ്, പാക്കേജിങ് ബിസിനസുകാർ
- പോർക്ക് കയറ്റുമതിക്കാർ
- ലേബലിംഗ് പാക്കേജിങ് ബിസിനസുകാർ
- സെയിൽസ് പ്രൊഫഷണലുകൾ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്
- പോർക്ക് ഉത്പന്നങ്ങൾക്കായുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ
- പോർക്ക് ഉത്പന്നങ്ങളുടെ വില്പന തന്ത്രങ്ങൾ
- ഉത്പന്ന ലേബലിംഗും പാക്കേജിംഗും
- വ്യവസായ ചട്ടങ്ങൾ
- പോർക്ക് കയറ്റുമതി അവസരങ്ങളും വിപണി ഗവേഷണവും
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...