Best Sheep & Goat Farming Course Online

ആട്/ചെമ്മരിയാട്‌ വളർത്തൽ ബിസിനസ്സ് കോഴ്സ്

4.8, 68.5k റിവ്യൂകളിൽ നിന്നും
3 hrs 16 mins (14 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹599
₹1,039
42% കിഴിവ്
കോഴ്സിനെക്കുറിച്ച്

നിങ്ങളുടെ ഭൂമിയിൽ ലാഭകരമായ ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങളുടെ "ചെമ്മരിയാട് & ആട് ഫാമിംഗ് കോഴ്സ് - പ്രതിവർഷം ഒരു കോടി രൂപ സമ്പാദിക്കാം" എന്നത് നിങ്ങൾക്ക് അനുയോജ്യമായതാണ്. ഈ സമഗ്രമായ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഇന്ത്യയിലെ ചെമ്മരിയാട്, ആട് വളർത്തൽ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം നിങ്ങളെ പഠിപ്പിക്കുന്നതിനാണ്. ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും നിങ്ങളുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ ഇനത്തെക്കുറിച്ചും നിങ്ങൾ പഠിക്കും. ഞങ്ങൾ ചെമ്മരിയാട്, ആട് വളർത്തൽ, അതുപോലെ ചെമ്മരിയാടുകൾക്കും ആടുകൾക്കുമുള്ള മികച്ച തീറ്റ, ശരിയായ പരിചരണം നൽകുകയും പരമാവധി ലാഭത്തിനായി അവയെ എങ്ങനെ വളർത്തുകയും ചെയ്യാം എന്നെല്ലാം ഈ കോഴ്‌സിൽ ഉൾകൊള്ളുന്നു. നിങ്ങളുടെ ചെമ്മരിയാടുകളെയും ആടിനെയും എങ്ങനെ ഫലപ്രദമായി വിപണനം ചെയ്യാമെന്നും നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില കണ്ടെത്താമെന്നും നിങ്ങൾ പഠിക്കും. ഈ കോഴ്‌സ് പഠിപ്പിക്കുന്നത് ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുന്നതിൽ വർഷങ്ങളോളം പരിചയമുള്ള പരിചയസമ്പന്നരായ കർഷകരും വ്യവസായ വിദഗ്ധരും ആണ്. അവർ അവരുടെ അറിവ് പങ്കിടുകയും നിങ്ങളുടെ വിളവ് വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും തന്ത്രങ്ങളും നിങ്ങൾക്ക് പറഞ്ഞു തരികയും ചെയ്യും. കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ ഭൂമിയിൽ ലാഭകരമായ ആടു വളർത്തൽ ബിസിനസ്സ് ആരംഭിക്കുവാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്കുണ്ടാകും. ചെമ്മരിയാട്, ആട് വളർത്തൽ എത്രത്തോളം ലാഭകരമാണ്, ഇന്ത്യയിൽ വിജയകരമായ ആടു വളർത്തൽ ബിസിനസ്സ് എങ്ങനെ തുടങ്ങാം തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്ക് കഴിയും. ffreedom ആപ്പിൽ ഇപ്പോൾ തന്നെ സൈൻ അപ്പ് ചെയ്‌ത് ഞങ്ങളുടെ പരിചയസമ്പന്നരായ മെന്റർമാരുടെ സഹായത്തോടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കൂ. നിങ്ങളുടെ ഭൂമിയുടെ മുഴുവൻ സാധ്യതകളും മനസിലാക്കാനും ചെമ്മരിയാട് വളർത്തൽ എത്രത്തോളം ലാഭകരമാണെന്ന് മനസ്സിലാക്കാനുമുള്ള ഈ അവസരം നഷ്ടപ്പെടുത്തരുത്.

ഈ കോഴ്സിലെ അധ്യായങ്ങൾ
14 അധ്യായങ്ങൾ | 3 hrs 16 mins
21m 21s
ചാപ്റ്റർ 1
നിങ്ങളുടെ മെൻറ്റഴ്സിനെ അറിയൂ

കോഴ്‌സ് ഉപദേഷ്ടാക്കളുടെ ആമുഖവും അവരുടെ പശ്ചാത്തലവും ചെമ്മരിയാട് വളർത്തലിലെ പരിചയവും അറിയാം

13m 59s
ചാപ്റ്റർ 2
എന്തുകൊണ്ട് ആട് വളർത്തൽ തുടങ്ങണം?

ചെമ്മരിയാട്, ആട് വളർത്തൽ വ്യവസായത്തിന്റെ സാധ്യതകളും ലാഭക്ഷമതയും മനസ്സിലാക്കാം

18m 52s
ചാപ്റ്റർ 3
ക്യാപിറ്റൽ, റിസോഴ്സ്സ്, ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ

ഒരു ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കുന്നതിന്റെ സാമ്പത്തിക വശങ്ങൾ മനസ്സിലാക്കാം

7m 15s
ചാപ്റ്റർ 4
വ്യവസ്ഥകളും നിയമങ്ങളും

ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസ്സിനായുള്ള നിയമപരമായ വശങ്ങൾ മനസ്സിലാക്കാം

16m 2s
ചാപ്റ്റർ 5
ഈ ബിസിനസ്സ് ആരംഭിക്കാൻ മെൻറ്റർസ് എങ്ങനെ തയ്യാറായി?

പ്ലാൻ തയ്യാറാക്കി ചെമ്മരിയാട് വളർത്തൽ വ്യവസായം തുടങ്ങാൻ തയ്യാറെടുക്കാം

11m 10s
ചാപ്റ്റർ 6
ആടുകളുടെ വ്യത്യസ്ത ഇനങ്ങൾ എങ്ങനെ വാങ്ങാം?

നിങ്ങളുടെ ഫാമിന് അനുയോജ്യമായ ചെമ്മരിയാടുകളെയും ആടുകളെയും കണ്ടെത്താം

13m 13s
ചാപ്റ്റർ 7
വ്യത്യസ്ത തരം ആടുകൾ

ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങളെ മനസ്സിലാക്കാം

10m 22s
ചാപ്റ്റർ 8
സീസണുകളെ പറ്റി അറിഞ്ഞിരിക്കേണ്ടതെല്ലാം

ചെമ്മരിയാട്, ആട് കൃഷിയുടെ സീസണുകൾ മനസ്സിലാക്കാം

8m 55s
ചാപ്റ്റർ 9
മാൻപവർ

ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസിനായി ശരിയായ ടീമിനെ നിർമ്മിക്കാം

14m 53s
ചാപ്റ്റർ 10
ഇൻഫ്രാസ്ട്രക്ചറും ലോജിസ്റ്റിക്സും

ചെമ്മരിയാട്, ആട് വളർത്തലിന് അനുയോജ്യമായ പരിസ്ഥിതിയും ലോജിസ്റ്റിക്സും സൃഷ്ടിക്കാം

9m
ചാപ്റ്റർ 11
ഉപോല്‍പ്പന്നം/ബൈപ്രോഡക്ടസ്

ചെമ്മരിയാടു കൃഷിയുടെ ഉപോൽപ്പന്നങ്ങൾ പര്യവേക്ഷണം ചെയ്യാം

13m 52s
ചാപ്റ്റർ 12
വിപണനവും വിതരണവും

ചെമ്മരിയാട്, ആട് ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും മനസ്സിലാക്കാം

