കോഴ്‌സ് ട്രെയിലർ: എങ്ങനെ ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം?. കൂടുതൽ അറിയാൻ കാണുക.

എങ്ങനെ ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം?

4.3, 2.3k റിവ്യൂകളിൽ നിന്നും
3 hr 48 min (10 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
Select a course language to watch the trailer and view pricing details.
799
discount-tag-small50% കിഴിവ്
കോഴ്സിനെക്കുറിച്ച്

ഒരു റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കരിയർ ആരംഭിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ, എന്നാൽ എവിടെ തുടങ്ങണമെന്ന് അറിയില്ലേ? ഈ മത്സരാധിഷ്ഠിത വിപണിയിൽ വിജയിക്കാൻ ആവശ്യമായ പ്രായോഗിക അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് പ്രദാനം ചെയ്യുന്നതിനാണ് ഈ ffreedom ആപ്പ് കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജയകരമായ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ബാലാജി ബദരീനാഥിന്റെ നേതൃത്വത്തിൽ, വിശ്വസനീയവും പ്രായോഗികവുമായ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാൻ നിങ്ങൾ അറിയേണ്ടതെല്ലാം ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കും. ബാലാജിയുടെ മാർഗനിർദേശവും വർഷങ്ങളുടെ അനുഭവസമ്പത്തും നിങ്ങൾക്ക് വ്യവസായത്തിലേക്ക് ഒരു ഉൾക്കാഴ്ച നൽകുകയും അദ്ദേഹത്തിന്റെ വിജയം ആവർത്തിക്കാനുള്ള വഴികൾ നിങ്ങൾക്ക് മനസിലാക്കി തരികയും ചെയ്യും.

ഉപഭോക്തൃ ആവശ്യം മനസ്സിലാക്കുന്നത് മുതൽ വിപണിയിലെ അവസരങ്ങൾ തിരിച്ചറിയുന്നത് വരെ, ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആകുന്നതിന്റെ എല്ലാ പ്രധാന വശങ്ങളും ഈ കോഴ്‌സ് ഉൾക്കൊള്ളുന്നു. ഈ കോഴ്‌സ് എടുക്കുന്നതിലൂടെ, റിയൽ എസ്റ്റേറ്റ് വ്യവസായത്തെ എങ്ങനെ ഫലപ്രദമായി നാവിഗേറ്റ് ചെയ്യാമെന്നും തിരക്കേറിയ വിപണിയിൽ വേറിട്ടുനിൽക്കാമെന്നും നിങ്ങൾ പഠിക്കും.

ഒരു പുതിയ കരിയർ ആരംഭിക്കുന്നത് ആശങ്കാജനകമാണ് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, എന്നാൽ ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും വിജയിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകുന്നതിനുമാണ്. കോഴ്‌സ് എന്താണ് ഉൾക്കൊള്ളുന്നതെന്നും അത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും നന്നായി മനസിലാക്കാൻ, കോഴ്‌സ് വീഡിയോ കാണാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. അതിനാൽ, മടികൂടാതെ ഈ കോഴ്സ് കാണൂ, മികച്ച ഒരു റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ കരിയറിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കൂ.

 

ഈ കോഴ്സിലെ അധ്യായങ്ങൾ
10 അധ്യായങ്ങൾ | 3 hr 48 min
10m 7s
play
ചാപ്റ്റർ 1
ആമുഖം

റിയൽ എസ്റ്റേറ്റ് ബിസിനസും അതിന്റെ സാധ്യതകളുടെയും അവലോകനം

2m 25s
play
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടുക

പരിചയസമ്പന്നനായ ഒരു വിദഗ്ധനിൽ നിന്ന് ഉൾക്കാഴ്ചകളും മാർഗ്ഗനിർദ്ദേശവും നേടാം

31m 48s
play
ചാപ്റ്റർ 3
റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുടെ തരങ്ങൾ

റെസിഡൻഷ്യൽ മുതൽ വാണിജ്യം വരെയുള്ള വൈവിധ്യമാർന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ പര്യവേക്ഷണം ചെയ്യാം, കൂടാതെ മികച്ച നിക്ഷേപ തീരുമാനങ്ങൾ എടുക്കാം.

