Event management business course video

സ്വന്തമായി ഒരു ഇവൻ്റ് മാനേജ്മെൻ്റ് ബിസിനസ്സ് ആരംഭിച്ച് കൂടുതൽ ലാഭം നേടാം!

4.9, 119 റിവ്യൂകളിൽ നിന്നും
2 hrs 48 mins (10 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹799
₹1,221
35% കിഴിവ്
കോഴ്സിനെക്കുറിച്ച്

നിങ്ങൾ ഒരു നല്ല സംഘാടകനാണ് എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾക്ക് സ്വയം തോന്നിയിട്ടുണ്ടോ? അതിനുള്ള കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം സ്വയം തുടങ്ങാം! ഇവന്റ് മാനേജ്‌മെന്റ് മേഖല വളരെ വേഗം കുതിച്ചുയരുന്ന ഒന്നാണ്. വ്യവസായപരമായും വാണിജ്യപരമായും , ഇത് മറ്റു പല ബിസിനസ്സ് സംരംഭങ്ങളെ സംബന്ധിച്ച് ലാഭം കുമിച്ച് കൂടുന്ന ഒന്നാണ്. എല്ലായ്‌പ്പോഴും നിരവധി സംഭവങ്ങൾ നടക്കുന്നതിനാൽ ഇവന്റ് മാനേജ്‌മെന്റ് ഒരു ലാഭകരമായ ബിസിനസ്സായി വളർന്നു. ഈ കോഴ്സിൽ ഇന്ത്യയിൽ ഒരു ഇവന്റ് മാനേജ്മെന്റ് ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ പഠിക്കും.

ഈ കോഴ്സിലെ അധ്യായങ്ങൾ
10 അധ്യായങ്ങൾ | 2 hrs 48 mins
4m 42s
ചാപ്റ്റർ 1
ആമുഖം

ആമുഖം

6m 33s
ചാപ്റ്റർ 2
നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടാം

നിങ്ങളുടെ ഉപദേഷ്ടാവിനെ പരിചയപ്പെടാം

29m 4s
ചാപ്റ്റർ 3
ഇവന്റ് മാനേജ്മെന്റിന്റെ അടിസ്ഥാന വിവരങ്ങളും തരങ്ങളും

ഇവന്റ് മാനേജ്മെന്റിന്റെ അടിസ്ഥാന വിവരങ്ങളും തരങ്ങളും

18m 15s
ചാപ്റ്റർ 4
ആവശ്യമായ മൂലധനം, വായ്പ, സർക്കാർ സൗകര്യങ്ങൾ, രജിസ്ട്രേഷൻ, ലൈസൻസുകൾ, അനുമതികൾ

ആവശ്യമായ മൂലധനം, വായ്പ, സർക്കാർ സൗകര്യങ്ങൾ, രജിസ്ട്രേഷൻ, ലൈസൻസുകൾ, അനുമതികൾ

16m 43s
ചാപ്റ്റർ 5
ലൊക്കേഷൻ, സ്റ്റാഫ് നിയമന പ്രക്രിയ, റോളുകളും ഉത്തരവാദിത്തങ്ങളും

ലൊക്കേഷൻ, സ്റ്റാഫ് നിയമന പ്രക്രിയ, റോളുകളും ഉത്തരവാദിത്തങ്ങളും

10m 32s
ചാപ്റ്റർ 6
ആവശ്യമായ കഴിവുകൾ, യോഗ്യതകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ

ആവശ്യമായ കഴിവുകൾ, യോഗ്യതകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ

28m 54s
ചാപ്റ്റർ 7
മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, വെണ്ടർ മാനേജ്മെന്റും പേയ്‌മെന്റ് സൈക്കിളും

മാർക്കറ്റിംഗ്, ബ്രാൻഡിംഗ്, വെണ്ടർ മാനേജ്മെന്റും പേയ്‌മെന്റ് സൈക്കിളും

7m 58s
ചാപ്റ്റർ 8
ഒരു വിവാഹ ചടങ്ങ് എങ്ങനെ ആസൂത്രണം ചെയ്യാം അതെങ്ങനെ നടപ്പിലാക്കാം ?

