4.6 from 577 റേറ്റിംഗ്‌സ്
 28Min

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) - സ്ഥിരമായ വരുമാനത്തിനായി നിക്ഷേപിക്കുക

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയെ പറ്റി കൂടുതൽ മനസ്സിലാക്കാം, അതുവഴി കൂടുതൽ ലാഭവും നിങ്ങൾക്ക് നേടാം.

ഈ കോഴ്‌സ് ഈ ഭാഷകളിൽ ലഭ്യമാണ് :

What is Post Office Monthly Income Scheme
 
വ്യക്തിഗത ധനകാര്യ കോഴ്‌സുകൾ(14)
കൃഷി കോഴ്‌സുകൾ(19)
ബിസിനസ്സ് കോഴ്‌സുകൾ(34)
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
28Min
 
പാഠങ്ങളുടെ എണ്ണം
6 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
മണി മാനേജുമെന്റ് ടിപ്പുകൾ, Completion Certificate
 
 

സാമ്പത്തിക നിക്ഷേപങ്ങൾക്കുള്ള സുരക്ഷിത കേന്ദ്രമായാണ് പോസ്റ്റ് ഓഫീസ് കണക്കാക്കപ്പെടുന്നത്. പോസ്റ്റ് ഓഫീസ് ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായതുകൊണ്ടാകാം ഇത്തരം ഒരു രീതി. പോസ്റ്റ് ഓഫീസുകൾ  വളരെ കാലമായ് നിലവിലുണ്ട്, കൂടാതെ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്ന്  എന്ന സവിശേഷതയും പോസ്റ്റ് ഓഫീസിനുണ്ട്. പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് ഇത് മാത്രമാണോ മതിയായ കാരണങ്ങൾ? അല്ല. ഈ പറഞ്ഞ കാര്യങ്ങൾക്കും അപ്പുറം വേറെ പല കാരണങ്ങളും കൊണ്ടാണ് പോസ്റ്റ് ഓഫീസിൽ നിക്ഷേപം ഒരു സേഫ് ആയ ഇൻവെസ്റ്റ്മെന്റ് എന്ന് കണക്കാക്കപ്പെടുന്നത്. എന്ത് കൊണ്ട് നിങ്ങൾ പോസ്റ്റ് ഓഫീസിൽ ഇൻവെസ്റ്റ് ചെയ്യണം? അത് കൊണ്ട് നിങ്ങൾക്ക് കിട്ടാവുന്ന ബെനിഫിറ്സ് എന്തൊക്കെയാണ് എന്നൊക്കെ നിങ്ങൾക്ക് ഈ കോഴ്സ് വഴി മനസ്സിലാക്കാം. കൂടാതെ , ഈ പദ്ധതിയിൽ നിങ്ങൾക്ക് എങ്ങനെ ചേരാം എന്ന് ഞങ്ങളുടെ പോസ്റ്റ് ഓഫീസ് ഇന്വേസ്റ്മെന്റിൽ എക്സ്പേർട് ആയ ഒരു ഗൈഡ് നിങ്ങളെ സഹായിക്കും. ഇത് മാത്രമല്ല, ഈ കോഴ്സ് നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ ബേസിക്സ് മനസ്സിലാക്കാൻ സഹായകരമാകും. അതുവഴി നിങ്ങൾക്ക് ഈ സ്ഥാപനത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ വേണ്ട യോഗ്യതകളും ആർക്കൊക്കെ ഇതിൽ ചേരാം എന്നതും ഒക്കെ മനസിലാക്കാൻ സാധിക്കും. അതുമാത്രമല്ല, വിവിധ താരങ്ങളിലുള്ള പോസ് ഓഫീസിൽ ഇൻവെസ്റ്റ്മെന്റ് പദ്ധതികൾ എന്തൊക്കെയാണ്, അതിൽ എങ്ങനെയൊക്കെ ഇൻവെസ്റ്റ് ചെയ്യാം, എത്രയൊക്കെ ഇൻവെസ്റ്റ് ചെയ്യാം, എന്നും ഞങ്ങളുടെ ഇൻവെസ്റ്റ്മെന്റ് എക്സ്പേർട് നിങ്ങൾക്ക് പറഞ്ഞു തരും. ഇപ്പറഞ്ഞ കാര്യങ്ങളുൾപ്പടെ ഈ സ്കീമിനെ പറ്റിയുള്ള മറ്റു പല വിശദശാംശങ്ങളും നിങ്ങള്ക്ക് ഈ കോഴ്സ് വഴി അറിയാൻ പറ്റും 

 

അനുബന്ധ കോഴ്സുകൾ

 
Ffreedom App

ffreedom app ഡൗൺലോഡ് ചെയ്യൂ, റഫറൽ കോഡ് ആയ LIFE കൊടുക്കു, അതിലൂടെ 3,000 രൂപ വരെ സ്കോളർഷിപ്പ് ഉടൻ നേടു