കോഴ്സുകൾ പര്യവേക്ഷണം ചെയ്യുക
Jithu Thomas എന്നയാൾ Mushroom Farming, Retail Business, Basics of Business കൂടാതെ Basics of Farming എന്നിവയിൽ ffreedom app ലെ ഒരു 
            മെന്ററാണ്

Jithu Thomas

📍 Ernakulam, Kerala
ഉപദേശകൻ സംസാരിക്കുന്ന ഭാഷ
ഉപദേശക വൈദഗ്ദ്ധ്യം
Mushroom Farming
Mushroom Farming
Retail Business
Retail Business
Basics of Business
Basics of Business
Basics of Farming
Basics of Farming
കൂടുതൽ കാണൂ
എറണാകുളം ജില്ലയിലെ പിറവത്ത് നിന്നുള്ള നിന്നുള്ള കൂൺ കർഷകനായ ശ്രീ ജിത്തു തോമസിനെ പരിചയപ്പെടൂ. പ്രധാനമായും മുത്തുച്ചിപ്പി കൂൺ കൃഷി ചെയ്ത് പ്രതിമാസം ലക്ഷക്കണക്കിന് രൂപ അദ്ദേഹം സമ്പാദിക്കുന്നു. കൂൺ കൃഷി, പാക്കേജിംഗ്, വിപണനം, വിൽപ്പന തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്.
വ്യക്തിപരമാക്കിയ മാർഗ്ഗനിർദ്ദേശത്തിനായി നിങ്ങൾക്ക് Jithu Thomas ആയി സംസാരിക്കണോ?
കൂടുതൽ അറിയുക

ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

Jithu Thomas കുറിച്ച്

കൂൺ കൃഷിയിലൂടെ വിജയം നേടി ജീവിതം തന്നെ വലിയ രീതിയിൽ മാറിയ, ഏവർക്കും മാതൃകയായ യുവ കർഷകനാണ് ശ്രീ ജിത്തു തോമസ്. എറണാകുളം ജില്ലയിലെ പിറവം എന്ന കൊച്ചു നാട്ടിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വന്ന ഈ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ 'ലീനാസ് മഷ്‌റൂമും' ഇന്ന് കേരളത്തിലെ കാർഷിക രംഗത്തുള്ള ഭൂരിഭാഗം പേർക്കും സുപരിചിതമാണ്. തന്റെ 19 ആം വയസ്സിൽ അമ്മ ലീനയ്ക്കൊപ്പമാണ് ജിത്തു കൂൺ കൃഷി ആരംഭിക്കുന്നത്. കൂൺ കൃഷിയുടെ സാധ്യതയും നാടൻ വിപണിയിലെ ആവശ്യവും കണ്ടറിഞ്ഞാണ് ഭൗതികശാസ്ത്രത്തിൽ ബിരുദവും...

കൂൺ കൃഷിയിലൂടെ വിജയം നേടി ജീവിതം തന്നെ വലിയ രീതിയിൽ മാറിയ, ഏവർക്കും മാതൃകയായ യുവ കർഷകനാണ് ശ്രീ ജിത്തു തോമസ്. എറണാകുളം ജില്ലയിലെ പിറവം എന്ന കൊച്ചു നാട്ടിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വന്ന ഈ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ 'ലീനാസ് മഷ്‌റൂമും' ഇന്ന് കേരളത്തിലെ കാർഷിക രംഗത്തുള്ള ഭൂരിഭാഗം പേർക്കും സുപരിചിതമാണ്. തന്റെ 19 ആം വയസ്സിൽ അമ്മ ലീനയ്ക്കൊപ്പമാണ് ജിത്തു കൂൺ കൃഷി ആരംഭിക്കുന്നത്. കൂൺ കൃഷിയുടെ സാധ്യതയും നാടൻ വിപണിയിലെ ആവശ്യവും കണ്ടറിഞ്ഞാണ് ഭൗതികശാസ്ത്രത്തിൽ ബിരുദവും സാമൂഹിക പ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ ജിത്തു മുഴുവൻ സമയ കർഷകനായി മാറിയത്. കൂൺ കൃഷി, പാക്കേജിംഗ്, വിപണനം, വിൽപ്പന തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. ഓയിസ്റ്റർ മഷ്‌റൂം അഥവാ ചിപ്പിക്കൂൺ ആണ് പ്രധാനമായും ജിത്തു കൃഷി ചെയ്യുന്നത്. ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനമാണ് കൂൺകൃഷിയിലൂടെ ജിത്തു നേടുന്നത്. ഓയിസ്റ്റർ മഷ്‌റൂമുകൾക്ക് പുറമെ ബട്ടൺ മഷ്‌റൂം, മിൽക്കി മഷ്‌റൂം എന്നിവയും ഫാമിൽ കൃഷിചെയ്യുന്നുണ്ട്. കാർഷിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ ജിത്തു തോമസിനെ തേടിയെത്തിയിട്ടുണ്ട്.

... സാമൂഹിക പ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ ജിത്തു മുഴുവൻ സമയ കർഷകനായി മാറിയത്. കൂൺ കൃഷി, പാക്കേജിംഗ്, വിപണനം, വിൽപ്പന തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. ഓയിസ്റ്റർ മഷ്‌റൂം അഥവാ ചിപ്പിക്കൂൺ ആണ് പ്രധാനമായും ജിത്തു കൃഷി ചെയ്യുന്നത്. ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനമാണ് കൂൺകൃഷിയിലൂടെ ജിത്തു നേടുന്നത്. ഓയിസ്റ്റർ മഷ്‌റൂമുകൾക്ക് പുറമെ ബട്ടൺ മഷ്‌റൂം, മിൽക്കി മഷ്‌റൂം എന്നിവയും ഫാമിൽ കൃഷിചെയ്യുന്നുണ്ട്. കാർഷിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ ജിത്തു തോമസിനെ തേടിയെത്തിയിട്ടുണ്ട്.

ffreedom appലെ മറ്റ് ഉപദേഷ്ടാക്കൾ
download_app
download ffreedom app
ffreedom app ഡൗൺലോഡ് ചെയ്യുക

ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ

SMS വഴി ഒരു ആപ്പ് ഡൗൺലോഡ് ലിങ്ക് നേടുക

ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക