How to teach value of money to Kids?

കുട്ടികളെ ശരിയായി വാർത്തെടുക്കാം

4.8, 23.7k റിവ്യൂകളിൽ നിന്നും
1 hr 6 mins (6 അധ്യായങ്ങൾ)
കോഴ്സ് ഭാഷ തിരഞ്ഞെടുക്കൂ:
₹799
₹1,173
32% കിഴിവ്
കോഴ്സിനെക്കുറിച്ച്

നിങ്ങളുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മോശമായി പണം കൈകാര്യം ചെയ്യുന്നതിന്റെ ഫലങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും, ഏതെങ്കിലുമൊരു ഘട്ടത്തിൽ അനുഭവിച്ചിട്ടുണ്ടാകും. വാടക കൊടുക്കാൻ പറ്റാതിരിക്കുക, ക്രെഡിറ്റ് കാർഡ് കുടിശ്ശിക സമയത്തിന് കൊടുക്കാതിരുന്ന അവസ്ഥ, എന്നിങ്ങനെ ഏതെങ്കിലും ഒന്ന് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകാം. നിങ്ങളുടെ കുട്ടികൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരുടെ നല്ലകാലത്ത്  ഒഴിവാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഉടൻ തന്നെ അവരെ സാമ്പത്തിക സാക്ഷരത പഠിപ്പിക്കേണ്ടതുണ്ട്. പ്രശ്‌നം ഇതാണ്- ചെറിയ കുട്ടികൾ അവരെ ശരിയായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ പ്രധാനപ്പെട്ട പാഠങ്ങൾ ശരിയായി മനസ്സിലാകില്ല. ചെറുപ്പം മുതലേ പണം കൈകാര്യം ചെയ്യാൻ അവർ പഠിക്കേണ്ടതുണ്ട്. ലോകവും ആളുകളും വളരെ വേഗം മാറുകയാണ്. അതിനാൽ തന്നെ കൊച്ചുകുട്ടികൾക്കുള്ള സാമ്പത്തിക സാക്ഷരത ജീവിതത്തിന്റെ വർദ്ധിച്ചുവരുന്ന പ്രധാന വശമായി മാറിയിരിക്കുകയാണ്. കൗമാരക്കാർ എപ്പോഴും തങ്ങളുടെ വരുമാനത്തിൽ ആഡംബരപൂർണ്ണമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതേസമയം സ്വന്തം കാലിൽ നിൽക്കാനും അതിനായി പണം ഉപയോഗിക്കാനും അവർ ആഗ്രഹിക്കുന്നു. സിമ്പിൾ ആയി പറഞ്ഞാൽ, സാമ്പത്തിക സാക്ഷരത എന്നത് പണം കൈകാര്യം ചെയ്യാനുള്ള അറിവ് നേടുക എന്നതാണ്. വായ്പ നൽകൽ, കടം വാങ്ങൽ, ലാഭിക്കൽ, നിക്ഷേപം എന്നിവ മനസ്സിലാക്കുന്നതും നിങ്ങളുടെ പ്രതിമാസ, ദീർഘകാല ഫിനാൻഷ്യൽ പ്ലാനിംഗ് ചെയ്യാൻ ആവശ്യമായ കഴിവുകളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപങ്ങളെക്കുറിച്ചോ സമ്പാദ്യങ്ങളെക്കുറിച്ചോ നമ്മൾ പഠിച്ചില്ലെങ്കിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്പാദ്യവും ചെലവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടല്ലോ! പ്രതിമാസ ബജറ്റിംഗ് മുതൽ ദൈനംദിന വാങ്ങലുകളും ടാക്സ് പേയ്‌മെന്റുകൾ വരെ, സാമ്പത്തിക പ്രവർത്തനങ്ങൾ എല്ലാവർക്കും ഉണ്ടായിരിക്കേണ്ട ഒരു പ്രധാന അറിവ് തന്നെയാണ്.

ഈ കോഴ്സിലെ അധ്യായങ്ങൾ
6 അധ്യായങ്ങൾ | 1 hr 6 mins
10m 26s
ചാപ്റ്റർ 1
ആമുഖം

ആമുഖം

18m 13s
ചാപ്റ്റർ 2
മണി കഥകൾ

മണി കഥകൾ

12m 37s
ചാപ്റ്റർ 3
എല്ലാ പ്രായത്തിലും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ട സാമ്പത്തിക പാഠങ്ങൾ

എല്ലാ പ്രായത്തിലും മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ട സാമ്പത്തിക പാഠങ്ങൾ

15m 22s
ചാപ്റ്റർ 4
പണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ 12 വഴികൾ

പണത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ 12 വഴികൾ

3m 37s
ചാപ്റ്റർ 5
നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പണപാഠങ്ങൾ

നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പണപാഠങ്ങൾ

6m 13s
ചാപ്റ്റർ 6
നിങ്ങളുടെ കുട്ടികളെ സാമ്പത്തിക വിദഗ്ദ്ധരാക്കുക

നിങ്ങളുടെ കുട്ടികളെ സാമ്പത്തിക വിദഗ്ദ്ധരാക്കുക

ആർക്കൊക്കെ ഈ കോഴ്‌സ് എടുക്കാം?
people
  • പ്രായപരിധി- 18-നും 45-നും ഇടയിൽ പ്രായമുള്ള ആളാണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങളൊരു കുട്ടിയുടെ പാരന്റ് ആണെങ്കിൽ ഈ കോഴ്സ് നിങ്ങൾക്ക് അനുയോജ്യമാണ്
  • ധനകാര്യ ആവശ്യങ്ങൾ ഉള്ള ആൾ - നിങ്ങളുടെ കുട്ടികളുടെ വാശിക്ക് നിന്ന് കൊടുക്കാതെ നിങ്ങളുടെ സേവിങ്സ് അവർക്കായി കൂട്ടിവെക്കാം!
  • നിങ്ങളൊരു നല്ല അച്ചടക്കം ജീവിതത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ- നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ അച്ചടക്കം വരുത്താൻ ഈ കോഴ്സ് ഉപകാരപ്പെടും
  • നിങ്ങളുടെ കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കം വരുത്താൻ ആഗ്രഹിക്കുന്നയാൾ- നിങ്ങളുടെ പിള്ളേർക്ക് സാമ്പത്തിക അച്ചടക്കം വരുത്താൻ ഈ കോഴ്സ് സഹായിക്കും
people
self-paced-learning
കോഴ്‌സിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും?
self-paced-learning
  • സമയബന്ധിതമായി സാമ്പത്തിക സ്വാതന്ത്ര്യം ഘട്ടംഘട്ടമായി കൈവരിക്കുന്നതിന് ഒരു വ്യക്തിഗത പ്രവർത്തന പദ്ധതി എങ്ങനെ സൃഷ്ടിക്കാനും ആസ്തികളും ബാധ്യതകളും തമ്മിൽ വേർതിരിക്കാനും നിങ്ങൾ പഠിക്കും
  • കുട്ടികൾക്ക് എങ്ങനെ ഫിനാൻഷ്യൽ എഡ്യൂക്കേഷൻ കൊടുക്കാം എന്നും പഠിക്കും
  • എന്തിനാണ് കുട്ടികൾക്ക് ഇത്തരം ഒരു അറിവ് കൊടുക്കേണ്ടത് എന്നതിനെപ്പറ്റി നിങ്ങൾ പഠിക്കും
  • നിങ്ങളുടെ കുട്ടികളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്ന് പഠിക്കും.
നിങ്ങൾ കോഴ്സ് വാങ്ങുമ്പോൾ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
ആജീവനാന്ത വാലിഡിറ്റി

ഒരിക്കൽ നിങ്ങൾ ഒരു കോഴ്‌സ് വാങ്ങിയാൽ, അത് ffreedom appൽ എന്നും ഉപയോഗിക്കാനാകും. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അധ്യായങ്ങൾ പഠിക്കാനും വീണ്ടും സന്ദർശിക്കാനും കഴിയും.

സെൽഫ് ഫേസ്ഡ് ലേണിംഗ്

മുഴുവൻ കോഴ്‌സ് കണ്ടെന്റും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് കോഴ്‌സ് വീഡിയോകൾ കാണാനാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് എവിടെനിന്നും പഠിക്കാം.

സർട്ടിഫിക്കറ്റ്

ഒരു കോഴ്‌സ് പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റ് നേടാം. ഓരോ കോഴ്സും നിങ്ങൾക്ക് പുതിയതായി നേടിയ കഴിവുകൾ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നിങ്ങൾക്ക് നൽകും.

ffreedom-badge
of Completion
This certificate is awarded to
Mrs Veena Rajagopalan

For successfully completing
the ffreedom App online course on the topic of

Money and Kids - Raise Your Kids Right!

Issued on
12 June 2023

ഈ കോഴ്‌സ് ₹799-ന് വാങ്ങുകയും ffreedom appൽ ആജീവനാന്ത വാലിഡിറ്റി നേടുകയും ചെയ്യാം

അനുബന്ധ കോഴ്സുകൾ

നിങ്ങൾക്ക് താൽപ്പര്യമുണ്ടായേക്കാവുന്ന ffreedom appലെ മറ്റ് കോഴ്സുകൾ...

പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ , ലോണുകളും കാർഡുകളും
ക്രെഡിറ്റ് സ്കോർ കോഴ്‌സ്
₹799
₹1,173
32% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
നിക്ഷേപങ്ങൾ , പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
മ്യൂച്വൽ ഫണ്ട് കോഴ്‌സ്
₹799
₹1,406
43% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
നിക്ഷേപങ്ങൾ , പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
ഫിനാൻഷ്യൽ ഫ്രീഡം കോഴ്‌സ്
₹999
₹1,406
29% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
ലോണുകളും കാർഡുകളും
ഒരു വ്യക്തിഗത ലോണിന് അപേക്ഷിക്കുകയാണോ? എങ്കിൽ ഇതു തീർച്ചയായും കണ്ടിരിക്കണം !
₹799
₹1,406
43% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
സർക്കാർ പദ്ധതികൾ
CGTMSE സ്കീം - 5 കോടി വരെ കൊളാറ്ററൽ ഫ്രീ ലോൺ ലഭിക്കും
₹999
₹2,199
55% കിഴിവ്
കോഴ്‌സ് വാങ്ങൂ @999
കൃഷിയുടെ അടിസ്ഥാന വിവരങ്ങൾ , പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
കർഷകരെ സാമ്പത്തിക സുരക്ഷിതരാക്കുന്നു-അറിയേണ്ടതെല്ലാം
₹799
₹1,173
32% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
പേഴ്‌സണൽ ഫിനാൻസിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ
കോവിഡിനു ശേഷമുള്ള സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചുള്ള കോഴ്‌സ്
₹799
₹1,173
32% കിഴിവ്
കോഴ്‌സ് വാങ്ങൂ @799
Download ffreedom app to view this course
Download