22m 57s
play
ചാപ്റ്റർ 4
വ്യത്യസ്ത തരം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

വ്യത്യസ്ത തരം റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എങ്ങനെ കൈകാര്യം ചെയ്യാം

45m 23s
play
ചാപ്റ്റർ 5
ഉപഭോക്താവിനെ തിരിച്ചറിയുകയും അവരുമായി കരാർ ഒപ്പിടുകയും ചെയ്യുക

ഉപഭോക്താവിനെ തിരിച്ചറിയുകയും അവരുമായി കരാർ ഒപ്പിടുകയും ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

40m 7s
play
ചാപ്റ്റർ 6
പ്രോപ്പർട്ടി ഓൺലൈനായി എങ്ങനെ ലിസ്റ്റ് ചെയ്യാം?

പ്രോപ്പർട്ടി ഓൺലൈനായി എങ്ങനെ ലിസ്റ്റ് ചെയ്യാമെന്നും അതിനാവശ്യമായ വിവരങ്ങളും

22m 10s
play
ചാപ്റ്റർ 7
ഉപഭോക്തൃ ഇടപെടലുകളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം?

റിയൽ എസ്റ്റേറ്റ് ബിസിനസിൽ പഭോക്തൃ ഇടപെടലുകളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം?

20m 47s
play
ചാപ്റ്റർ 8
ബ്രോക്കറേജ് ശേഖരണവും വെല്ലുവിളികളും

റിയൽ എസ്റ്റേറ്റ് ബിസിനസിൽ ബ്രോക്കറേജ് എങ്ങനെ വാങ്ങാമെന്നും പൊതുവായ നേരിടുന്ന വെല്ലുവിളികളും

21m 14s
play
ചാപ്റ്റർ 9
യൂണിറ്റ് ഇക്കണോമിക്സ്

റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ യൂണിറ്റ് എക്കണോമിക്സ് പരിശോധിക്കാം

8m 51s
play
ചാപ്റ്റർ 10
നിർദേശങ്ങൾ

റിയൽ എസ്റ്റേറ്റിലെ വഞ്ചനാപരമായ സമ്പ്രദായങ്ങൾ തിരിച്ചറിയുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അറിവും തന്ത്രങ്ങളും ഉപയോഗിച്ച് സ്വയം സജ്ജമാക്കാം. നിങ്ങളുടെ നിക്ഷേപങ്ങൾ സംരക്ഷിക്കാം!

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിൽ ഒരു കരിയർ ആരംഭിക്കാൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് ഈ കോഴ്സ് നന്നായിരിക്കും
  • റിയൽ എസ്റ്റേറ്റ് ഏജന്റുമാർ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും വ്യവസായത്തിലെ വിജയം വർദ്ധിപ്പിക്കാനും ശ്രമിക്കുന്നുവെങ്കിൽ തീർച്ചയായും ഈ കോഴ്സ് കാണണം
  • വസ്തുവകകളിലും റിയൽ എസ്റ്റേറ്റ് വിപണിയിലും താൽപ്പര്യമുള്ള വ്യക്തികൾക്ക് അനുയോജ്യമാണ്
  • റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിലേക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇത് ഗുണകരമാണ്
  • റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിൽ ഒരു കരിയർ പരിഗണിക്കുന്ന കോളേജ് വിദ്യാർത്ഥികൾ അല്ലെങ്കിൽ സമീപകാല ബിരുദധാരികൾ എന്നിവർക്ക് ഈ കോഴ്സ് നല്ലതാണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജിന്റെ അടിസ്ഥാനകാര്യങ്ങളും അതിന്റെ പ്രധാന ആശയങ്ങളും അറിയാം
  • റിയൽ എസ്റ്റേറ്റ് വിപണിയിൽ എങ്ങനെ ഫലപ്രദമായി നാവിഗേറ്റ് ചെയ്യാം, അവസരങ്ങൾ തിരിച്ചറിയാം
  • വിജയകരമായ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ബിസിനസ് കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ അറിഞ്ഞിരിക്കാം
  • ഉപഭോക്താക്കളുമായി എങ്ങനെ ആശയവിനിമയം നടത്തുകയും ചർച്ച ചെയ്യുകയും ചെയ്യാം എന്ന് പഠിക്കാം
  • ഫലപ്രദമായ വിപണനത്തിനും സാങ്കേതികതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തന്ത്രങ്ങൾ മനസിലാക്കാം
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Earn Upto ₹40,000 Per Month from home bakery Business
on ffreedom app.
18 July 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

എങ്ങനെ ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം?

799
50% കിഴിവ്
Download ffreedom app to view this course
Download
കോഴ്‌സ് വാങ്ങൂ
പർച്ചെയ്‌സ് കൺഫേം ചെയ്യുക
ഡീറ്റെയിൽസ് നൽകുക
പേയ്മെന്റ് പൂർത്തിയാക്കുക