How to pick the right health insurance?

ശരിയായ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ തിരഞ്ഞെടുക്കാം?

4.8, 288 റിവ്യൂകളിൽ നിന്നും
1 hr 15 mins (10 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹999
₹1,406
29% കിഴിവ്
കോഴ്സിനെക്കുറിച്ച്

ഹെൽത്ത് ഇൻഷുറൻസ് അഥവാ ആരോഗ്യ ഇൻഷുറൻസ് സാധാരണമായി നമ്മൾ അത്ര കാര്യമായി എടുക്കാത്ത ഒന്നായിരുന്നു- ഈ അടുത്ത കാലം വരെ. കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം ഏറെക്കുറെ നമുക്കെല്ലാവർക്കും അല്ലെങ്കിൽ നമുക്കടുത്തറിയാവുന്ന ആളുകൾ കോവിഡ് ബാധിതരായി ആശുപത്രിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴായിരിക്കും നമ്മളിൽ പലരും ഈ ഇൻഷുറൻസിനെ കുറിച്ചു സീരിയസ് ആയി കൺസിഡർ ചെയ്തിരിക്കുക. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് അതിനു മുമ്പേ തന്നെ എടുത്തവരും നമ്മളിൽ കാണും. ഈ കോഴ്സ് നിങ്ങളെ ഹെൽത്ത് ഇൻഷുറൻസിനെ പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വണ്ടിയും, നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് എങ്ങനെ ചൂസ് ചെയ്യാം എന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ കോഴ്സ് വഴി നിങ്ങൾക്ക് വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകളെ പറ്റിയും അത് എങ്ങനെ എടുക്കാം എന്നും മനസ്സിലാക്കാൻ സാധിക്കും.

ഈ കോഴ്സിലെ അധ്യായങ്ങൾ
10 അധ്യായങ്ങൾ | 1 hr 15 mins
10m 49s
ചാപ്റ്റർ 1
ആമുഖം

ആമുഖം

7m 7s
ചാപ്റ്റർ 2
എപ്പോൾ വാങ്ങണം & ടെർമിനോളജികൾ

എപ്പോൾ വാങ്ങണം & ടെർമിനോളജികൾ

10m 14s
ചാപ്റ്റർ 3
പ്ലാനുകളുടെ തരങ്ങൾ യോഗ്യതയും ഡോക്യുമെന്റേഷനും

പ്ലാനുകളുടെ തരങ്ങൾ യോഗ്യതയും ഡോക്യുമെന്റേഷനും

4m 10s
ചാപ്റ്റർ 4
പൊതുവായ ഒഴിവാക്കലുകൾ

പൊതുവായ ഒഴിവാക്കലുകൾ

3m 57s
ചാപ്റ്റർ 5
ഇൻഷുറൻസ് റൈഡർമാർ & ആവശ്യമായ കവറേജ്

ഇൻഷുറൻസ് റൈഡർമാർ & ആവശ്യമായ കവറേജ്

8m 9s
ചാപ്റ്റർ 6
ശരിയായ പ്ലാൻ തിരഞ്ഞെടുക്കുന്നു & എങ്ങനെ അപേക്ഷിക്കണം

ശരിയായ പ്ലാൻ തിരഞ്ഞെടുക്കുന്നു & എങ്ങനെ അപേക്ഷിക്കണം

9m 2s
ചാപ്റ്റർ 7
പോർട്ടബിലിറ്റി & തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ

പോർട്ടബിലിറ്റി & തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ

9m 39s
ചാപ്റ്റർ 8
ക്ലെയിം സെറ്റിൽമെന്റും നിരസിക്കലും

ക്ലെയിം സെറ്റിൽമെന്റും നിരസിക്കലും

4m 43s
ചാപ്റ്റർ 9
ടോപ്പ് അപ്പ്, സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ

