-
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
ആകർഷകമായ പലിശനിരക്കും നികുതി ആനുകൂല്യങ്ങളുമുള്ള ദീർഘകാല സമ്പാദ്യ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന പിപിഎഫ് പദ്ധതിയുടെ സവിശേഷതകൾ മനസിലാക്കുക, ഇത് നിങ്ങളുടെ റിട്ടയർമെന്റ് പ്ലാനിങ്ങിനു അനുയോജ്യമാകുന്നു.
-
ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്)
സ്ഥിരമായ സംഭാവനകൾ, വഴക്കം, റിട്ടേണിനുള്ള സാധ്യത എന്നിവയിലൂടെ ഒരു റിട്ടയർമെന്റ് പ്ലാൻ നിർമ്മിക്കാൻ വ്യക്തികളെ സഹായിക്കുന്ന സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയായ എൻപിഎസിനെക്കുറിച്ച് അറിയുക.
-
സുകന്യ സമൃദ്ധി യോജന (എസ് എസ് വൈ)
പെൺകുട്ടികൾക്ക് മാത്രമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന SSY സ്‌കീം, മാതാപിതാക്കൾക്ക് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായി പണം സ്വരൂപിക്കുന്നതിന് നികുതി ആനുകൂല്യങ്ങളോടുകൂടിയ മികച്ച നിക്ഷേപ മാർഗം ഈ സ്‌കീമിൽ നൽകുന്നു.
-
എൻഡ്-ടു-എൻഡ് സപ്പോർട്ട് ഇക്കോസിസ്റ്റം
ഗവൺമെന്റ് നിക്ഷേപ പദ്ധതികളിലെ വിദഗ്‌ധരുമായി ബന്ധപ്പെടുന്നത്തിനും റിസോഴ്സുകൾ ആക്‌സസ് ചെയ്യുന്നതിനും വ്യക്തിഗതമായ മാർഗനിർദേശത്തിനായി വീഡിയോ കോളുകളിലൂടെ ഉപദേശം തേടുന്നതിനും വിദഗ്ധരുടെ മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും ffreedom ആപ്പിന്റെ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുക.
-
നികുതി ആനുകൂല്യങ്ങളും സുരക്ഷിത നിക്ഷേപ അവസരങ്ങളും
സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട നികുതി ആനുകൂല്യങ്ങളും ഗ്യാരണ്ടീഡ് റിട്ടേണുകളെയും കുറിച്ച് മനസ്സിലാക്കുക. വ്യക്തികൾക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുരക്ഷിത നിക്ഷേപ മാർഗങ്ങൾ നൽകുന്നു.
-
ffreedom appന്റെ പ്രതിബദ്ധത
ഇന്ത്യയിലെ വിവിധ സർക്കാർ നിക്ഷേപ പദ്ധതികളെ കുറിച്ച് പഠിക്കുന്നതിനായി, ആവശ്യമായ അറിവുകൾ, റിസോഴ്സുകൾ, പിന്തുണ എന്നിവ ലഭിക്കുന്നതിനായി നിങ്ങൾക്ക് ffreedom app ഉപയോഗിക്കാവുന്നതാണ്. ആപ്പിലെ പ്രായോഗിക കോഴ്‌സുകളും മെന്റർഷിപ്പിനുമുള്ള സപ്പോർട്ടീവ് ഇക്കോസിസ്റ്റവും സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കുമായി സർക്കാർ സ്കീമുകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഇത് ഏറെ പ്രയോജനകരണമാണ്. ഫ്രീഡം ആപ്പ് നൽകുന്ന അറിവും മാർഗനിർദേശവും ഉപയോഗിച്ച് സർക്കാർ പിന്തുണയുള്ള സ്കീമുകളിൽ നിക്ഷേപിക്കാനും നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനുമുള്ള അവസരം നേടുക.
We have 1 Courses in Malayalam in this goal


ഇന്ത്യയിലെ നമ്പർ 1 ലൈവ്ലിഹുഡ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് 1 കോടിയിലധികം ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയിൽ ചേരൂ
ffreedom App ഡൗൺലോഡ് ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക