ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്
2016-ൽ സ്ഥാപിതമായ വിസ്താര ഫാംസ് പ്രൈവറ്റ് ലിമിറ്റഡ്, ആടുകളുടെയും അവയുടെ ഉൽപ്പന്നങ്ങളും- ചീസ്, ആട്ടിൻ പാൽ എന്നീ വസ്തുക്കളുടെയും മറ്റും പ്രൊഡ്യൂസറും ഹോൾ സെല്ലറും ചില്ലറ വിൽപ്പനക്കാരനുമാണ്. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ഇവരുടെ വിജയ രഹസ്യം. അത് കൂടാതെ ആഗോളതലത്തിൽ തന്നെ അംഗീകാരം നേടുന്നതിന്റെ രഹസ്യവും.
ഇവരുടെ ഈ നേട്ടങ്ങൾക്ക് പിന്നിൽ ഈ ഫാം തുടങ്ങുന്നവരുടെ തികഞ്ഞ അർപ്പണബോധവും സമർപ്പണവും കഠിനാധ്വാനവും കലർന്നതാണ്. ഇവരുടെ വളർച്ച നിങ്ങൾക്കും ഒരു പ്രചോദനമാക്കാം. ഇവരുടെ ബിസിനസ്സ് മോഡൽ എങ്ങനെയെന്ന് മനസ്സിലാക്കാം, അതുവഴി നിങ്ങൾക്കും ഒരു പ്രമുഖ അഗ്രിപ്രണർ ആവാം.