ഇത് ശരിക്കും ലളിതമാണ്! കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക
കൂൺ കൃഷിയിലൂടെ വിജയം നേടി ജീവിതം തന്നെ വലിയ രീതിയിൽ മാറിയ, ഏവർക്കും മാതൃകയായ യുവ കർഷകനാണ് ശ്രീ ജിത്തു തോമസ്. എറണാകുളം ജില്ലയിലെ പിറവം എന്ന കൊച്ചു നാട്ടിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വന്ന ഈ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ 'ലീനാസ് മഷ്‌റൂമും' ഇന്ന് കേരളത്തിലെ കാർഷിക രംഗത്തുള്ള ഭൂരിഭാഗം പേർക്കും സുപരിചിതമാണ്. തന്റെ 19 ആം വയസ്സിൽ അമ്മ ലീനയ്ക്കൊപ്പമാണ് ജിത്തു കൂൺ കൃഷി ആരംഭിക്കുന്നത്. കൂൺ കൃഷിയുടെ സാധ്യതയും നാടൻ വിപണിയിലെ ആവശ്യവും കണ്ടറിഞ്ഞാണ് ഭൗതികശാസ്ത്രത്തിൽ ബിരുദവും...
കൂൺ കൃഷിയിലൂടെ വിജയം നേടി ജീവിതം തന്നെ വലിയ രീതിയിൽ മാറിയ, ഏവർക്കും മാതൃകയായ യുവ കർഷകനാണ് ശ്രീ ജിത്തു തോമസ്. എറണാകുളം ജില്ലയിലെ പിറവം എന്ന കൊച്ചു നാട്ടിൽ നിന്നും സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വന്ന ഈ ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ 'ലീനാസ് മഷ്‌റൂമും' ഇന്ന് കേരളത്തിലെ കാർഷിക രംഗത്തുള്ള ഭൂരിഭാഗം പേർക്കും സുപരിചിതമാണ്. തന്റെ 19 ആം വയസ്സിൽ അമ്മ ലീനയ്ക്കൊപ്പമാണ് ജിത്തു കൂൺ കൃഷി ആരംഭിക്കുന്നത്. കൂൺ കൃഷിയുടെ സാധ്യതയും നാടൻ വിപണിയിലെ ആവശ്യവും കണ്ടറിഞ്ഞാണ് ഭൗതികശാസ്ത്രത്തിൽ ബിരുദവും സാമൂഹിക പ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ ജിത്തു മുഴുവൻ സമയ കർഷകനായി മാറിയത്. കൂൺ കൃഷി, പാക്കേജിംഗ്, വിപണനം, വിൽപ്പന തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. ഓയിസ്റ്റർ മഷ്‌റൂം അഥവാ ചിപ്പിക്കൂൺ ആണ് പ്രധാനമായും ജിത്തു കൃഷി ചെയ്യുന്നത്. ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനമാണ് കൂൺകൃഷിയിലൂടെ ജിത്തു നേടുന്നത്. ഓയിസ്റ്റർ മഷ്‌റൂമുകൾക്ക് പുറമെ ബട്ടൺ മഷ്‌റൂം, മിൽക്കി മഷ്‌റൂം എന്നിവയും ഫാമിൽ കൃഷിചെയ്യുന്നുണ്ട്. കാർഷിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ ജിത്തു തോമസിനെ തേടിയെത്തിയിട്ടുണ്ട്.
... സാമൂഹിക പ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയ ജിത്തു മുഴുവൻ സമയ കർഷകനായി മാറിയത്. കൂൺ കൃഷി, പാക്കേജിംഗ്, വിപണനം, വിൽപ്പന തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്. ഓയിസ്റ്റർ മഷ്‌റൂം അഥവാ ചിപ്പിക്കൂൺ ആണ് പ്രധാനമായും ജിത്തു കൃഷി ചെയ്യുന്നത്. ഇപ്പോൾ മാസം ലക്ഷങ്ങളുടെ വരുമാനമാണ് കൂൺകൃഷിയിലൂടെ ജിത്തു നേടുന്നത്. ഓയിസ്റ്റർ മഷ്‌റൂമുകൾക്ക് പുറമെ ബട്ടൺ മഷ്‌റൂം, മിൽക്കി മഷ്‌റൂം എന്നിവയും ഫാമിൽ കൃഷിചെയ്യുന്നുണ്ട്. കാർഷിക രംഗത്ത് നിരവധി പുരസ്കാരങ്ങൾ ജിത്തു തോമസിനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക