കോഴ്‌സ് ട്രെയിലർ: ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുകയാണോ? എങ്കിൽ ഇതു തീർച്ചയായും കണ്ടിരിക്കണം !. കൂടുതൽ അറിയാൻ കാണുക.

ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുകയാണോ? എങ്കിൽ ഇതു തീർച്ചയായും കണ്ടിരിക്കണം !

4.5, 30.9k റിവ്യൂകളിൽ നിന്നും
53 min (5 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹599
₹1,299
54% കിഴിവ്
കോഴ്സിനെക്കുറിച്ച്

വ്യക്തിഗത വായ്പകൾ നിരസിക്കപ്പെടുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയോ? നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്നുണ്ടോ? "ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുകയാണോ? അതിനു മുൻപായി ഇത് ഒന്ന് കാണൂ!" എന്ന കോഴ്‌സിൽ ഒരു വ്യക്തിഗത വായ്പ എങ്ങനെ നേടാമെന്ന് അറിയാം.

ഈ സമഗ്രമായ കോഴ്‌സിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ എങ്ങനെ മെച്ചപ്പെടുത്താം, എന്തൊക്കെ ഡോക്യുമെന്റേഷൻസ് ആവശ്യമാണ്, ഒരു ലോ റിസ്‌ക് ലോണർ ആയി സ്വയം അവതരിപ്പിക്കുന്നത് എങ്ങനെ എന്നിങ്ങനെയുള്ള വ്യക്തിഗത ലോൺ അപേക്ഷക്കാവശ്യമായ  കാര്യങ്ങൾ നിങ്ങൾ പഠിക്കും. വ്യത്യസ്‌ത തരത്തിലുള്ള വ്യക്തിഗത ലോണുകൾ  ഏതൊക്കെയെന്നും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലോൺ ഏതെന്നും അറിയാം.

ഞങ്ങളുടെ വിദഗ്ധരായ ഇൻസ്ട്രക്ടർമാർക്ക് വായ്പാ വ്യവസായത്തിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്, ഒപ്പം അവരുടെ അറിവും വിജയത്തിനുള്ള തന്ത്രങ്ങളും നിങ്ങളുമായി പങ്കിടുകയും ചെയ്യും. നിങ്ങൾ ആദ്യമായി വായ്പയെടുക്കുന്ന ആളായാലും അല്ലെങ്കിൽ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവരായാലും, ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് ഒരു വ്യക്തിഗത ലോണിന് അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ആത്മവിശ്വാസവും നൽകുന്നതിനാണ്.

അതിനാൽ, ഇനി കാത്തിരിക്കേണ്ട. ഇപ്പോൾ തന്നെ ഈ കോഴ്‌സിൽ ചേരൂ, ഒരു പേഴ്സണൽ ലോൺ ലഭിക്കാനുള്ള വഴികൾ അറിയാം. ഇന്ന് തന്നെ ഞങ്ങളുടെ കോഴ്‌സിൽ എൻറോൾ ചെയ്യൂ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ഭാവിയെ പരിവർത്തനം ചെയ്യുന്നതിനുമുള്ള ആദ്യപടി സ്വീകരിക്കൂ!

 

ഈ കോഴ്സിലെ അധ്യായങ്ങൾ
5 അധ്യായങ്ങൾ | 53 min
12m 57s
play
ചാപ്റ്റർ 1
ആമുഖം

വ്യക്തിഗത വായ്പകളുടെ അടിസ്ഥാനകാര്യങ്ങളും വായ്പക്കായി എങ്ങനെ അപേക്ഷിക്കാം എന്നതും അറിയാം

8m 31s
play
ചാപ്റ്റർ 2
പേർസണൽ ലോണിന് വേണ്ട രേഖകളും യോഗ്യതയും

വ്യക്തിഗത വായ്പകൾക്ക് ആവശ്യമായ രേഖകളും യോഗ്യതാ മാനദണ്ഡങ്ങളും അറിയുക

7m 52s
play
ചാപ്റ്റർ 3
പേർസണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയുക

4m 23s
play
ചാപ്റ്റർ 4
പേർസണൽ ലോൺ ലഭിക്കാനുള്ള സാധ്യതകൾ എങ്ങനെ മെച്ചപ്പെടുത്താം

ഒരു വ്യക്തിഗത ലോണിന് അംഗീകാരം ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള നുറുങ്ങുകളും തന്ത്രങ്ങളും

17m 8s
play
ചാപ്റ്റർ 5
പതിവുചോദ്യങ്ങൾ

പേഴ്സണൽ ലോണുകളെക്കുറിച്ചുള്ള സംശയങ്ങളും പതിവായി ചോദിക്കുന്ന ചോദ്യങ്ങളും

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
  • വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഈ കോഴ്സ് ഗുണകരമാണ് 
  • ലോൺ ലഭിക്കാനുള്ള സാധ്യത നേടാൻ ആഗ്രഹിക്കുന്ന ആദ്യ തവണ വായ്പയെടുക്കുന്നവർക്ക് ഈ കോഴ്സ് പ്രയോഗനപ്പെടും 
  • പേഴ്സണൽ ലോണിനായി മുമ്പ് നിരസിക്കപ്പെട്ടവരും എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളും ഈ കോഴ്സ് കാണുന്നത് നല്ലതായിരിക്കും 
  • മെച്ചപ്പെട്ട നിബന്ധനകൾക്കായി നിലവിലുള്ള വ്യക്തിഗത വായ്പകൾ റീഫിനാൻസ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ കോഴ്സ് മികച്ചതാണ് 
  • അവരുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും അവരുടെ ലക്ഷ്യങ്ങൾ നേടാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഉപകാരപ്പെടും 
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
  • നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം, ഒരു വ്യക്തിഗത ലോണിന് അംഗീകാരം ലഭിക്കാനുള്ള സാധ്യത എങ്ങനെ വർദ്ധിപ്പിക്കാം എന്നെല്ലാം അറിയാം  
  • ലഭ്യമായ വിവിധ തരത്തിലുള്ള വ്യക്തിഗത വായ്പകൾ ഏതാണെന്നും അതിൽ നിങ്ങൾക്ക് ഏറ്റവും മികച്ചത് ഏതാണെന്നും മനസിലാക്കാം 
  • ഒരു പേഴ്‌സണൽ ലോൺ അപേക്ഷയ്ക്ക് എന്തൊക്കെ ഡോക്യുമെന്റേഷൻസ് ആവശ്യമാണ്, റിസ്‌ക്ക് കുറഞ്ഞ കടക്കാരനായി സ്വയം എങ്ങനെ അവതരിപ്പിക്കാം എന്നെല്ലാം പഠിക്കാം 
  • വായ്പാ വ്യവസായത്തിൽ വർഷങ്ങളുടെ അനുഭവപരിചയമുള്ള വിദഗ്ധരിൽ നിന്നുള്ള തന്ത്രങ്ങളും നുറുങ്ങുകളും മനസിലാക്കാം 
  • വായ്പ നൽകുന്നവരുമായി എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താം, നിങ്ങളുടെ പേഴ്സണൽ ലോണിനുള്ള മികച്ച നിബന്ധനകൾ ചർച്ച ചെയ്യാം ഇതെല്ലം അറിയാം 
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

certificate-background
dot-patterns
badge ribbon
Certificate
This is to certify that
Siddharth Rao
has completed the course on
Applying For a Personal Loan? Watch this Before You Apply!
on ffreedom app.
23 June 2024
Issue Date
Signature
dot-patterns-bottom
നിങ്ങളുടെ അറിവുകൾ പ്രദർശിപ്പിക്കൂ

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

Download ffreedom app to view this course
Download