നമുക്ക് ഇപ്പോഴൊക്ക ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. എഡിബിൾ ഓയിൽ അഥവാ ഭക്ഷ്യ എണ്ണ ഇല്ലാത്ത പാചകം ഒരു ശരാശരി വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ ഓയിൽ മിൽ ബിസിനസ് എന്നു പറയുന്നത്. ഈ കോഴ്സ് ഒരു ഓയിൽ മിൽ ബിസിനസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഓയിൽ മിൽ നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അമ്പതു വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.
ആമുഖം
നിങ്ങളുടെ മെന്ററെ മീറ്റ് ചെയ്യുക
ഓയിൽ മിൽ - അടിസ്ഥാന ചോദ്യങ്ങൾ
മൂലധനവും നിയമപരമായ ആവശ്യകതകളും
ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു
മെഷിനറി ആവശ്യകതയും പ്രവർത്തന ചെലവും
അസംസ്കൃത വസ്തുക്കൾ, വൃത്തിയാക്കൽ, കണ്ടീഷനിംഗ്
ഫിൽട്ടറേഷനും ലേബർ ആവശ്യകതയും
പ്രക്രിയ പൂർത്തിയാക്കുക
പാക്കേജിംഗും ഗതാഗതവും
മാർക്കറ്റിംഗും കയറ്റുമതിയും
വിലനിർണ്ണയം, ലാഭ മാർജിൻ & അക്കൗണ്ടിംഗ്
ആരോഗ്യ ആനുകൂല്യങ്ങളും ഉപഭോക്തൃ സംതൃപ്തിയും
വെല്ലുവിളികളും ഉപസംഹാരവും
- നിങ്ങൾ ഒരു ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ- ഈ കോഴ്സ് നിങ്ങൾക്ക് പരിഗണിക്കാം.
- നിങ്ങൾ ഒരു തെങ്ങിൻ തോപ്പ് ഉള്ള കർഷകനാണെങ്കിൽ- ഓയിൽ മിൽ ബിസിനസ്സ് നിങ്ങൾക്കനുയോജ്യമാണ്.
- നിങ്ങൾ ഒരു നല്ല ലാഭം കൊയ്യുന്ന ഇൻവെസ്റ്റ്മെന്റ് നോക്കുകയാണ് എങ്കിൽ- ഈ കോഴ്സ് വഴി നിങ്ങൾക്ക് ലാഭകരമായ ബിസിനസ്സ് ചെയ്യാൻ കഴിയും.
- നിങ്ങൾ ഓയിൽ മിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ- ഈ കോഴ്സ് നിങ്ങള്ക്കു വേണ്ടി ഈ ബിസിനസിനെ പറ്റി എല്ലാം റിസർച്ച് ചെയ്തു വച്ചിട്ടുണ്ട്.
- ഓയിൽ മിൽ ബിസിനസ്സിനെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
- ഒരു ഓയിൽ മിൽ ബിസിനസ്സ് കമ്പനി ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
- ഈ ഒരു ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
- ഈ ഒരു ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റീസ് ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.
മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.
ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.


This certificate is awarded to

For successfully completing
the ffreedom App online course on the topic of
Oil Mill Business-Earn up to Rs.3 lakh per month
12 June 2023
ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം
നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...