ഒരു വിവാഹ ചടങ്ങ് എങ്ങനെ ആസൂത്രണം ചെയ്യാം അതെങ്ങനെ നടപ്പിലാക്കാം ?

19m 41s
ചാപ്റ്റർ 9
ഉപഭോക്തൃ സംതൃപ്തി, ഡിമാൻഡ്, ചെലവുകളും ലാഭവും

ഉപഭോക്തൃ സംതൃപ്തി, ഡിമാൻഡ്, ചെലവുകളും ലാഭവും

25m 44s
ചാപ്റ്റർ 10
ബിസിനസ് വിപുലീകരണം, ഫ്രാഞ്ചൈസി, വെല്ലുവിളികൾ & നിർദ്ദേശങ്ങൾ

ബിസിനസ് വിപുലീകരണം, ഫ്രാഞ്ചൈസി, വെല്ലുവിളികൾ & നിർദ്ദേശങ്ങൾ

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • സംഘാടനത്തിൽ താല്പര്യമുള്ള ആൾ- നിങ്ങൾക്ക് സംഘാടനപരമായ കാര്യങ്ങളിൽ താല്പര്യമുള്ളയാളാണ് നിങ്ങളെങ്കിൽ ഈ കോഴ്സ് നിങ്ങൾക്കുള്ളതാണ്
  • ഈവെന്റ്റ് മാനേജ്മെന്റിനോടുള്ള താല്പര്യം- നിങ്ങളുടെ താല്പര്യം ഇവന്റ് മാനേജ്മെന്റിനോടാണ് എങ്കിൽ ഈ ബിസിനസ്സ് നിങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.
  • പ്രായപരിധി- പ്രത്യേകിച്ച് ഒരു പ്രായപരിധിയുമില്ലാതെ ആർക്കും എടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്.
  • ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ- നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു, എന്നാൽ എവിടെ തുടങ്ങണമെന്ന് അറിയാത്തവരാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് സൂട്ടബ്ൾ ആണ്
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • ഇവന്റ് മാനേജ്‌മന്റ് ബിസിനസ്സിനെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
  • എവെന്റ്റ് മാനേജ്‌മന്റ് കമ്പനി ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
  • ഈ ഒരു ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
  • ഈ ഒരു ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റീസ് ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് കൃത്യമായി ഈ കോഴ്സ് വഴി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom App online course on the topic of

Start your own Event Management Business and earn more profit!

Issued on
12 June 2023

ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

സർവീസ് ബിസിനസ്
ഹെൽത്ത് കെയർ ബിസിനസ്സ് കോഴ്സ്
കോഴ്‌സ് വാങ്ങൂ
ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
ഗ്രാമത്തിൽ നിന്ന് ആഗോള ബിസിനസ്സ് - കോഴ്സ്
₹799
₹1,465
45% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
മുദ്ര ലോൺ കോഴ്‌സ് (PMMY)
₹599
₹1,039
42% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
വനിതാ സംരംഭകത്വ കോഴ്‌സ്
₹799
₹1,221
35% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീം - നിങ്ങളുടെ വിജയകരമായ സ്റ്റാർട്ടപ്പ് നിർമ്മിക്കുക
₹999
₹2,199
55% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
സർവീസ് ബിസിനസ്
ഫോട്ടോ സ്റ്റുഡിയോ ബിസിനെസ്സിൽ നിന്ന് 1 ലക്ഷം വരെ സമ്പാദിക്കാം
₹799
₹1,221
35% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
നിക്ഷേപങ്ങൾ , റിയൽ എസ്റ്റേറ്റ് ബിസിനസ്സ്
എങ്ങനെ ഒരു മികച്ച റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം?
₹799
₹1,526
48% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
Download ffreedom app to view this course
Download