19m 45s
ചാപ്റ്റർ 13
ആർ ഓ ഐ/ROI

ചെമ്മരിയാട്, ആട് കൃഷിയുടെ സാമ്പത്തിക ലാഭം മനസ്സിലാക്കാം

17m 44s
ചാപ്റ്റർ 14
സർക്കാർ പിന്തുണ

ചെമ്മരിയാട്, ആട് വളർത്തൽ ബിസിനസിന് സർക്കാർ പിന്തുണയും വിഭവങ്ങളും പ്രയോജനപ്പെടുത്താം.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • ഒരു ചെമ്മരിയാട് വളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ അല്ലെങ്കിൽ കർഷകർ
  • തങ്ങളുടെ അഗ്രിബിസിനസിനെ ചെമ്മരിയാട് വളർത്തലിലേക്ക് വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്ന സംരംഭകർ
  • ചെമ്മരിയാട്, ആട് വളർത്തലിൽ ഒരു പുതിയ തൊഴിൽ പാത തേടുന്ന വ്യക്തികൾ
  • ലാഭകരമായ ആടു വളർത്തൽ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ ശ്രമിക്കുന്ന നിക്ഷേപകർ 
  • ലാഭത്തിനായി ചെമ്മരിയാടുകളെയും ആടുകളെയും വളർത്തുന്നതിൽ താൽപ്പര്യമുള്ള, വ്യവസായത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്ന ആളുകൾ 
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • ചെമ്മരിയാടുകളുടെയും ആടുകളുടെയും വ്യത്യസ്ത ഇനങ്ങൾ, അവയുടെ സവിശേഷതകൾ, നിങ്ങളുടെ ഭൂമിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ ഇനം
  • പരമാവധി ലാഭം ഉറപ്പാക്കാനായി ചെമ്മരിയാടുകൾക്കും ആടുകൾക്കും ശരിയായ നൽകേണ്ട പരിചരണവും തീറ്റക്രമവും
  • വിളവും വരുമാനവും വർധിപ്പിക്കാൻ ചെമ്മരിയാടിനെയും ആടിനെയും വളർത്തുന്നതിനുള്ള സാങ്കേതിക വിദ്യകൾ
  • മികച്ച വില ലഭിക്കാനായി നിങ്ങളുടെ ചെമ്മരിയാടുകളെയും ആടുകളെയും വിപണനം ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ
  • ഫിനാൻഷ്യൽ മാനേജ്‌മെന്റും റെക്കോർഡ് കീപ്പിംഗും ഉൾപ്പെടെ ഒരു ചെമ്മരിയാട്, ആട് വളർത്തൽ എങ്ങനെ കൈകാര്യം ചെയ്യാം
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ ഇൻസ്ട്രക്ടർമാരെ പരിചയപ്പെടാം
Lakshme Gowda
ബാംഗ്ലൂർ റൂറൽ , കര്‍ണാടക

Lakshme Gowda, a highly accomplished bee farmer with four decades of experience, hails from Kantena village in Doda Ballapur. Born into a modest family, his life took a transformative turn towards bee farming, inspired by his grandparents who were also beekeepers. Driven by a deep passion for honey, Lakshme embarked on his bee farming journey, ultimately becoming an expert in the field. Today, he stands as a seasoned farmer, practicing integrated farming that includes sheep and goat rearing, dairy farming, and earthworm fertilizer production in addition to honey cultivation. Operating under the banner of ""Savithamadhuana Integrated Farm,"" Lakshme has achieved significant financial success, particularly from his honey production, earning lakhs of rupees. His remarkable contributions have earned him the prestigious Krishi Pandit Award from the state government.

Kantharaju M
ചിക്കബല്ലാപൂർ , കര്‍ണാടക

Kantaraju, hailing from Chikkaballapur, comes from the family of farmers. With expertise in sheep rearing, he delves into the sub-business of sheep farming. Starting with Dorper sheep from South Africa, he now tends to over 25 Dorper sheep, generating income through breeding. Having nurtured various sheep and goat breeds, including renowned ones like Jamnapuri goats, Kantaraju also excels in sericulture and dairy farming. His multi-faceted approach has earned him recognition as a progressive farmer, augmenting his income and preserving his agricultural heritage.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom App online course on the topic of

Sheep & Goat Farming Course - Earn Rs 1 crore/Year

Issued on
12 June 2023

ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

കൃഷിക്കുള്ള സർക്കാർ പദ്ധതികൾ
പിഎം-കുസും യോജനയുടെ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം?
₹999
₹2,199
55% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
അഗ്രിപ്രണർഷിപ്പ് , സംയോജിത കൃഷി
ആഗ്രിപ്രെനെർഷിപ്പ് - മുരിങ്ങ സൂപ്പർ ഫുഡിന്റെ വിജയഗാഥ!
₹599
₹1,039
42% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കൃഷിക്കുള്ള സർക്കാർ പദ്ധതികൾ
കിസാൻ ക്രെഡിറ്റ് കാർഡ് - കുറഞ്ഞ പലിശനിരക്കിൽ 3 ലക്ഷം വരെ ലോൺ
₹599
₹998
40% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
അഗ്രിപ്രണർഷിപ്പ് , ആട് & ചെമ്മരിയാട് വളർത്തൽ
ആഗ്രിപ്രെനെർഷിപ്പ് - വിസ്താര ഫാമുകളുടെ വിജയഗാഥയിൽ നിന്ന് പഠിക്കൂ!
₹799
₹1,221
35% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
കൃഷിക്കുള്ള സർക്കാർ പദ്ധതികൾ
കന്നുകാലി ഇൻഷുറൻസ് സ്കീം: ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
അഗ്രിപ്രണർഷിപ്പ് , സംയോജിത കൃഷി
പ്ളാൻ്റ് നഴ്സറി ബിസിനസ്സ് കോഴ്സ്
₹599
₹1,039
42% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
Download ffreedom app to view this course
Download