How To Start a Silk Thread Business?

സിൽക്ക് ത്രെഡ് ജ്വല്ലറി ബിസിനസ്സ് കോഴ്സ്

4.3, 18.9k റിവ്യൂകളിൽ നിന്നും
2 hrs 29 mins (7 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹599
₹1,299
54% കിഴിവ്
കോഴ്സിനെക്കുറിച്ച്

പട്ട് എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്നത് വസ്ത്രങ്ങളാണ്. പട്ട്  വസ്ത്രങ്ങൾ നമുക്ക് സുപരിചിതമാണ്. എന്നാൽ ആഭരണങ്ങളോ? സിൽക്ക് ത്രെഡ് ജ്വല്ലറി നല്ലൊരു ലാഭം തരുന്ന ബിസിനസ്സ് സംരംഭമാണെന്ന് നിങ്ങൾക്കറിയാമോ? വാസ്തവമെന്തെന്നാൽ സിൽക്ക് ത്രെഡ് ജ്വല്ലറി ബിസിനസ്സ് ആഗോളതലത്തിൽ വേഗം വളർന്നുവരുന്ന ഒരു ബിസിനസ്സാണ്.

മറ്റു ബിസിനെസ്സുകളെ അപേക്ഷിച്ച് നല്ലൊരു പ്രോഫിറ്റ് മാർജിൻ ഈ ബിസിനസ്സ് നിങ്ങൾക്ക് തരും. അതുകൊണ്ട് തന്നെ ഇതൊരു നല്ല ബിസിനസ്സ് ഓപ്ഷൻ ആയിത്തന്നെ നമുക്ക് അനുമാനിക്കാം. ഈ കോഴ്സ് നിങ്ങൾക്ക് ബിസിനസ് തുടങ്ങുന്നതിനേപ്പറ്റി കൂടുതൽ ഉൾക്കാഴ്ചകൾ സമ്മാനിക്കും. പട്ടുകളുടെ മറ്റൊരു ബിസിനസ്സ് സാധ്യതയെപ്പറ്റിയുള്ളൊരു കോഴ്‌സാണ് ഇത്. ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതുമുതൽ കയറ്റുമതി, ഉൽപ്പന്ന വൈവിധ്യവൽക്കരണം വരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കോഴ്‌സ് കണ്ട് സിൽക്ക് ത്രെഡ് ജ്വല്ലറി ബിസിനസിൽ വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കൂ.

ഈ കോഴ്സിലെ അധ്യായങ്ങൾ
7 അധ്യായങ്ങൾ | 2 hrs 29 mins
2m 39s
play
ചാപ്റ്റർ 1
സിൽക്ക് ത്രെഡ് ജ്വല്ലറി കോഴ്സ് ട്രെയിലർ

സിൽക്ക് ത്രെഡ് ആഭരണ നിർമ്മാണത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നേടുക.

35m 31s
play
ചാപ്റ്റർ 2
സിൽക്ക് ത്രെഡ് ആഭരണങ്ങൾ- ആമുഖം

അതിശയകരമായ ആഭരണങ്ങൾ നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയലുകളെയും ഉപകരണങ്ങളെയും കുറിച്ച് അറിയുക.

22m 18s
play
ചാപ്റ്റർ 3
സിൽക്ക് ത്രെഡ് ഉപയോഗിച്ച് വളകൾ ഉണ്ടാക്കുന്ന വിധം

ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശത്തോടെ മനോഹരമായ വളകൾ സൃഷ്ടിക്കുന്നതിനുള്ള കലയിൽ വൈദഗ്ദ്ധ്യം നേടുക.

40m 53s
play
ചാപ്റ്റർ 4
സിൽക്ക് ത്രെഡ് നെക്ലേസ് ഉണ്ടാക്കുന്ന വിധം

ഡിസൈൻ മുതൽ സൃഷ്ടി വരെ, നെക്ലേസുകൾ എങ്ങനെ നിർമ്മിക്കാമെന്ന് മനസിലാക്കുക.

21m 49s
play
ചാപ്റ്റർ 5
സിൽക്ക് ത്രെഡ് റിംഗ് എങ്ങനെ നിർമ്മിക്കാം

സിൽക്ക് ത്രെഡ് മോതിരങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ കണ്ടെത്തുക.

7m 5s
play
ചാപ്റ്റർ 6
സിൽക്ക് ത്രെഡ് ആഭരണങ്ങൾക്ക് എങ്ങനെ വില നിശ്ചയിക്കാം

നിങ്ങളുടെ ആഭരണങ്ങളുടെ വില എങ്ങനെ നിശ്ചയിക്കാമെന്നും ബിസിനസിന്റെ ലാഭത്തെ കുറിച്ചും അറിയുക.

19m 29s
play
ചാപ്റ്റർ 7
നിങ്ങളുടെ ഉൽപ്പന്നം എങ്ങനെ മാർക്കറ്റ് ചെയ്യാം

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ നിങ്ങളുടെ ബിസിനസ്സ് എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നും പ്രൊമോട്ട് ചെയ്യാമെന്നും ഉള്ള നുറുങ്ങുകൾ നേടുക.

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • സിൽക്കുകളോട് നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ- നിങ്ങളുടെ താല്പര്യം സിൽക്ക് അഥവാ പട്ടുകളോട് ആണ് എങ്കിൽ ഈ ബിസിനസ്സ് നിങ്ങൾക്ക് തികച്ചും അനുയോജ്യമാണ്.
  • പ്രായപരിധി- പ്രത്യേകിച്ച് ഒരു പ്രായപരിധിയുമില്ലാതെ ആർക്കും എടുക്കാവുന്ന ഒരു കോഴ്‌സാണ് ഇത്. എന്നിരുന്നാലും 18 വയസ്സിനു മുകളിലുള്ളവർക്കാണ് ഇത് കൂടുതൽ യോജിക്കുന്നത്.
  • ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ- നിങ്ങൾ ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു, എന്നാൽ എവിടെ തുടങ്ങണമെന്ന് അറിയാത്തവരാണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് സൂട്ടബ്ൾ ആണ്.
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • പട്ടുകളെ പറ്റി നിങ്ങൾക്ക് കൂടുതൽ അറിയാൻ സാധിക്കും
  • പട്ടുകളെ വച്ച് ഒരു ജ്വല്ലറി മാനുഫാക്ച്ചറിങ് ബിസിനസ്സ് ശരിയായ വിധം എങ്ങനെ തുടങ്ങാം എന്ന് നിങ്ങൾ ഈ കോഴ്സ് വഴി പഠിക്കും
  • ഈ ഒരു ബിസിനസ്സിനായി സർക്കാർ വക ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും കിട്ടാൻ സാധ്യതയുള്ള ലോണുകളെപ്പറ്റിയും നിങ്ങൾ പഠിക്കും
  • ഈ ഒരു ബിസിനസ്സ് തുടങ്ങാൻ പല തരം ഫോർമാലിറ്റീസ് ആവശ്യമാണ്. അവയെന്തൊക്കെയാണെന്ന് കൃത്യമായി ഈ കോഴ്സ് വഴി നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
life-time-validity
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

self-paced-learning
സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom app online course on the topic of

Silk Thread Jewelry Business Course - Earn 1 lakh/month from home

Issued on
12 June 2023

ഈ കോഴ്‌സ് ₹599-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

ഫാഷൻ ക്ലോത്തിങ് ബിസിനസ്
500 രൂപ മുതൽമുടക്കിൽ വീട്ടിൽ തുടങ്ങാം ഫാഷൻ ആക്‌സസറീസ് ബിസിനസ്സ്
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
മുദ്ര ലോൺ കോഴ്‌സ് (PMMY)
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കരകൗശല ബിസിനസ്സ് , ഫാഷൻ ക്ലോത്തിങ് ബിസിനസ്
വീട്ടിൽ നിന്ന് ടെറാക്കോട്ട ജ്വല്ലറി ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ട്രാവൽ & ലോജിസ്റ്റിക്സ് ബിസിനസ്സ് , ബിസിനസ്സിന്റെ അടിസ്ഥാന വിവരങ്ങൾ
ഒരു ഐ‌പി‌ഒ മൂല്യമുള്ള കമ്പനി എങ്ങനെ നിർമ്മിക്കാം?
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കൃഷിക്കുള്ള സർക്കാർ പദ്ധതികൾ , ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
സർക്കാരിൽ നിന്നുള്ള അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം?
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
ബിസിനസ്സുകൾക്കു വേണ്ടിയുള്ള സർക്കാർ പദ്ധതികൾ
സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീം - നിങ്ങളുടെ വിജയകരമായ സ്റ്റാർട്ടപ്പ് നിർമ്മിക്കുക
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
കരകൗശല ബിസിനസ്സ്
കരകൗശല ബിസിനസ് കോഴ്സ്- നിങ്ങളുടെ താല്പര്യങ്ങൾ ജീവിതം മാറ്റിമറിക്കും
₹599
₹1,299
54% കിഴിവ്
കോഴ്‌സ് വാങ്ങൂ @599
Download ffreedom app to view this course
Download