ടോപ്പ് അപ്പ്, സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ

7m 58s
ചാപ്റ്റർ 10
പതിവുചോദ്യങ്ങൾ

പതിവുചോദ്യങ്ങൾ

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • നിങ്ങളുടെ ഭാവി ഭദ്രമാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ- ഈ ഹെൽത്ത് ഇൻഷുറൻസ് കോഴ്സ് നിങ്ങൾക്ക് ഒരു നല്ല ഇൻവെസ്റ്റ്മെന്റ് ആവും.
  • നിങ്ങളുടെ കുടുംബത്തിന് ഒരു ബാധ്യത ആവാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ - ആരോഗ്യ ഇൻഷുറൻസിനെ പറ്റി അറിയുന്നതും അതിൽ ഇൻവെസ്റ്റ് ചെയ്യുന്നതും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഗുണം ചെയ്യും.
  • ഒരു സേഫ് ഇൻവെസ്റ്റ്മെന്റ് നോക്കുന്നു എങ്കിൽ- ഹെൽത്ത് ഇൻഷുറൻസ് ഒരു തരത്തിൽ പറഞ്ഞാൽ ഇൻവെസ്റ്റ്മെന്റ് ആണ്. നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കോ അത് ഉപകരിച്ചേക്കാം.
  • ടെന്ഷനില്ലാത്ത ഒരു ജീവിതം നോക്കുന്നു- ടെൻഷൻ എന്നാൽ ഇക്കാലത്തു സർവ സാധാരണമായ കാര്യമാണ്. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് നിങ്ങളെ ഒരു കാര്യത്തിൽ നിന്ന് ടെൻഷൻ മുക്തമാക്കും- നിങ്ങളുടെ മെഡിക്കൽ എക്സ്പെൻസിന്റെ കാര്യത്തിൽ.
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകളെ പറ്റി അറിയാം.
  • ഹെൽത്ത് ഇൻഷുറൻസിൽ പൊതുവായി ഉപയോഗിക്കുന്ന ടെർമിനോളജികൾ ഏതൊക്കെ എന്ന് അറിയാം.
  • ഹെൽത്ത് ഇൻഷുറൻസിന്റെ വിവിധ തരം പ്ലാനുകളും അതിനുള്ള യോഗ്യതകളും അറിയാം
  • ഹെൽത്ത് ഇൻഷുറൻസിൽ ചേരാൻ ആവശ്യമായ ഡോക്യൂമെന്റുകൾ ഏതൊക്കെ എന്ന് അറിയാം.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom App online course on the topic of

How to pick the right health insurance?

Issued on
12 June 2023

ഈ കോഴ്‌സ് ₹999-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ഇൻഷുറൻസ്
എങ്ങനെ ഒരു മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാം?
₹599
₹998
40% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ഇൻഷുറൻസ്
ടേം ഇൻഷുറൻസ് കോഴ്‌സ്
₹799
₹1,406
43% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
സർക്കാർ പദ്ധതികൾ
സർക്കാരിൽ നിന്നുള്ള അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം?
₹999
₹2,199
55% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
റിട്ടയർമെന്റ് പ്ലാനിംഗ് , സർക്കാർ പദ്ധതികൾ
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) - സ്ഥിരമായ വരുമാനത്തിനായി നിക്ഷേപിക്കുക
₹999
₹1,406
29% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
സർക്കാർ പദ്ധതികൾ
CGTMSE സ്കീം - 5 കോടി വരെ കൊളാറ്ററൽ ഫ്രീ ലോൺ ലഭിക്കും
₹999
₹2,199
55% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ , ലോണുകളും കാർഡുകളും
ക്രെഡിറ്റ് സ്കോർ കോഴ്‌സ്
₹799
₹1,173
32% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ലോണുകളും കാർഡുകളും
കുറഞ്ഞ പലിശനിരക്കിൽ ഹോം ലോൺ നേടാനുള്ള എളുപ്പ വഴികൾ
₹799
₹1,406
43% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
Download ffreedom app to view this course
Download